Sunday, April 01, 2007

വല്ല്യമ്മായിയ്ക്‌



വല്ല്യമ്മായീ, അമ്പത്‌ എത്തീതൊന്നും ഈ മൂത്തവല്ല്യമ്മായി അറിഞ്ഞില്ലാന്നേ. ദേയ്‌ കൊതിയന്മാരൊക്കെ എത്തേണതിനു മുമ്പേ വേഗം എടുത്ത്‌ ഭരണീലിടുക.

16 Comments:

Blogger അതുല്യ said...

വല്ല്യമ്മായീ, അമ്പത്‌ എത്തീതൊന്നും ഈ മൂത്തവല്ല്യമ്മായി അറിഞ്ഞില്ലാന്നേ. ദേയ്‌ കൊതിയന്മാരൊക്കെ എത്തേണതിനു മുമ്പേ വേഗം എടുത്ത്‌ ഭരണീലിടുക.

3:46 PM  
Blogger കുറുമാന്‍ said...

അയ്യോ ദുഷ്ടേ, എന്നെ കൊതിപ്പിക്കല്ലെ. എനിക്കേറ്റവും ഇഷ്ടപെട്ട് രണ്ട് ഫലങ്ങള്‍ - അരിനെല്ലിക്ക, ലൂബിക്ക. വലിയമ്മായിക്ക് അമ്പതിന്റെ ആശംസസകള്‍ ഇവിടെ കൊടുത്താല്‍ പോരല്ലോ, അവിടെ കൊടുക്കാം

3:49 PM  
Blogger വല്യമ്മായി said...

നന്ദി അതുല്യേച്ചി,ഇത്തിരി ഉപ്പും കൂടെ കിട്ടിയിരുന്നെങ്കില്‍.....

3:55 PM  
Blogger asdfasdf asfdasdf said...

വല്യമ്മായിയേ ഇതിന്റെ കൂടെ കുറച്ച് കാന്താരി മുളകും ഇട്ടാല്‍ നന്നായിരിക്കും.

(ഓടോ : തറവാടിച്ചേട്ടാ, ദുബായിലെവിട്യാ കാന്താരിമുളക് കിട്ടുന്നത് ? :) )

3:59 PM  
Blogger ഡിങ്കുണ്ണി said...

കാന്താരി 1 കൊല്ലത്തേയ്കുള്ളതുണ്ട്‌ എന്റെ വീട്ടില്‍.

കുറുമാനെ.. അവിടേം കൊടുക്കാം ട്ടോ. പിന്നെ നാളേം ഒരു വലിയ സമ്മാനം കൊടുക്കാനുണ്ട്‌, ഇതിലും വലുതു. അത്‌ വാങ്ങാനുള്ളവരു നെടുമ്പാശ്ശേരീന്ന് കേറണേയുള്ളു.

4:09 PM  
Blogger Visala Manaskan said...

അച്ചാറിട്ടിട്ട് അതിന്റെ കൂടെ റ്റച്ചിങ്ങ്‍സായി തൊട്ട് നക്കാന്‍ രണ്ട് കുപ്പി തെങ്ങും കള്ളും കൂടെ കിട്ടിയിരുന്നെങ്കില്‍...

4:19 PM  
Blogger അതുല്യ said...

ദേ.. മുളകും ഇട്ടിട്ടുണ്ട്‌. (ഉപ്പ്‌ വേണ്ടവരു അപ്പറത്തിരിയ്കുന്ന ആളെ ഒന്ന് തൊട്ടാ മതി :)

4:28 PM  
Blogger ഏറനാടന്‍ said...

അതുല്യമ്മായീ ഈ അരിനെല്ലിക്ക എത്താകൊമ്പത്താണല്ലോ. പറിക്കുവാനൊരു തോട്ടിയോ കമ്പോ കിട്ടിയിരുന്നെങ്കില്‍...

പിന്നെയ്‌, നല്ല ചെറുതേനില്‍ മുക്കിയിട്ട്‌ ഒരു ഭരണിയില്‍ വായുവോ ഉറുമ്പോ കേറാത്തവിധം മൂടിക്കെട്ടി മണ്ണില്‍ കുഴിച്ചിടുക. കാലപഴക്കം കൂടുന്തോറും വീര്യം കൂടിയ നല്ല സത്ത്‌ ഫലമായി ലഭിക്കും. ഇതു ഓരോ ടീസ്പൂണ്‍ വീതം കിടക്കാന്‍ നേരം സേവിച്ചാല്‍ മുടിഞ്ഞ ഒടുക്കത്തെ ഗ്ലാമറാവും ഫലം!
(വിശാല്‍ജിക്കും കുറുമാന്‍ജിക്കും വേണ്ടി പ്രത്യേകം തയ്യറാക്കിയ മുന്തിയയിനം നറുമണമുള്ള നറുചെറുതേന്‍ അരിനെല്ലിക്കസാധം!)

