Sunday, February 11, 2007

കേരളത്തിനു അഭിമാനിയ്കാന്‍ പിന്നേയും.


22 Comments:

Blogger അതുല്യ said...

കേരളത്തിനു അഭിമാനിയ്കാന്‍ പിന്നേയും.

3:51 PM  
Blogger Unknown said...

സൌദാബിക്ക് ആശംസകള്‍.
നമുക്ക് അഭിമാനിക്കാന്‍ ഇനിയുമുണ്ടാകട്ടെ ഇത്തരം താരോദയങ്ങള്‍.

3:55 PM  
Blogger സുല്‍ |Sul said...

അഭിനന്ദനങ്ങള്‍!!!

ഞങ്ങള്‍ തൃശ്ശൂക്കാരാ‍ണേന്നു പറയാലൊ.

-സുല്‍

3:56 PM  
Blogger sandoz said...

wow.....hats off

4:00 PM  
Blogger കുറുമാന്‍ said...

ആശംസകള്‍ - അഭിമാനത്തിനിതിലേറെ എന്തു വേണം.

ന്യൂസിലെന്തെങ്കിലും തെറ്റുണ്ടോ - ഒരു കോടി പെര്‍ ആന്നം ആണോന്നൊരു സംശയം

4:02 PM  
Blogger അഭയാര്‍ത്ഥി said...

My salary and saudabi's salary together make 1 crore one thousand.

5:40 PM  
Blogger asdfasdf asfdasdf said...

സൌദാബിക്കാശംസകള്‍.
ഒരു കോടി / മാസമെന്നത് ഇന്ത്യന്‍ രൂപയാണോ ?
അതോ കൊല്ലത്തിലാണോ

5:59 PM  
Blogger Kiranz..!! said...

അത്യുഗ്രന്‍ ..! ശരിക്കും അഭിമാനിക്കാന്‍ പറ്റിയ വാര്‍ത്ത തന്നെ,പക്ഷേ ഒരു ഫിനാന്‍ഷ്യന്‍ അസിസ്റ്റന്റിനു ഒരു കോടി മാസം പ്രതിഫലം എന്നത് പത്രങ്ങള്‍ സ്ഥിരം തൂടര്‍ന്നു പോകുന്ന ഒരു വാര്‍ത്താ പ്രഹസനം ആണോന്നൊരു സംശയം.കുറുമാന്‍ പറഞ്ഞപോലെ ഒരു കോടിയെന്നത് വാര്‍ഷികാനുകൂല്യമായിരിക്കാനാണ് കൂടുതല്‍ സാധ്യത...!

8:26 PM  
Blogger ദിവാസ്വപ്നം said...

'കോന്‍ ബനേഗാ കരോഡ്-പതി'യുടെ വിജയത്തിന് പിന്നില്‍ പ്രവര്ത്തിച്ച Samir Nair, ഒരു വര്ഷത്തില്‍ ഈ പറഞ്ഞ തുകയുടെ നാലില്‍ മൂന്ന് ആണ് സാലറിയായി വാങ്ങിയിരുന്നത്.

ഈ കാമ്പസ് റിക്രൂട്ട്, അതിന്റെയൊക്കെ എത്രയോ ഇരട്ടി വാങ്ങിയെന്നാണോ ഈ വാര്ത്ത എഴുതിയവര്‍ പറയുന്നത്

:)

8:51 PM  
Blogger ദിവാസ്വപ്നം said...

ya, i agree with Kuruman, this might be ctc pa

8:52 PM  
Blogger സഞ്ചാരി said...

മലയാളികളായ നമുക്ക് അഭിമാനിക്കാം.മലയാളത്തിന്റെയും, കേരളത്തിന്റെയും യശ്ശസ്സുയര്‍ത്താന്‍ ഇതുപോലത്തെ താരോദയങ്ങള്‍ ഇനിയുമുണ്ടാവട്ടെയെന്ന് പ്രാര്‍ത്ഥിക്കാം.

9:51 PM  
Blogger ഉത്സവം : Ulsavam said...

മിടുമിടുക്കി!!!
കുറുമാന്റെ സംശയം എനിക്കും ഇല്ലാതില്ലാ...

6:26 AM  
Blogger Mubarak Merchant said...

ലാല്‍‌സലാം സഖാവേ :)

6:49 AM  
Blogger നന്ദു said...

ഈ അതുല്യ കൊച്ചിന്റെയോരൊ കാര്യങ്ങളേ!
ശ്രീജിത്തേ നമ്മള്‍ രഹസ്യമായി വച്ചിരുന്നകാര്യം കൈവിട്ടുപോകുമോ?

