Sunday, June 03, 2007

നല്ലതേ പറയൂ


23 Comments:

Blogger അതുല്യ said...

എനിക്കും ചെയ്യണം കാര്‍ട്ടൂണ്‍

4:09 PM  
Blogger വല്യമ്മായി said...

:)

4:12 PM  
Blogger മുസ്തഫ|musthapha said...

സമാധാനായി... സുജിത് - സുല്‍ - വേണു ... എല്ലാര്‍ക്കും കൂടെ ഒരൊറ്റപ്പാര ദേ അവതരിച്ചിരിക്കുന്നു :)

4:13 PM  
Blogger Rasheed Chalil said...

:)

സുല്ലേ നിന്റെ കാര്യം പോക്കാ...

ഓടോ: അപ്പോ കൈയ്യക്ഷരവും സ്വഭാവവും തമ്മില്‍ ഒരു ബന്ധവും ഇല്ലല്ലേ...

4:22 PM  
Blogger Kaithamullu said...

പാര പണിയ മാത്രല്ലാ, ദേ, ഉപയോഗിക്യേം കൂടി ചെയ്തിരിക്ക്ണു!
-ഉഗ്രന്‍, അതുല്യേ!

4:36 PM  
Blogger അതുല്യ said...

കൈതമുള്ളിനു നന്ദി :)
വരയ്കാനറിയാത്തവര്‍ക്ക് കാര്‍ട്ടൂണ്‍ പറ്റുമോ എന്ന് ഒന്ന് നോക്കിയതാണേ..

4:40 PM  
Blogger തമനു said...

ഒരു വെടിക്ക്‌ രണ്ട് പക്ഷിയോ....

കാര്‍ട്ടൂണിസ്റ്റുകള്‍ക്കും, പുറം ചൊറിയല്‍ കമന്റര്‍മ്മാര്‍ക്കും ഒരേ സമയം പാര.. സൂക്ഷിച്ചോ അതുല്യേച്ചീ...

ഓടോ: നല്ല കയ്യക്ഷരം..

4:56 PM  
Blogger ഇടിവാള്‍ said...

വരക്കാതിരിക്കാന്‍ കഴിഞ്ഞെങ്കില്‍... (എന്നു പ്രൊഫൈല്‍ ഡെസ്ക്രിപ്ഷന്‍ മാറ്റൂ.. )

5:05 PM  
Blogger തറവാടി said...

:)

6:16 PM  
Anonymous Anonymous said...

Very Strong and bold

7:16 PM  
Blogger ഗുപ്തന്‍ said...

നന്നായി :)

12:56 AM  
Blogger ഉണ്ണിക്കുട്ടന്‍ said...

കാര്‍ട്ടൂണോ ..? എവിടെ..?

:)

ആശയം ഇഷ്ടമായി.

9:58 AM  
Blogger ഞാന്‍ ഇരിങ്ങല്‍ said...

അതുല്യേച്ചീ.. താങ്കള്‍ക്കല്ലാതെ ഇതൊക്കെ മറ്റാര്‍ക്ക് പറ്റും. ഈ ബോള്‍ഡ്നസ്സ്, ധൈര്യം...(കൂടുതല്‍ പറഞ്ഞാല്‍ എന്നെ തല്ലിക്കൊല്ലും)

10:00 AM  
Blogger chithrakaran ചിത്രകാരന്‍ said...

അതുല്യ,
വളരെ നന്നായിരിക്കുന്നു.
ചിത്രവും,കാര്‍ട്ടൂണും ആരുടേയും കുത്തകയല്ല.

12:02 PM  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

കാര്‍ട്ടൂണിലൂടെ തമ്മിലടിയാ ഇപ്പോള്‍ ഫാഷന്‍ അല്ലേ??
അരക്കൈ നോക്കിയാലോ എന്നാ ഇപ്പോള്‍ ചിന്ത.

12:15 PM  
Blogger Kalesh Kumar said...

chechi, enik ith enthannu manasilayilla...

11:41 AM  
Blogger നിമിഷ::Nimisha said...

അതുല്യേച്ചി ഇത് സൂപ്പര്‍!:)

2:13 PM  
Blogger Unknown said...

അതുല്ല്യേച്ചീ:)

കമന്റാന്‍ വേണ്ടി കമന്റുന്നവര്‍ക്ക് ഒരു മാന്ത്
.....വേണ്ട്യതു തന്നെ....
പിന്നെ ഈ പുതിയ കാര്‍ട്ടൂണ്‍ സങ്കേതവും ഇഷ്ടപ്പെട്ടു.

3:15 PM  
Blogger ചുള്ളിക്കാലെ ബാബു said...

അങ്ങനെ തന്നെ വേണം!!

3:35 PM  
Blogger സുല്‍ |Sul said...

ഇതാണത്
സ്പിരിറ്റ്, സ്പിരിറ്റ് (ലോറി, സ്പിരിറ്റ് കന്നാസ്, സ്പിരിറ്റ് സാന്‍ഡോ എല്ലാം ഓര്‍മ്മവരുന്നു) എന്നുപറഞ്ഞാല്‍.
ഇങ്ങനെ വേണം കാറ് - ടൂണ്‍ എന്നാരും പറഞ്ഞിട്ടില്ലല്ലൊ. അല്ലേ അതുല്ല്യേച്യേ.
-സുല്‍

3:52 PM  
Blogger ഖാന്‍പോത്തന്‍കോട്‌ said...

കമന്റ് എഴുതാന്‍ ഇടമില്ല.... എങ്കിലും എഴുതുന്നു..
കമന്റ് മാത്രം ആഗ്രഹിക്കുന്ന "അതുല്യ" പ്രതിഭയ്ക്ക് അഭിനന്ദനം

**************************
സ്നേഹത്തോടെ..
ഖാന്‍ പോത്തന്‍കോട്

4:34 PM  
Blogger ആരോമല്‍ said...

ആദ്യമായാണ്‌ ഈ പരിസരത്തു വരുന്ന തന്നെ....ഈ പറയുന്ന ആരെയും എനിക്കറിഞും കൂടാ...പക്ഷെ ചിരിപ്പിച്ച് കളഞ്ഞു ചേച്ചി.....

11:41 PM  
Blogger Unknown said...




I really like all the points you have made
http://www.prokr.net/2016/09/thermal-insulation-companies-16.html
http://www.prokr.net/2016/09/thermal-insulation-companies-14_15.html
http://www.prokr.net/2016/09/thermal-insulation-companies-14.html
http://www.prokr.net/2016/09/thermal-insulation-companies-13.html

12:08 PM  

Post a Comment

<< Home