4:34 PM  
Blogger അതുല്യ said...

ഒടുക്കം മുടിഞ്ഞു പോയാ പാടാവില്ലേ ഏറനാടാ?

4:44 PM  
Blogger ഏറനാടന്‍ said...

ഹേയ്‌.. ഒരിക്കലുമില്ല ചേച്ചീ.. മുടി കൊഴിഞ്ഞുപോവൂല. തേന്‍ തലയില്‍ ആക്കാതിരുന്നാ മതി. (പേന്‍ അല്ല) തേനായാല്‍ അകാലനരബാധ വരും. (ബാധ എന്നതുകൊണ്ട്‌ വര്‍മ്മ-ബാധയുമായി ബന്ധപ്പെടുത്തരുതേ)
:)

5:39 PM  
Blogger തമനു said...

ഹോ .. അതുല്യേച്ചീടെ വീട്ടില്‍ കൊല്ലത്തേക്കുള്ള കാന്താരി ഉണ്ടെന്ന്‌..

എന്താ ചേച്ചീ കൊല്ലത്തേക്ക്‌ മാത്രമാക്കിയത്‌, കുറച്ച്‌ പത്തനംതിട്ടയ്ക്കൂടെ താ..!!

8:59 AM  
Blogger Kalesh Kumar said...

അച്ചാറെന്ന്ന് പറഞ്ഞാ റീമ ഓടിക്കും. ഇനി ഇത് നോക്കി വെള്ളമിറക്കാം...

6:59 PM  
Blogger :: niKk | നിക്ക് :: said...

അതുത്സ്... ങ്ങള്‍ ദുബൈയില്‍ ഈ ബിസിനസ് തുടങ്ങ്യാ ?

6:06 PM  
Blogger ഏറനാടന്‍ said...

നിക്കേ ഇത്‌ അതുല്യേച്ചീടെ പഴയ ബിസിനസ്സല്ലേ, തിയ്യതി ന്വോക്ക്‌ സോദരാ?

6:16 PM  
Blogger Dinkan-ഡിങ്കന്‍ said...

ഇപ്പോല്‍ ആര്‍ക്കും ഒന്നും എഴുതാന്‍ വയ്യ.
യ്യേതെങ്കിലും ഒരു ക്യാമറ തൂക്കി ഒരു പടംസ് എടുത്ത് ഇത് ----ന് (ഡാഷ് എന്നത് ആരുടെയെങ്കിലും പേരാണ്, തെറ്റി ധരിക്കരുത്) എന്ന് വെടികേറ്റ് ചെയ്യും

ഇക്കണക്കണക്കിന് ഇവിടെനിന്ന് നാട്ടില്‍ പോയ വിശാലന്‍ തൃശൂര്‍ പച്ചക്കറി മാര്‍ക്കറ്റിലെ കൂര്‍ക്ക ചാക്കിന്റെ പടം എടുത്ത് “ഇത് ഡിങ്കന്” എന്നും പറഞ്ഞ് ഒരു പൊസ്റ്റിട്ടാല്‍ ഞാനിപ്പോള്‍ എന്താ ചെയ്യാ?

അതുല്യേച്ചേയ്..ചുമ്മ... :) <--- ദേ കിടക്കണു തറവാട്ടില്‍ പിറന്ന ഒരുഗ്രന്‍ സ്മൈലി

rhkhrstf- വേറ്ഡ് വെരി. ഇത് തെറ്റിയാല്‍ എന്റെ “ കുട്ടിച്ചാത്തന്‍ “ പോലും റിപ്പിറ്റ് അടിക്കില്ല

10:25 PM  
Blogger yanmaneee said...

christian louboutin outlet
christian louboutin outlet
balenciaga shoes
off white x jordan 1
michael kors outlet
converse outlet store
nike air max 97
kyrie irving shoes
kobe basketball shoes
hogan outlet online

3:16 PM  

Post a Comment

<< Home