മേയിന് ജ്വോലി ബ്ലോഗില്‍ ഗ്രൂപ്പുകളി, പിന്നെ കുത്തിത്തിരിപ്പും പാരയും.
posted by അതുല്യ at 10:09 AM
തിരിഞ്ഞോടുന്നവര്‍.
ഹഹഹ... നല്ല ഫോട്ടോ, നല്ല അടിക്കുറിപ്പ്... ആരൊക്കെയാണാ പോലീസ് വേഷത്തില്‍ :)
ചെല ലേഖനങ്ങള്‍ വായിച്ചു കാണും, ഈ തിരിഞ്ഞോടുന്നവര്‍.:)
ചേച്ച്യേ ,ആ കൂട്ടത്തിലൊന്നും ഞാനില്ല കേട്ടോ.ഇതൊരപാര ‘പാര‘യായിപ്പോയല്ലോ:)
This comment has been removed by the author.
പാലം കുലുങ്ങ്യാലും കേളന്‍ കുലുങ്ങൂല എന്നു ഭാവിച്ചവരും ഓടണ ഓട്ടം കണ്ടൊ കണ്ടോ...*****
അതുല്യാമ്മേ......പോലീസുകാരു ലാത്തിച്ചാര്‍ജ് ചെയ്യണതിനു ആണോ ജനം ഇങ്ങനെ ഓടണത്...... 'എവിടെയാ ജോലി...കമ്പനി അഡ്രസ് ഒന്ന് തരുമോ' .....എന്ന് ചോദിച്ചമട്ടില്‍ ആണല്ലോ ജനം പരക്കം പായണത്.....
വീരാ ശൂരാ നേതാവേധീരതയോടെ വലിഞ്ഞോളൂലക്ഷം ലക്ഷം പിന്നാലേപോലീസ് അതിന്റേം പിന്നാലെ.
ഡും ഡും ഡും, ബൂലോഗത്തേയ്ക്കു ആളെ ആവശ്യമുണ്ടു്. തിരിഞ്ഞോടാത്തവര്‍ക്കു മുന്‍ഗണന.
ഇതുകൊള്ളാം. കൂട്ടമായ് വന്നവര്‍ കൂട്ടത്തോടെ തിരിഞ്ഞോടുന്നു. ആരൊക്കെയാ ബൂലോഗപ്പോലീസ്..വനിതാബ്ലോഗര്‍മാരെ കാണാനില്ല, അവര്‍ പോലീസിന്‍റെ പുറകെ ആണെന്നു തോന്നുന്നു.
തിരിഞ്ഞോടുന്നവര്തിര പോലെമല പോലെതിരമാല പോലെതിരിച്ചു വരുംതീര്ച്ച....
Post a Comment
<< Home
View my complete profile
11 Comments:
തിരിഞ്ഞോടുന്നവര്‍.
ഹഹഹ... നല്ല ഫോട്ടോ, നല്ല അടിക്കുറിപ്പ്...
ആരൊക്കെയാണാ പോലീസ് വേഷത്തില്‍ :)
ചെല ലേഖനങ്ങള്‍ വായിച്ചു കാണും, ഈ തിരിഞ്ഞോടുന്നവര്‍.:)
ചേച്ച്യേ ,
ആ കൂട്ടത്തിലൊന്നും ഞാനില്ല കേട്ടോ.
ഇതൊരപാര ‘പാര‘യായിപ്പോയല്ലോ:)
This comment has been removed by the author.
പാലം കുലുങ്ങ്യാലും കേളന്‍ കുലുങ്ങൂല എന്നു ഭാവിച്ചവരും ഓടണ ഓട്ടം കണ്ടൊ കണ്ടോ...
*****
അതുല്യാമ്മേ......പോലീസുകാരു ലാത്തിച്ചാര്‍ജ് ചെയ്യണതിനു ആണോ ജനം ഇങ്ങനെ ഓടണത്......
'എവിടെയാ ജോലി...കമ്പനി അഡ്രസ് ഒന്ന് തരുമോ' .....എന്ന് ചോദിച്ചമട്ടില്‍ ആണല്ലോ ജനം പരക്കം പായണത്.....
വീരാ ശൂരാ നേതാവേ
ധീരതയോടെ വലിഞ്ഞോളൂ
ലക്ഷം ലക്ഷം പിന്നാലേ
പോലീസ് അതിന്റേം പിന്നാലെ.
ഡും ഡും ഡും, ബൂലോഗത്തേയ്ക്കു ആളെ ആവശ്യമുണ്ടു്. തിരിഞ്ഞോടാത്തവര്‍ക്കു മുന്‍ഗണന.
ഇതുകൊള്ളാം. കൂട്ടമായ് വന്നവര്‍ കൂട്ടത്തോടെ തിരിഞ്ഞോടുന്നു. ആരൊക്കെയാ ബൂലോഗപ്പോലീസ്..
വനിതാബ്ലോഗര്‍മാരെ കാണാനില്ല, അവര്‍ പോലീസിന്‍റെ പുറകെ ആണെന്നു തോന്നുന്നു.
തിരിഞ്ഞോടുന്നവര്‍
തിര പോലെ
മല പോലെ
തിരമാല പോലെ
തിരിച്ചു വരും
തീര്‍ച്ച....
Post a Comment
<< Home