ഇക്കാസിന്റെ സൂസിയും പിന്നെ കുറുമാന്റെ റാഡോ വാച്ചും.
ഓഹ് ...ഞാന്‍ വാലൈന്റെന്‍സ് നെക്കല്സ് വാങ്ങി കൊടുത്തപ്പോ എന്റെ സൂസ്സിന്റെ ചിരിയ്ക് എന്റെ കുറുമാ, പത്തരമാറ്റ് 9.16 തിളക്കമായിരുന്നു. ഉറപ്പായി അവള്‍ എന്നെ തന്നെ കെട്ടും.
..
..
..
..
..
..
..
..
ഉം.. പിന്നെ.... പിന്നെ... അവളെ ഇപ്പോ ഞാന്‍ അവള്‍ടേ വീട്ടില്‍ കൊണ്ടാക്കി വന്നേയുള്ള്... നിന്റെ നെക്കലേസ് വിറ്റാ അവളെനിക്ക് റാഡോ വാച്ച് വാങ്ങി തന്നതു.... നിന്റെ സൂസ്സിയല്ലാ, കുറുമാന്റേന്ന് പറ മോനെ...
7 Comments:
"ഇക്കാസിന്റെ സൂസിയും പിന്നെ കുറുമാന്റെ റാഡോ വാച്ചും."
ഹഹഹഹ കലക്കി ചേച്ചീ! കലക്കി മറിച്ചു.
കുറുമാന്റെ ആ പോസു കണ്ട് ചിരിച്ചു മറിഞ്ഞു.
ഹാപ്പി വലന്റൈന്‍സ് ഡേ..
വിചാരത്തിന്റെ നിരത്തലിനു ശേഷവും ശരിയാകാത്ത ഇക്കാസിന്റെ ഭാഗങ്ങള്‍ അതുല്യേച്ചി നിരത്തിക്കാണിക്കുന്നു.
ഈ ഇക്കാസ് ഒരു പുണ്യാളനാണൊ? കുറുവിന്റെ കഥപിന്നെ വിട്. സ്വപ്നങ്ങള്‍ 14 വായിച്ച ഹാങ്ങോവര്‍ മാറിയിട്ടില്ല.
-സുല്‍
കുറുമാന്റെ റാഡോ വാച്ച്. ഹ ഹ ഹ. സ്വപ്നത്തിലെന്തിനാ ടൈറ്റാന്‍ എല്ലെ? റാഡോ തന്നെയായിക്കോട്ടെ. എന്റെ വയര്‍ നിറഞ്ഞിരിക്കുന്നത് പരിപ്പുവടയോ, കശുവണ്ടിയോ, സാലഡോ ഒന്നും തിന്നിട്ടല്ല, ഇന്റര്‍നാഷണലിലെ ബീ(യറും)(ഫും) അടിച്ചതിന്റേയാ :)അല്ലെ ഇക്കൂ?
കുറൂമാനെ വലന്റയിന്‍സ് ഡെയ്ക്കു ഞാനൊരു ക്വൊടേഷനെടുക്കുന്നു. ചേരുന്നോ.
വേണ്ടാന്നു വെച്ചു വിടാന്‍ പറ്റാതായി.
പൊതു താല്‍പര്യത്തെ മുന്‍ നിര്‍ത്തി.......
അങ്ങടു തട്ടാം അല്ലെ?.
ശരിക്കും റേഡൊ വാച്ച് എങ്ങിനെ ഇരിക്കും.
പല വാച്ചും കണ്ടിട്ടുണ്ട്, ചാന്‍സലറുടെ വാച്ച്, സിറ്റീസണ്ടെ വാച്ച്.
എല്ലാ വാച്ചും കാട്ടുന്നതൊരേ സമയമൊ?. വാച്ചില്ലെങ്കില്‍ നിഴലിന്റെ നീളം നോക്കി സമയമളക്കാമൊ. വാച്ച് പിന്നോക്കം തിരിയുമോ. അങ്ങിനെ തിരിഞ്ഞാല്‍ സമയം പുറകോട്ടു പോകേണ്ടെ?.
എന്തായലും അതുല്യയുടെ ഘടികാരം ഉച്ചത്തിലൊച്ചവക്കുന്നു.
പെന്‍ഡുലമണി ഊരിവപ്പിക്കല്ലെ. വയ്ന്‍ഡിംഗ് ചാവി മാറ്റി വെപ്പിക്കല്ലെ....
ഞാന്‍ ആദ്യം വിചാരിച്ചു രണ്ടും രണ്ടു സാഹചരത്തില്‍ എടുത്ത ഫോട്ടോ ആണെന്ന്.....പിന്നെ ശരിക്കും ശ്രദ്ധിച്ചപ്പോഴല്ലേ കാര്യം പിടികിട്ടിയത്......ഇത് രണ്ടും കൂടി 'ഇന്റര്‍നാഷണല്‍' മുഴുവന്‍ വിഴുങ്ങീട്ട് വന്നിരിക്കണ ഇരുപ്പല്ലേ......അതേ അതു തന്നെ.......കുറുമാന്‍ 'ഔട്ട് ഓഫ് ഓര്‍ഡര്‍' ആയി ഇരിക്കുവാണോ.....ഇക്കാസിന്റേം കൂടി കുറുമാന്‍ കേറ്റീന്നാ തോന്നണെ....അവന്‍ പുലി പോലെ നിക്കണൂ....[ഉവ്വ.... കസേരയില്‍ നിന്ന് എഴുന്നേല്‍പ്പിക്കാന്‍ ആരെയെങ്കിലും കിട്ടുമോന്ന് നോക്കണത് അല്ലേ]
വിഷ് യൂ ആള്‍ ഏയ് ഹപ്പി വാലിണ്ടാന്‍സ് ഡേയ്!!
Post a Comment
<< Home