മേയിന് ജ്വോലി ബ്ലോഗില്‍ ഗ്രൂപ്പുകളി, പിന്നെ കുത്തിത്തിരിപ്പും പാരയും.
Tuesday, February 13, 2007
ഗന്ധര്‍വര്‍ക്കൊരു വാലൈന്റ്യിന്‍ കേക്ക്
വാലന്റെയിന്‍ ദിനമായിട്ട് പാവം നമ്മടെ ഗന്ധര്‍വര്‍ക്ക് ഒരു കേക്ക് കൊറിയര്‍ വിട്ടിട്ടുണ്ട്. അത് അങ്ങട് എത്തിയാ പിന്നെ ഞാനിവിടെ ഉണ്ടാവില്ലാന്ന് ഉറപ്പ്, അതിനു മുമ്പ് ബൂലോഗര്‍ക്ക്ക് ഞാനിതിന്റെ ഒരു പടമെങ്കില്‍ സമര്‍പ്പിച്ചിട്ട് സമാധിയാവാംന്ന് നിനച്ചു. കുത്തിത്തിരിപ്പ് ഭഗോതി കാത്തോളണേ...
അതുല്യേച്യേ :-) ആ കേക്കിന്റെ പുറത്ത് നില്‍ക്കണത് എന്തുനല്ല സ്ത്രീ... വെള്ളമടിച്ച് പാമ്പായ കാമുകനെ വലിച്ച് കൊണ്ടുപോയി ബെഡ്ഡില്‍ കിടത്താന്‍ നോക്കുന്നു. വേറെ വല്ലവരുമാണേല്‍ അവടെ കിടക്കട്ടെന്ന് വിചാരിച്ചേനെ.. ആ സ്നേഹം കണ്ടെന്റെ കണ്ണ് നിറഞ്ഞു.. .... :-) ഗന്ധര്‍വ്വജി ഒരു പിശാംകത്തി വാങ്ങീന്നാ കേട്ടേ..അയ്യോ..കേക്ക് മുറിക്കാനേ :-)
അടുത്ത വീട്ടിലെ ചെറുപ്പക്കാരന്റെ കടക്കണ്ണിലെ വേര് അക്ത്ത് നിന്നും മുളച്ചു വന്ന സ്വപ്നത്തിന്റെ നാര് മടുക്കുവോളം കുഴച്ചുരുട്ടി സ്നേഹ മേന്‍പൊടി ചേര്‍ത്ത് കഴിച്ചാല്‍ നിന്റെ ലൊട്ടു ലൊടുക്കും ലൊടക്കു കെയ്ക്കും പമ്പ കടക്കും.
എന്ന പാട്ട് അവിടുത്തേക്കു സമര്‍പ്പിക്കുന്നു സമര്‍പ്പിക്കുന്നു.
നമ്മളിപ്പോള്‍ സന്തുഷ്ടരായി ഇരിക്കുമ്പോള്‍ ഈ കെയ്ക്കു വേണന്നില്ലായിരുന്നു. കസേരക്കടിക്കിട്ടിയ പാടിപ്പോഴും ശിരസ്സിലുണ്ട്.
എംകിലും മധുരിക്കുന്ന ഉമിനീരില്‍ വളരുന്നൊരു ഒരു ഈല്‍ മല്‍സ്യം എന്റെ വിഷമുള്ള കരിനാവില്‍ തൊടുന്നതു പോലെ മധു തേങ്കണം ഇറ്റുന്നതു പോലെ. (ഇതു ഞാന്‍ ഒരു പ്രണയിനിക്കെഴുതിയതാണു)
ഒരു വലന്റയിന്‍ ഡെയ്ക്കു വേണ്ടി പണ്ടെഴുതിയ ഒരു ഇംഗ്ലീഷ് പ്രണയം ഇവിടെ പരത്തട്ടെ എല്ലാ കമിതാക്കള്‍ക്കും വേണ്ടി. Where is that smile of lily?. Whole night it was humid And dues all over the petal Of lily And the diffused Smell passes thru my Nose even though I closed my eye lids And I woke up afresh Because I never slept. Dry leaves whisper, Breeze and winter.
In a swing on some continent A lily lies smile .... And my heart Yes I can hear what I wanted to hear The music of love
ഇന്നസന്റ് പറഞ്ഞപോലെ എനിക്കിപ്പൊ കുറേശ്ശെ ഒരു പ്രണയം മുളപൊട്ടുന്നതു പോലെ.
ഇതാരാ പറഞ്ഞത് അതുല്യേച്ചിയും ഗന്ധര്‍വന്‍ മാഷും കൂടെ ഒടക്കാണെന്ന്.
ആരായാലും അസൂയക്കാരാ.. അല്ലെങ്കില്‍ പിന്നെ ഗന്ധര്‍വന്‍ മാഷിനോടുള്ള അതുല്യേച്ചീടെ മൊത്തം ഹൃദയവിചാരങ്ങളേയും പ്രതിഫലിപ്പിക്കുന്ന ഇത്തരം ഒരു കേക്ക് ഇത്ര കഷ്ടപ്പെട്ട് തപ്പിപ്പിടിക്കുമായിരുന്നോ.
തിരികെ എന്തെങ്കിലും തരാതിരിക്കില്ല മാഷ്, എത്ര താമസിച്ചാലും.
7 Comments:
കുത്തിത്തിരിപ്പ് ഭഗോതി കാത്തോളണേ...
ഈ കേക്ക് ഇല്ലത്തുന്നൊട്ടു കൊരിയര്‍ പോകേം ചെയ്തു അമ്മാത്തൊട്ട് കൊരിയറെത്ത്യോമില്ല എന്ന സ്ഥിതിയിലാവുമെന്നാ തോന്നുന്നത്.
