പോലീസ് സ്റ്റേഷനില്‍ വലതു കാല്‍ വെച്ചു കയറിയാപ്പോള്‍ നീ ഇവിടെ സ്ഥിര താമസത്തിനു വന്നതണൊ എന്ന് ചോദിച്ചിട്ട് അടി. അങ്ങിനെ ഇടതു കാല്‍ വെച്ചിട്ടു കയറുന്നു. നീ ഇവിടെ കുളം തോണ്ടാന്‍ വന്നതാണൊ എന്ന് പറഞ്ഞിട്ടടി. പിന്നെ രണ്ടും കല്‍പിച്ച് എടുത്തൊരു ചാട്ടം. അപ്പോള്‍ നീ ഇടിച്ചു നിരത്താന്‍ വന്നതാണൊയെന്നു പറഞ്ഞിട്ടടി. പടത്തിന്റെ പേര്‍ മറന്നു പോയി.
സിജുവേ പിന്നെ പിന്നേയ്.. അപ്പീസ്സിലിരുന്നു പടം കാണുമ്പോ പിന്നെ ഞാനെന്താ ചെയ്യക. ക്രിയേറ്റിവിറ്റി.. ക്രിയേറ്റിവിറ്റീന്ന് ഇതിനല്ലേ പറയുക? മൂവ്വി ക്ലിപ്പീന്ന് ഈ സ്റ്റില്‍ എങ്ങനെ ഇടുത്തൂന്ന് പറ ആദ്യം കുട്ടി.
20 Comments:
ഈ സിനിമയുടെ പേരു പറയുക.
മിഥുനം
ഇതോ ഇത് ഇന്നസെന്റ് എന്ന നടന്റെ ചിത്രമല്ലേ. എന്താത്ര ഡൗട്ട്?
കാക്കക്കുയില്‍
ഇന്നസെന്റ്
കാക്കക്കുയില്‍
മേടം
ഇടവം
കര്‍ക്കിടം
തുലാം....
മിഥുനം
പ്രൈസുണ്ടോ അതുല്യേച്ചിയേ?
എന്തോ ഉഡായിപ്പ് മണക്കുന്നു :)
(സത്യമായിട്ടും ഞാനൊരു കുരുത്ത കേടും ചെയ്തിട്ടില്ല )
പൊന്നാപുരം കോട്ട
പോലീസ് സ്റ്റേഷനില്‍ വലതു കാല്‍ വെച്ചു കയറിയാപ്പോള്‍ നീ ഇവിടെ സ്ഥിര താമസത്തിനു വന്നതണൊ എന്ന് ചോദിച്ചിട്ട് അടി.
അങ്ങിനെ ഇടതു കാല്‍ വെച്ചിട്ടു കയറുന്നു.
നീ ഇവിടെ കുളം തോണ്ടാന്‍ വന്നതാണൊ എന്ന് പറഞ്ഞിട്ടടി.
പിന്നെ രണ്ടും കല്‍പിച്ച് എടുത്തൊരു ചാട്ടം.
അപ്പോള്‍ നീ ഇടിച്ചു നിരത്താന്‍ വന്നതാണൊയെന്നു പറഞ്ഞിട്ടടി.
പടത്തിന്റെ പേര്‍ മറന്നു പോയി.
"മൂക്കിനു താഴെ നിന്നാണോ ഇതൊക്കെ, നമുക്ക് അകത്തോട്ടു കയറാം"
അതുല്യ ചേച്ചീ..
ഞാന്‍ കേസ് കൊടുക്കും, മൂവി ക്വിസ് നടത്താനുള്ള കോപ്പിറൈറ്റ് എനിക്കാ.. :-)
ഫേക്ക് ആഷയ്കും :) പൊന്നമ്പലത്തിനും പ്രൈസ്. ദില്‍ബൂട്ടനു കണ്‍സോലേഷന്‍!.
സിജുവേ പിന്നെ പിന്നേയ്.. അപ്പീസ്സിലിരുന്നു പടം കാണുമ്പോ പിന്നെ ഞാനെന്താ ചെയ്യക. ക്രിയേറ്റിവിറ്റി.. ക്രിയേറ്റിവിറ്റീന്ന് ഇതിനല്ലേ പറയുക? മൂവ്വി ക്ലിപ്പീന്ന് ഈ സ്റ്റില്‍ എങ്ങനെ ഇടുത്തൂന്ന് പറ ആദ്യം കുട്ടി.
Bayan :)
:)
Praise illengilum vendilla.. Padam (Mithunam) ....
Mithun Ente Perum aaney.. appo pinne engine marakkum...
OTO: Officil Mozhi illa Sorry for mangleesh
അപ്പോ ഇതാണല്ലേ ക്രിയേറ്റിവിറ്റി
മിഥുനം തന്നെ!
“പൊട്ടിക്ക് സ്വാമീ...”
സുന്ദരന്‍ said...
പൊന്നാപുരം കോട്ട
LoL :)) hahaha
അതു കലക്കി :D
mithunam
Post a Comment
<< Home