Thursday, December 27, 2007

പുതിയ കൊല്ലത്തേക്ക്

സ്നേഹമുള്ള എല്ലാ ബ്ലോഗ് എഴുതുന്ന സുഹൃത്തുക്കള്‍ക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നല്ല ആരോഗ്യതിന്റെയും ഒരു വര്‍ഷമാവട്ടെ ഇനി മുമ്പില്‍.പടത്തിനു കടപ്പാട് ഇവിടെ

37 Comments:

Blogger കണ്ണൂരാന്‍ - KANNURAN said...

ശാന്തിയുടെയും സമാധാനത്തിന്റേതുമാകട്ടെ പുതുവര്‍ഷം... നല്ല പടംസ്.

1:14 PM  
Blogger റഫീക്ക് കിഴാറ്റൂര്‍ said...

This comment has been removed by the author.

1:23 PM  
Blogger റഫീക്ക് കിഴാറ്റൂര്‍ said...

സുഹൃത്തെ,
വീണ്ടും ഒരു വര്‍ഷം കൂടി വിട പറയുന്നു.
യുദ്ധവും,അക്രമങ്ങളുമില്ലാത്ത...
സ്ത്രീകളും,കുട്ടികളും സുരക്ഷിതരായിരിക്കുന്ന..
നന്മ്മയും,സ്നേഹവുമുള്ള...
ഒരു നല്ല നാളേക്കു വേണ്ടി ..
നമുക്ക് പ്രതീക്ഷയോടെ
കാത്തിരിക്കാം.
നന്മയുടെ ചെറു വിളക്കുകള്‍ തെളിക്കുക.
പുതുവത്സരാശംസകള്‍ നേരുന്നു.

റഫീക്ക് കിഴാറ്റൂര്‍

1:25 PM  
Blogger അതുല്യ said...

കുരങ്ങന്മാരെ ഒക്കെ തപ്പി ഇറങ്ങിയപ്പോ കിട്ടിയതാണ്. ഒരുമയോടെ ഇത് പോലെ നമുക്കും ഇവിടെ കു‌ടാം.
എല്ലാര്‍ക്കും നല്ലത് വരട്ടെ. നല്ല രചനകള്‍ ഉണ്ടാവട്ടെ മലയാളം ബ്ലോഗില്‍. നിറയെ പുതിയ ആളുകള്‍ എഴുതി തുടങ്ങട്ടെ. എല്ലാര്‍ക്കും സമാധാനവും സന്തോഷവും നല്ല ആരോഗ്യവും നേരുന്നു.

1:30 PM  
Blogger ശ്രീ said...

ഈ പുതുവര്‍‌ഷം എല്ലാവര്‍‌ക്കും ശാന്തിയും സമാധാനവും, സന്തോഷവും സംതൃപ്തിയും കൊണ്ടുത്തരട്ടെ എന്ന് ആത്മാര്‍‌ത്ഥമായി പ്രാര്‍‌ത്ഥിയ്ക്കുന്നു.
എല്ലാവര്‍‌ക്കും സമ്പല്‍‌സ മൃദ്ധമായ, ഐശ്വര്യപൂര്‍‌ണ്ണമായ നവവത്സരാശംസകള്‍‌!

2:29 PM  
Blogger സിമി said...

പുതിയ കൊല്ലത്തേയ്ക്ക് എന്നു പറഞ്ഞപ്പൊ ഞാന്‍ വിചാരിച്ചു കൊല്ലം ജില്ലേലോട്ട് വരുന്നൂന്ന്. എന്തായാലും ഹാപ്പീ കിസ്മസ്

2:47 PM  
Blogger അഭിലാഷങ്ങള്‍ said...

മങ്കിച്ചേട്ടന്മാറുടെ മികവുറ്റ ഇമേജുമായാണല്ലോ അതുല്യേച്ചി ബൂലോകവാസികള്‍ക്ക് ആശംസകള്‍ പറയുന്നത്. ഞാന്‍ കരുതിയത് ബൂലോകത്തിലെ സുഹൃത്തുക്കളെപറ്റി അതുല്യേച്ചിയുടെ മനസ്സിലെ ഇമേജ് ഇങ്ങനെയാണ് എന്നാണ്.