അതുല്യേച്യേ :-)
ആ കേക്കിന്റെ പുറത്ത് നില്‍ക്കണത് എന്തുനല്ല സ്ത്രീ...
വെള്ളമടിച്ച് പാമ്പായ കാമുകനെ വലിച്ച് കൊണ്ടുപോയി ബെഡ്ഡില്‍ കിടത്താന്‍ നോക്കുന്നു.
വേറെ വല്ലവരുമാണേല്‍ അവടെ കിടക്കട്ടെന്ന് വിചാരിച്ചേനെ..
ആ സ്നേഹം കണ്ടെന്റെ കണ്ണ് നിറഞ്ഞു..
....
:-)
ഗന്ധര്‍വ്വജി ഒരു പിശാംകത്തി വാങ്ങീന്നാ കേട്ടേ..അയ്യോ..കേക്ക് മുറിക്കാനേ :-)
കേക്കിന്റെ ഒരു കഷണം ഇവിടേക്കും കിട്ടുമല്ലോ..ല്ലേ.
കൃഷ് | krish
വൈദ്യരെ വൈദ്യരെ വയ്യുമ്പം വയ്യുമ്പം വയറ്റിനകത്തൊരു ലൊട്ടു ലൊടുക്കു (ശ്രീജിതിന്റെയല്ല)
അടുത്ത വീട്ടിലെ ചെറുപ്പക്കാരന്റെ കടക്കണ്ണിലെ വേര്
അക്ത്ത് നിന്നും മുളച്ചു വന്ന സ്വപ്നത്തിന്റെ നാര്
മടുക്കുവോളം കുഴച്ചുരുട്ടി സ്നേഹ മേന്‍പൊടി ചേര്‍ത്ത്
കഴിച്ചാല്‍ നിന്റെ ലൊട്ടു ലൊടുക്കും ലൊടക്കു കെയ്ക്കും പമ്പ കടക്കും.
എന്ന പാട്ട് അവിടുത്തേക്കു സമര്‍പ്പിക്കുന്നു സമര്‍പ്പിക്കുന്നു.
നമ്മളിപ്പോള്‍ സന്തുഷ്ടരായി ഇരിക്കുമ്പോള്‍ ഈ കെയ്ക്കു വേണന്നില്ലായിരുന്നു.
കസേരക്കടിക്കിട്ടിയ പാടിപ്പോഴും ശിരസ്സിലുണ്ട്.
എംകിലും മധുരിക്കുന്ന ഉമിനീരില്‍ വളരുന്നൊരു ഒരു ഈല്‍ മല്‍സ്യം
എന്റെ വിഷമുള്ള കരിനാവില്‍ തൊടുന്നതു പോലെ
മധു തേങ്കണം ഇറ്റുന്നതു പോലെ. (ഇതു ഞാന്‍ ഒരു പ്രണയിനിക്കെഴുതിയതാണു)
ഒരു വലന്റയിന്‍ ഡെയ്ക്കു വേണ്ടി പണ്ടെഴുതിയ ഒരു ഇംഗ്ലീഷ് പ്രണയം ഇവിടെ പരത്തട്ടെ എല്ലാ കമിതാക്കള്‍ക്കും വേണ്ടി.
Where is that smile of lily?.
Whole night it was humid
And dues all over the petal
Of lily
And the diffused
Smell passes thru my
Nose even though
I closed my eye lids
And I woke up afresh
Because I never slept.
Dry leaves whisper,
Breeze and winter.
In a swing on some continent
A lily lies smile ....
And my heart
Yes I can hear what I wanted to hear
The music of love
ഇന്നസന്റ് പറഞ്ഞപോലെ എനിക്കിപ്പൊ കുറേശ്ശെ ഒരു പ്രണയം മുളപൊട്ടുന്നതു പോലെ.
ഇതാരാ പറഞ്ഞത് അതുല്യേച്ചിയും ഗന്ധര്‍വന്‍ മാഷും കൂടെ ഒടക്കാണെന്ന്.
ആരായാലും അസൂയക്കാരാ.. അല്ലെങ്കില്‍ പിന്നെ ഗന്ധര്‍വന്‍ മാഷിനോടുള്ള അതുല്യേച്ചീടെ മൊത്തം ഹൃദയവിചാരങ്ങളേയും പ്രതിഫലിപ്പിക്കുന്ന ഇത്തരം ഒരു കേക്ക് ഇത്ര കഷ്ടപ്പെട്ട് തപ്പിപ്പിടിക്കുമായിരുന്നോ.
തിരികെ എന്തെങ്കിലും തരാതിരിക്കില്ല മാഷ്, എത്ര താമസിച്ചാലും.
കേക്ക് കൊറ്യറില്‍ അയക്കുന്നു എന്ന് പറഞ്ഞത് ശരിയാണെന്ന് ഞാന്‍ കരുതിയില്ല. എന്തായാലും കിട്ടി. എന്താ പറയണ്ടെ നന്ദി . ച്ചെ..
എംകിലും എന്നെ ഒരിക്കലും ഇടാത്ത കോട്ടില്‍ പിടിച്ചു വലിച്ചാണ് ......
സാരല്യ. പ്രണയമായാലും മരണമായാലും ബ്ലോഗരില്ലാതെ എന്താഘോഷം.
ബൂലോഗരെ ഞാന്‍ കേക്ക് കണ്ടിക്കുന്നു. കഴിക്കുന്നു. ജീവന്‍ ബാക്കിയുണ്ടെങ്കില്‍ ചുരണ്ടി കമെന്റുമായി വീണ്ടും വരാമെ.
Post a Comment
<< Home