മേയിന് ജ്വോലി ബ്ലോഗില്‍ ഗ്രൂപ്പുകളി, പിന്നെ കുത്തിത്തിരിപ്പും പാരയും.
posted by അതുല്യ at 11:41 AM
ഐഡിന്റിഫൈ ദിസ് പേഴ്സണാലിറ്റി
ജയന്ത് നാറ്ലിക്കറ് അല്ലേ അതുല്ല്യാമ്മേ
10 പോയിന്റ്സ് ഗോസ് റ്റു ഉത്സവം.(അറിയുന്നവര്‍ പറയാതിരിയ്കുക എന്ന് എഴുതി വച്ചിരുന്നു. പോസ്റ്റിലിടാന്‍ മറന്നു!)http://perso.orange.fr/lempel/jv_narlikar_uk.htm
ഞാനല്ല, എന്റെ പരിജയക്കാരോ, ബന്ധുക്കളോ, സുഹൃത്തുക്കളോ, അറിയുന്ന ബ്ലോഗുജനങ്ങളുമല്ല (എന്റ്റെ ഉത്തരവും ശരിയാ, 10 മാര്‍ക്കെനിക്കും)താങ്ക്സ് - എനിക്ക് സ്ക്രീന്‍ ഷോട്ടെടുക്കാന്‍ പഠിപ്പിച്ചു തന്നതിന്നു
കുറുമാനേ..ഇപ്പ ഉറപ്പായേയ്.. വക്കാരി പറഞ്ഞ പോലെ തനിക്കറിയാവുന്ന ഒരുപാട് കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കും മറ്റുള്ളവര്‍ക്ക് അറിയാവുന്ന ഒരുപാട് കാര്യങ്ങള്‍ തനിക്കും അറിയില്ല എന്ന്?(ഞാനീടെയാണറിഞ്ഞത്, how to remove internet history !, thanks to Sreejith!)
ഇന്നലെ SIB ഗ്രാന്റ്മാസ്റ്റര്‍ ക്വിസില്‍ ഇദ്ദേഹത്തിനെ കാണിച്ചപ്പോഴേ ഞാന്‍ കരുതിയിരുന്നു ഗൂഗിളില്‍ തിരയണം എന്ന്, ഇനി അതു വേണ്ട. നല്ല കാര്യം :)qw_er_ty
താങ്ക്യൂ...ഇന്ന് എനിക്ക് രണ്ടാമത്തെ പ്രാവശ്യമാ സമ്മാനം അടിക്കുന്നത്!:-)നാറ്ലിക്കരേ പറ്റി കുറച്ച് വിവരങ്ങള്‍ വിക്കിയില്‍ ഉണ്ട് ലിങ്ക് ഇതാനമ്മള് ഇന്ത്യാക്കാറ്ക്ക് പേരെടുത്തു പറയാന്‍ പറ്റിയ ഒരു അസ്റ്റ്രോഫിസിസ്റ്റ് അല്ലേ കക്ഷി.
അതുശരി അപ്പോ അതാണു കാര്യം അല്ലെ?എന്താ ഈയിടെയായി astrology, astrophysics എന്നൊക്കെപ്പറഞ്ഞു നടക്കുന്നെ?
യ്യൊ.. ഇദ്ദേഹം ഇവിടെ ടെക്ഫെസ്റ്റിനു വരുന്നുണ്ട്..
Post a Comment
<< Home
View my complete profile
9 Comments:
ഐഡിന്റിഫൈ ദിസ് പേഴ്സണാലിറ്റി
ജയന്ത് നാറ്ലിക്കറ് അല്ലേ അതുല്ല്യാമ്മേ
10 പോയിന്റ്സ് ഗോസ് റ്റു ഉത്സവം.
(അറിയുന്നവര്‍ പറയാതിരിയ്കുക എന്ന് എഴുതി വച്ചിരുന്നു. പോസ്റ്റിലിടാന്‍ മറന്നു!)
http://perso.orange.fr/lempel/jv_narlikar_uk.htm
ഞാനല്ല, എന്റെ പരിജയക്കാരോ, ബന്ധുക്കളോ, സുഹൃത്തുക്കളോ, അറിയുന്ന ബ്ലോഗുജനങ്ങളുമല്ല (എന്റ്റെ ഉത്തരവും ശരിയാ, 10 മാര്‍ക്കെനിക്കും)
താങ്ക്സ് - എനിക്ക് സ്ക്രീന്‍ ഷോട്ടെടുക്കാന്‍ പഠിപ്പിച്ചു തന്നതിന്നു
കുറുമാനേ..ഇപ്പ ഉറപ്പായേയ്.. വക്കാരി പറഞ്ഞ പോലെ തനിക്കറിയാവുന്ന ഒരുപാട് കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കും മറ്റുള്ളവര്‍ക്ക് അറിയാവുന്ന ഒരുപാട് കാര്യങ്ങള്‍ തനിക്കും അറിയില്ല എന്ന്?
(ഞാനീടെയാണറിഞ്ഞത്, how to remove internet history !, thanks to Sreejith!)
ഇന്നലെ SIB ഗ്രാന്റ്മാസ്റ്റര്‍ ക്വിസില്‍ ഇദ്ദേഹത്തിനെ കാണിച്ചപ്പോഴേ ഞാന്‍ കരുതിയിരുന്നു ഗൂഗിളില്‍ തിരയണം എന്ന്, ഇനി അതു വേണ്ട. നല്ല കാര്യം :)
qw_er_ty
താങ്ക്യൂ...ഇന്ന് എനിക്ക് രണ്ടാമത്തെ പ്രാവശ്യമാ സമ്മാനം അടിക്കുന്നത്!:-)
നാറ്ലിക്കരേ പറ്റി കുറച്ച് വിവരങ്ങള്‍ വിക്കിയില്‍ ഉണ്ട് ലിങ്ക് ഇതാ
നമ്മള്‍ ഇന്ത്യാക്കാറ്ക്ക് പേരെടുത്തു പറയാന്‍ പറ്റിയ ഒരു അസ്റ്റ്രോഫിസിസ്റ്റ് അല്ലേ കക്ഷി.
അതുശരി അപ്പോ അതാണു കാര്യം അല്ലെ?
എന്താ ഈയിടെയായി astrology, astrophysics എന്നൊക്കെപ്പറഞ്ഞു നടക്കുന്നെ?
യ്യൊ.. ഇദ്ദേഹം ഇവിടെ ടെക്ഫെസ്റ്റിനു വരുന്നുണ്ട്..
Post a Comment
<< Home