“ഒരുമയോടെ ഇത് പോലെ നമുക്കും ഇവിടെ കു‌ടാം“ എന്ന് കണ്ടപ്പോള്‍ സമാധാനമായി. :-)

അതുല്യേച്ചിക്കും, കുടും‌മ്പത്തിനും പിന്നെ, എല്ലാ ബൂലോകവാസികള്‍ക്കും സ്നേഹത്തിന്റെയും സമാധാനത്തിന്റെതുമായ ഒരു നല്ല പുതുവര്‍ഷം ആശംസിക്കുന്നു.

2:58 PM  
Blogger അതുല്യ said...

സിമി, എവിടെ വരണം ന്ന്‍ പറഞ്ഞോ അവിടെ ഞാന്‍ വരാം. കൊല്ലം, കൂതറ - ദേവന്‍ കേക്കണ്ട ഞാന്‍ കൊല്ലത്ത് പോകുംന്ന്‍ പറഞ്ഞത് . (ഈ ഗൂഗിള്‍ ഓണ്‍ലൈന്‍ ടൈപ്പിങ് ഒരു രക്ഷേം ഇല്ല എന്റെ അമ്മച്ചി... വയ്യാണ്ടേ ആയി ടെഇപ്പി ടെഇപ്പി എന്തൊക്കെയോ വരണത് !

3:00 PM  
Blogger SAJAN | സാജന്‍ said...

അതുല്യേച്ചി ,
ന്യൂ ഇയര്‍ ആശംസകള്‍
ആദ്യത്തെ പടം നല്ലതായിട്ടുണ്ട് , ഇതേത് മീറ്റ്?
രണ്ടാമത്തെ പടം, സോ ക്യൂട്ട്
പക്ഷേ മൂന്നിലും നാലിലും കാണുന്ന ഒറ്റപ്പെട്ടു പൊയ ബ്ലോഗേഴ്സ് ആരാണെന്നു മനസ്സിലായില്ല:)

3:42 PM  
Blogger അഭിലാഷങ്ങള്‍ said...

ചേച്ച്യേ.. ഹോയ്...!

എനിക്ക് ചിരി സഹിക്കാന്‍ വയ്യാത്തത് കൊണ്ട് വീണ്ടും വന്നു. വന്ന കാര്യം പറഞ്ഞ് സമാധാനത്തോടെ തിരിച്ചുപോകാലോ..

എനിക്ക് മനസ്സില്‍ തോന്നിയ ഒരു കാര്യം തുറന്ന് പറയട്ടെ. ആ ലാസ്റ്റ് ഇമേജ് എന്നെ വല്ലാതെ ചിരിപ്പിക്കുന്നു. ഒരു വര്‍ഷമായി ഈ ബൂലോകത്ത് ഒരു പോസ്റ്റ് മാത്രം കുഴിച്ചിട്ട് അതിന്റെ മുകളില്‍ കയറി സുഖമായി ഉറങ്ങുന്ന ഞാന്‍! ഹി ഹി. പിന്നെ, ബൂലോകത്തെ പുലികള്‍ (സോറി മങ്കിപ്പുലികള്‍!) , ‘ഗ്രൂപ്പായി‘ നില്‍ക്കുന്ന മങ്കിചേട്ടന്മാരും ചേച്ചിമാരും..! ഒരു മാന്യദേഹമതാ അവിടെയിരുന്ന് കാര്യങ്ങള്‍ സസൂക്ഷമം നിരീക്ഷിക്കുന്നു.

ഹ ഹ.. എല്ലാം സിംബോളിക്ക് റപ്രസന്റേഷന്‍സ്!!

കൊട് കൈ...! :-)

ഇതിന് തുല്യമായി മറ്റ് ചിത്രങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയില്ല എന്ന് ഗവേഷണം നടത്തികണ്ടുപിടിച്ച അതുല്യേച്ചിയുടെ ബുദ്ധി അതുല്യം തന്നെ.

എന്തായാലും ഞാന്‍ പിന്നേം വന്നതല്ലേ.. അതുകൊണ്ട് പിന്നേം പുതുവത്സരാശംസകള്‍ നേരുന്നു.