12:28 PM  
Blogger അതുല്യ said...

http://news.sulekha.com/newsitemdisplay.aspx?cid=316360&contributor=last%20laugh

http://sify.com/news/fullstory.php?id=14358743

http://www.isb.edu/campussbuzz1/Placements2006/index.html

http://www.indiaedunews.net/IIM/Rs._1_crore_pay_package_for_IIMA_grads_242/

http://www.thehindubusinessline.com/2006/04/06/stories/2006040604491200.htm

http://www.rediff.com/getahead/2006/mar/22rashmi.htm


ന്യൂസിലെന്തെങ്കിലും തെറ്റുണ്ടോ - ഒരു കോടി പെര്‍ ആന്നം ആണോന്നൊരു സംശയം ! Kuruman said it.

1:19 PM  
Blogger അതുല്യ said...

Rs. 1 crore p.a.
by Hemant Srinivasan on Mar 20, 2006 05:47 PM | Hide replies



We should stop converting dollar salaries to rupees and gloating over them. One way is to look at purchasing power parity because like the salaries, the cost of services is also high.Simple dental check-ups cost $200 i.e. Rs.9,000/- and a root canal could cost anywhere between $1500 to $2000 i.e. Rs.67,500 to Rs.90,000 and this is not normally covered by insurance.And almost everyone abroad feels that Indian doctors are far better because they handle more cases and are therefore more experienced and have better expertise.
So next time somebody talks of a $100,000 salary, find out what it would cost to have a haircut there!Or a maid servant!!


http://www.rediff.com/money/2006/mar/20jobs.htm

കേരളത്തിനു അഭിമാനിയ്കാന്‍ പിന്നേയും.

1:32 PM  
Blogger സജിത്ത്|Sajith VK said...

ഞാനൊരു ദോഷൈകദൃക്കാണെന്ന് തോന്നുന്നു....
ഇത്രയും കഴിവുള്ളവരുടെ സേവനം കേരളത്തിന് ലഭ്യമല്ലാതാവുന്നു എന്ന് കൂടി വായിച്ചൂടേ ഇതില്‍ നിന്നും? കേരളത്തില്‍ അവസരങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ്, ഗവണ്‍മെന്റിന് കഴിവില്ലാത്തതുകൊണ്ടാണ് എന്നൊക്കെയായിരിക്കാം ഇതിന്റെ ഉത്തരങ്ങള്‍..എന്നാലും....

2:10 PM  
Blogger Unknown said...

സജിത്തേട്ടന്‍ പറഞ്ഞ പോലെ ‘അതും പോയി അമേരിക്കായ്ക്ക്‘ എന്നൊരു വശമുള്ളത് തള്ളിക്കളയാന്‍ പറ്റില്ല.

2:17 PM  
Blogger paarppidam said...

പിള്ളാരെ രാഷ്ട്രീയത്തില്‍ നിന്നും മറ്റിനിര്‍ത്തുവാന്‍ പറയുന്നവര്‍ക്കും പിന്നെ അരാഷ്ടീയവാദികളായ പിന്തിരിപ്പന്‍ മാനേജുമെന്റുകള്‍ക്കും ഇത്‌ മധുരമായ ഒരു മറുപടിയാണ്‌. കേരളവര്‍മ്മ കോളേജില്‍ നിന്നും ഒത്തിരി മിടുക്കന്മാരും മിടുക്കികളും പഠിച്ചിറങ്ങിയിട്ടുണ്ട്‌. രാഷ്ടീയം തുടച്ചുനീക്കാന്‍ ഇന്ന് കോടതിവരെ ഉത്സാഹിക്കുന്നു എന്നത്‌ കഷ്ടം! വിദ്യാര്‍ത്ഥിരാസ്ഷ്ടീയം തുടച്ചുനീക്കിയാല്‍ അവിടെ പിന്നെ വരിക വര്‍ഗ്ഗെയസംഘടനകളുടെ പോഷക ഗ്രൂപ്പുകള്‍ ആയിരിക്കും.

എന്തായാലും സൗദാബിക്ക്‌ അഭിനന്ദനങ്ങള്‍!

3:00 PM  
Blogger അഭയാര്‍ത്ഥി said...

saudabi got a crore per annum/month.
who bothers?. Not my worry!.
Is that worry for you.
envy is greener than athulya.
Long away saudabi got long horns than athulya.

I am the richest- I will not leave any assets in this material world when I leave. I take it all along even in death.

My ex boss Ambany left 85000 crores over here and mukesh and anil still short of money.

athulya is wealthy, so appu can be a spendthrifty. If I am appu I got a nice mum who can cherish my dreams to flirt.
Appu is I think a nice boy so he can't spend all that money.

My address is..... if you want to spend all that earnings.

3:31 PM  
Anonymous Anonymous said...

I do not believe it. If it is true, can she write to me and say that it is true. Then I will be proud of her achievement and abhor the stupidity of this foreign company.
N.Nair, Chicago.

11:59 PM  
Blogger 5689 said...

zzzzz2018.8.31
pandora
adidas yeezy
jordan shoes
yeezy boost 350 v2
pandora charms outlet
ugg boots clearance
moncler jackets
moncler jackets
coach outlet online
oakley sunglasses wholesale

7:18 AM  

Post a Comment

<< Home