Friday, March 02, 2007

ഹോളി ആയീ രേ...

നിറങ്ങള്‍ തന്‍ ആഘോഷം. ഈ നിറങ്ങള്‍ പോലെ നന്മയും നിറയട്ടെ.
ഹോളി ആയീ രേ...

9 Comments:

Blogger അതുല്യ said...

ഹോളി ആയീ രേ...

10:16 PM  
Blogger വിഷ്ണു പ്രസാദ് said...

നന്മകള്‍ ...
ഹോളി ആശംസകള്‍ ...

11:01 PM  
Blogger അങ്കിള്‍. said...

പേരക്കുട്ടികളുമൊത്തുള്ള 'ഗുഡ്‌ഗാവിലെ' (ഡല്‍ഹിയിലെ പ്രാന്തപ്രദേശം) കഴിഞ്ഞ വര്‍ഷത്തെ ഹോളി ആഘോഷം ഓര്‍മവരുന്നു.

9:06 AM  
Blogger ആഷ | Asha said...

ഞാന്‍ ആദ്യായി ഹോളി (എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയാണതിനു കാരണക്കാരി) ആഘോഷിച്ചത് കഴിഞ്ഞ വര്‍ഷമാണ്.
ഈ വര്‍ഷം അവള്‍ അവളുടെ നാട്ടിലാണ്.
ശരിക്കും അവളെ മിസ്സ് ചെയ്യുന്നു :(
ഇന്ന് ചിലപ്പോള്‍ എന്റെ വാതിലും ഒരു മുട്ട് കേള്‍ക്കുമായിരിക്കും.
അറിയില്ല

എന്താ ചേച്ചി എന്നെ ഫേക്ക്‌ എന്ന് വിളിച്ചേ?
ഞാന്‍ നല്ല പത്തരമാറ്റ് ഒര്‍ജിനലാ

(ഫേക്ക്‌ ആഷയ്കും :) പൊന്നമ്പലത്തിനും പ്രൈസ്‌. ദില്‍ബൂട്ടനു കണ്‍സോലേഷന്‍!.)

qw_er_ty

9:45 AM  
Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

ദെല്‍ഹിയില്‍ നാളെയാണ് ഹോളി...
ഓഫീസില്‍ ഇന്ന് ആഘോഷിക്കും....
ഗുജിയ,ബര്‍ഫി,പക്കോടാ, ലസ്സി ഇതൊക്കെയാണ്‍് വിഭവങ്ങള്‍.... പിന്നെ പിച്കാരി... ഉടുപ്പു മുഴുവനും കളറാകും... എല്ലാം ഒരു രസം..
ഹോളി മുബാരക്ക്.....!!!

9:58 AM  
Blogger sandoz said...

എന്നാ ഹോളി....
എന്നായാലെന്താ......ഞാനും ആഘോഷിക്കും....
'കളറടിച്ച്‌'......
ഹോളി ആശംസകള്‍....

10:10 AM  
Blogger മഴത്തുള്ളി said...

എനിക്കു ഹോളി കളിക്കാന്‍ ഇഷ്ടമല്ല. വാതിലടച്ചിരിക്കും ആരെങ്കിലും വരുമ്പോള്‍ ;)

എന്നാലും എവിടെ നിന്നെങ്കിലും ആരെങ്കിലും എത്തും കളറടിക്കാന്‍.

പിന്നെ ബാല്‍ക്കണിയില്‍ നിന്ന് താഴെ റോഡില്‍കൂടി പലതരം കളറില്‍ പോകുന്നവരെ കാണാന്‍ നല്ല രസമാണ്. നല്ല ഡ്രസ്സിട്ടു പോവുന്നവരുടെ മുകളിലേക്ക് ബക്കറ്റു കണക്കിന് കളര്‍വെള്ളം ഒഴിക്കാന്‍ എല്ലാവരും മത്സരമായിരിക്കും ;)

10:15 AM  
Blogger yanmaneee said...

nike air max 270
balenciaga
fila shoes
supreme clothing
timberland boots
nike huarache
curry 4
curry 4
kyrie 5 shoes
christian louboutin

3:17 PM  
Blogger yanmaneee said...

kyrie 6 shoes
kobe
nike x off white
supreme hoodie
stone island outlet
birkin bag
golden goose
air jordans
golden goose
kenzo

2:46 PM  

Post a Comment

<< Home