ഓ:ടോ: അടി പാര്‍സല്‍ വന്നാല്‍ കൈപ്പറ്റാന്‍ റഡിയായിക്കോളൂ...

3:55 PM  
Blogger അഗ്രജന്‍ said...

ഇത് ചേച്ചീടെ സ്കൂള്‍ ഗ്രൂപ്പ് ഫോട്ടേണോ :))

അതേയ് ചീത്ത വിളിക്കണേന് മുമ്പേ ഉഷാറായിട്ട് ഈ പുതുവത്സരാശംസ അങ്ങട്ട് പിടിക്ക്യാ :)

അതുല്യേച്ചിക്കും ശര്‍മ്മാജിക്കും അപ്പുവിനും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍!

4:02 PM  
Blogger അഗ്രജന്‍ said...

ഹഹഹ അഭിലാഷ് സ്വന്തം പടം പെട്ടെന്ന് തിരഞ്ഞെടുത്തല്ലോ :)

4:04 PM  
Blogger ::സിയ↔Ziya said...

കൊള്ളാം....
‘അതുല്യാമ്മക്ക്’ നന്ദി...
ആശംസകളോടെ
ഞാന്‍. :) :) :)

4:11 PM  
Blogger രാജന്‍ വെങ്ങര said...

ആശംസകള്‍...
മുതുമുത്തഛ്ചന്‍ മാരെ ഓര്‍മിച്ചുകൊണ്ടു തന്നെ ആവട്ടെ നമ്മുടെ പുതുവര്‍ഷാരംഭം..
നന്മകള്‍ നേര്‍ന്നുകൊണ്ടു...

4:34 PM  
Blogger കുറുമാന്‍ said...

അതുല്യേച്ച്യേ..........പഴയ കൊല്ലന്‍ പോവാറായി.......ഇനി മ്മക്ക് പുത്യേ കൊല്ലത്തേക്ക് പോവാ....

ഇതേത് ബ്ലോഗേഴ്സ് മീറ്റിലേയാ ഗ്രൂപ്പ് ഫോട്ടോ :)

പുതുവത്സരാശംസകള്‍

4:48 PM  
Blogger ചന്തു said...

ഹ... ഹാ...... ഇതു കലക്കി. പഴയവനെ പിടിച്ചിട്ട്‌ പുതിയ കാലത്തിനൊരാശംസ...
(പുതുവല്‍സരാശംകള്‍.....)

5:01 PM  
Blogger പ്രയാസി said...

ബ്ലോഗന്‍ മാരുടെ ഫോട്ടൊ സഹിതം ഒരാശംസ കൊള്ളാം..ചേച്ചി..

അഭിലാഷിന്റെ പടമാ സൂപ്പറായത്..;)

പുതുവത്സരാശംസകള്‍...

5:31 PM  
Blogger മൂര്‍ത്തി said...

നവവത്സരാശംസകള്‍...

5:51 PM  
Blogger കിനാവ് said...

ഇവറ്റകളുടെയും കലണ്ടര്‍ സെയിമാ?

പുതുവത്സരാശംസകള്‍!!

7:15 PM  
Blogger വേണു venu said...

പുതു വര്‍ഷ ആശംസകള്‍!

7:20 PM  
Blogger ആഗ്നേയ said...

കൊള്ളാം ചേച്ചീ...:-)
പുതുവത്സരാശംസകള്‍
(ദേഷ്യം വരണ്ണ്ട്ട്ടാ വേര്‍ഡ് വെരിഫിക്കേഷനേയ്)

7:26 PM  
Blogger പേര്.. പേരക്ക!! said...

hപുതുവര്‍ഷാശംസകള്‍!!

7:43 PM  
Blogger ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

ചേച്ചീ, പടങ്ങളും കമെന്റുകളും ഗംഭീരം..


പുതുവത്സര ആ‍ശംസകള്‍..

9:05 PM  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

പുതുവത്സരാശംസകള്‍

10:00 PM  
Blogger Friendz4ever said...

സ്വപ്നങ്ങളുറങ്ങുന്ന തീരത്തിന് കൂട്ടായ് എന്നും നമ്മുടെ ഇന്നലെകള്‍ ഉണ്ടാകട്ടെ..

