Thursday, February 22, 2007

തലതപ്പുന്നവര്‍


ഇതിലേതായിരിയ്കും ശരിയ്കും വര്‍മ്മ? ഇന്നലെ കമന്റിട്ട വര്‍മ്മാര്‍ ദയവായി അവനവന്റെ തലകള്‍ എടുത്ത് മാറ്റാന്‍ അപേക്ഷിയ്കുന്നു.
(കട്പട്: ഗ്ഗൂഗ്ഗിള്‍ സെര്‍ച്ച് ഭഗോതി)

13 Comments:

Blogger അതുല്യ said...

ഇതിലേതായിരിയ്കും ശരിയ്കും വര്‍മ്മ?

3:21 PM  
Blogger Rasheed Chalil said...

ഇതിലേതായിരിക്കും ശരിക്കും സുകുമാരക്കുറുപ്പ്.

3:23 PM  
Blogger കുറുമാന്‍ said...

ഈ തലയ്യെല്ലാം നീലി ഭൃംഗാതി തേക്കുന്നവരുടേയാ, എന്റെ തഴച്ചുമുറ്റിയ മുടിയോടുകൂടിയ തല ഇല്ല :)

3:27 PM  
Blogger സുല്‍ |Sul said...

അ‌‌-പാര പാര.

ഇതെങ്ങനൊത്തു?

3:40 PM  
Blogger sandoz said...

ഈ തലകള്‍ എന്റേതല്ലാ.....ഇതുമായിട്ട്‌ എനിക്ക്‌ ഒരു ബന്ധോമില്ല......

-സാന്‍ഡോസ്‌ വര്‍മ്മ-

3:40 PM  
Blogger Ziya said...

ഇടതുവശത്ത് രണ്ടാമത്തെ വരില്‍ വലത്തേ അറ്റത്തിരിക്കുന്നത് എന്റെ തല. മാറ്റിക്കോ

3:56 PM  
Anonymous Anonymous said...

ഇടതുവശത്ത് രണ്ടാമത്തെ വരില്‍ വലത്തേ അറ്റത്തിരിക്കുന്നത് എന്റെ തല. മാറ്റിക്കോ

3:57 PM  
Anonymous Anonymous said...

അയ്യോ ഇതിലൊന്നും എന്റെ തല കാണുന്നില്ലല്ലോ?

നല്ല ‘കാര്‍‘ ‘കുന്ത(ള)മുള്ള’ എന്റെ തലയാണോ കുറുമാന്‍ നേരത്തേ വന്നെടുത്തോണ്ടുപോയത്?

[പുള്ളി പറ്റിപ്പോയതാ മുടിയുള്ള തല കണ്ട് ആത്തിയോടെ എടുത്ത് ഓടിമറയുമ്പോള്‍ ഓര്‍ത്തുകാണില്ല അഴകുള്ള മുടിയിത് ഗള്‍ഫ് ഗേറ്റിന്റേതാണെന്ന്]

5:26 PM  
Blogger ഏറനാടന്‍ said...

എന്റെ തല ഇതില്‍ കാണുന്നില്ലാലൊ!

ഇതുമായി ആരെങ്കിലും ഏതെങ്കിലും വര്‍മ്മ ആയി ആരെയെങ്കിലും കബളിപ്പിച്ചാല്‍ ഞാന്‍ നിരപരാധിയും ഇന്നസെന്റും ആണെന്നറിയിക്കുന്നു.

ബൂലോഗരുടെ ശ്രദ്ധയ്‌ക്ക്‌, ആരെങ്കിലും എന്റെ തല മാറിയെടുത്തിട്ടുണ്ടെങ്കില്‍ തിരിച്ച്‌ കൊറിയറിലോ തപ്പാലിലോ മെസ്സെഞ്ചര്‍ വഴിയോ കാര്‍ഗ്ഗൊ വഴി അയക്കാതെ നേരില്‍ തരണമെന്ന് എളിയരീതിയില്‍ അഭ്യര്‍ത്ഥിക്കുന്നു,

6:07 PM  
Blogger ആഷ | Asha said...

ഹ ഹ

qw_er_ty

7:26 PM  
Blogger krish | കൃഷ് said...

ഹാ..ഹാ. . ഇതു കലക്കി.

തലയില്ലാ ഐഡന്‍റിറ്റിറ്റിയില്ലാ “വറ്മ്മ”മാര്‍ക്ക്‌ ഉള്ള ശരിക്കും ഒരു കൊട്ട്. ഇതു വേണ്ടതുതന്നെയാ..

ആ തലയില്ലാ ബ്ലോഗ്ഗര്‍ തല തപ്പുന്നതു കണ്ടില്ലേ.. ഏതു തല (പേരു) വെച്ച് കമന്‍റണമെന്നു നോക്കുകയാ..

കൃഷ് | krish

7:33 PM  
Blogger orma said...

nalla thalakal

7:34 PM  
Blogger Haree said...

കൊള്ളാല്ലോ!
ഇതേതോ ആഡല്ലേ? ഞാനിതെവിടെയോ കണ്ടെന്നൊരോര്‍മ്മ... :)
--

7:36 PM  

Post a Comment

<< Home