ഇതില്‍ ക്ലിക്കൂ എല്ലാ സ്നേഹനിധികളായ സ്നേഹിതര്‍ക്കും എന്റെ പുതുവത്സരാശംസകള്‍.!!

10:05 PM  
Blogger വാല്‍മീകി said...

അതുല്യേച്ച്യേയ്...

സംഭവം ഒക്കെ കൊള്ളാം.. കുണ്ടറയെ കൂതറ ആക്കല്ലേ....
പിന്നെ, പുതിയ കൊല്ലത്തേക്ക് പോകുന്നതിന് ആശംസകള്‍.

പിന്നെ, ആ പടം എന്തിനാ?

4:14 AM  
Blogger ഏ.ആര്‍. നജീം said...

അതുല്യാജീ,
പഷ്ട് പടം ...ഞാന്‍ ഒന്നും പറയുന്നിന്നേ, :)

എല്ലാ ബൂലോക ഭൂലോക സഹോദരീ സഹോദരമ്മാര്‍ക്കും 'ട്രബിള്‍ ഫ്രീ' ആയ ഒരു പതുവര്‍ഷം നേരുന്നു

7:02 AM  
Blogger അദൃശ്യന്‍ said...

നന്മ നിറഞ്ഞ, പ്രതീക്ഷകളുടെ പുതുവര്‍ഷം ആശംസിക്കുന്നു.

8:39 PM  
Blogger Kiranz..!! said...

വൌ അതുല്യാമ്മേ..ആ രണ്ടാം പടം അതങ്ങു കലക്കി,ഒരു കുഞ്ഞവറാന്‍ ഒളിച്ചു മടിയിലിരിക്കുന്നത് കണ്ടില്ലേ..!

നവവത്സരാശംസകള്‍..!

9:33 PM  
Blogger ദേവന്‍ said...

പടത്തില്‍ അതുല്യാമ്മ ഒഴിച്ച് ആരെയും മനസ്സിലായില്ല. ലവരൊക്കെ ആരാ?
(കൊല്ലത്തിനെ കുറിച്ച് എന്താ പറഞ്ഞത്? കൊല്ലം ബ്ലോഗ് മെംബേര്‍സ് ഒരുമിച്ചൊന്നു തുമ്മിയാല്‍ അതുല്യാമ്മ എക്സോസ്റ്റ് ഫാനില്‍ വീണ അണ്ണാനെപ്പോലെ ആയിപ്പോകുമേ!!)

12:36 AM  
Blogger എതിരന്‍ കതിരവന്‍ said...

ഞാന്‍ ഉച്ചയ്ക്കൊന്നു മയങ്ങിയപ്പം ആരോഫോടൊ എടുത്ത് അതുല്യയ്ക്കു കൊടുത്തല്ലൊ. ആ രണ്ടാമത്തെ പടം എന്റെ ഫാമിലി ഫോടോയാ. അതൊരു ന്യൂ ഇയര്‍ കാര്‍ഡാക്കി എല്ലാവര്‍ക്കും അയയ്ക്കാനിരുന്നതാ.

പുതവത്സരാശംസകള്‍!

4:54 AM  
Blogger ninest123 Ninest said...

ninest123 09.28
oakley sunglasses, jordan shoes, ugg boots, louis vuitton, michael kors outlet, louboutin outlet, polo ralph lauren outlet, louis vuitton outlet, prada outlet, tiffany and co, nike air max, cheap oakley sunglasses, longchamp outlet, louboutin, ray ban sunglasses, louis vuitton, michael kors, burberry, louboutin shoes, ugg boots, prada handbags, louis vuitton outlet, uggs on sale, longchamp, longchamp outlet, tory burch outlet, chanel handbags, ugg boots, replica watches, nike air max, gucci outlet, ray ban sunglasses, christian louboutin outlet, tiffany jewelry, burberry outlet online, michael kors outlet, nike outlet, nike free, michael kors outlet, michael kors outlet, louis vuitton, polo ralph lauren outlet, ugg boots, oakley sunglasses, ray ban sunglasses, oakley sunglasses, michael kors outlet, replica watches, oakley sunglasses

6:38 AM  
Blogger ninest123 Ninest said...

nike roshe, vans pas cher, true religion jeans, longchamp pas cher, ray ban uk, lacoste pas cher, nike air max, michael kors, kate spade handbags, mulberry, air max, nike free, coach outlet, true religion outlet, north face, nike air max, lululemon, coach factory outlet, air jordan pas cher, nike air max, hollister, michael kors, true religion jeans, true religion jeans, hogan, north face, ray ban pas cher, sac longchamp, burberry, michael kors, oakley pas cher, ralph lauren pas cher, nike blazer, air force, hermes, michael kors, abercrombie and fitch, coach outlet, timberland, louboutin pas cher, vanessa bruno, converse pas cher, hollister pas cher, nike roshe run, new balance pas cher, coach purses, tn pas cher, sac guess, nike free run uk, ralph lauren uk, kate spade outlet

6:39 AM  
Blogger ninest123 Ninest said...

nfl jerseys, bottega veneta, giuseppe zanotti, birkin bag, insanity workout, mont blanc, vans shoes, gucci, converse, oakley, hollister, louboutin, celine handbags, beats by dre, nike air max, hollister, jimmy choo shoes, instyler, wedding dresses, north face outlet, reebok shoes, soccer shoes, baseball bats, asics running shoes, chi flat iron, hollister, nike air max, nike roshe, mac cosmetics, longchamp, ferragamo shoes, abercrombie and fitch, herve leger, new balance, ghd, iphone 6 cases, converse outlet, nike huarache, lululemon, p90x workout, vans, soccer jerseys, mcm handbags, ralph lauren, babyliss, valentino shoes, nike trainers, timberland boots, ray ban, north face outlet, moncler

6:40 AM  
Blogger ninest123 Ninest said...

juicy couture outlet, links of london, ugg,uggs,uggs canada, sac louis vuitton pas cher, moncler, moncler outlet, pandora charms, canada goose outlet, karen millen, canada goose, lancel, canada goose, swarovski, ugg boots uk, ugg pas cher, hollister, montre pas cher, moncler, canada goose uk, doke gabbana outlet, michael kors handbags, coach outlet, louis vuitton, michael kors outlet, replica watches, doudoune canada goose, louis vuitton, canada goose outlet, moncler, toms shoes, wedding dresses, barbour jackets, ugg,ugg australia,ugg italia, swarovski crystal, barbour, moncler, thomas sabo, marc jacobs, moncler, louis vuitton, louis vuitton, canada goose, moncler, pandora jewelry, pandora jewelry, pandora charms, supra shoes, canada goose, juicy couture outlet, bottes ugg, michael kors outlet online
ninest123 09.28

6:41 AM  
Blogger dong dong said...

201510.14dongdong
fitflops sale clearance
michael kors outlet
nike air max 90
football jerseys cheap
ugg boots
michael kors outlet
ralph lauren
michael kors outlet online
ugg outlet
mihchael kors bag
Michael Kors Handbags Clearance Outlet
cheap uggs
celine bags
michael kors uk
ugg boots
Montblanc Pen Refills Outlet
Authentic Louis Vuitton Bags Discount
coach outlet
ralph lauren uk
coach outlet
Air Jordan 6 Champagne Bottle
Designer Louis Vuitton Handbags Outlet
Michael Kors Outlet Online Deals Huge
Nike Kobe Bryant Basketball Shoes
michael kors outlet
jordan shoes
Louis Vuitton Canada Official Site
Abercrombie and Fitch USA Outlet Store
New Michael Kors Handbags Outlet Online
michael kors outlet
Coach Luggage Bags Outlet Sale Online
toms outlet
Michael Kors Outlet Sale Handbags Discount
ugg boots clearance

2:11 PM  
Blogger Stjsrty Xtjsrty said...

zzzzz2018.5.24
michael kors outlet online sale
ralph lauren outlet
ralph lauren outlet
coach outlet
yeezy boost 350
michael kors outlet
coach factory outlet
jordan shoes
jordan shoes
canada goose jackets

5:05 AM  

Post a Comment

<< Home