Thursday, December 27, 2007

ബേനസീര്‍ നീയും..

ചരിത്രം ഇവരെ ഓര്‍ക്കുമോ ഇല്ലയോ എന്നുള്ളതല്ല പ്രശ്നം, ഇതിനു പുറകെ അഗ്നിയ്ക്‌ ഒരു രാജ്യം തന്നെ ഇരയായേയ്കാം, ചരിത്രത്തില്‍ അതുണ്ടാവും ഉറപ്പ്‌.

ചിന്തകള്‍ക്കും വാദങ്ങളും ഇനി സ്ഥാനമുണ്ടെന്ന് തോന്നുന്നില്ല. എന്നാലും പൊലിഞ്ഞത്‌ കുറെ മനുഷ്യ ജീവനായത്‌ രണ്ട്‌ തുള്ളി കണ്ണുനീര്‍, ശ്രീമതി ബേനസീറിനും, അവര്‍ക്കൊപ്പം ഇരയയാവര്‍ക്കും.ആദരാഞ്ചലികള്‍.

14 Comments:

Blogger അതുല്യ said...

ആദരാഞ്ചലികള്‍.

ചരിത്രം ഇവരെ ഓര്‍ക്കുമോ ഇല്ലയോ എന്നുള്ളതല്ല പ്രശ്നം, ഇതിനു പുറകെ അഗ്നിയ്ക്‌ ഒരു രാജ്യം തന്നെ ഇരയായേയ്കാം, ചരിത്രത്തില്‍ അതുണ്ടാവും ഉറപ്പ്‌.

8:18 PM  
Blogger കണ്ണൂരാന്‍ - KANNURAN said...

വളരെ ശരിയാണ്. കൃത്യമായ പ്രവചനം. പാക്കിസ്ഥാനെ ശിഥിലമാക്കാനുള്ള പദ്ധതിയുടെ ഭാഗമാകാം ഇത്...


ആദരാഞ്ജലികള്‍...

8:23 PM  
Blogger അതുല്യ said...

കണ്ണൂരാനെ,എനിക്ക്‌ തോന്നിയത്‌, ഇവിടെ പ്രവചനം പാളിയെന്നാണു. കൂട്ടിക്കിഴിച്ച്‌ ഇതിനെ കുറിച്ച്‌ കൃത്യമായിട്ട്‌ കൃത്യനിര്‍വ്വഹണത്തിനും വേറെ ചിലരിരിപ്പുണ്ടായിരുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍. അതിനെ ഒക്കെ സൈഡ്‌-ലൈന്‍ ചെയ്ത്‌ കൊണ്ടാണു താലിബാന്‍ (???) കളിച്ചത്‌.

അതും പോരാണ്ടെ, ബുഷണ്ണന്‍ പറയുന്നുണ്ട്‌, ജനാധിപത്യത്തിനു വേണ്ടിയാണിവര്‍ ജീവന്‍ ബലി കഴിച്ചതെന്നും അത്‌ കൊണ്ട്‌ തെരെഞ്ഞെടുപ്പ്‌ മുടങ്ങാതെ നടക്കണമെന്നും

8:28 PM  
Blogger മൂര്‍ത്തി said...

ബുഷണ്ണന്‍ ആരാ മോന്‍?

12:07 AM  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

കാത്തിരുന്നു കാണാം, മുന്‍‌വിധികളില്ലാതെ...

2:26 AM  
Blogger ഉപാസന || Upasana said...

വേലി തന്നെ വിളവ് തിന്നാല്‍ ഇങ്ങിനെയിരിക്കും.
പുറത്തുള്ളവരേക്കാളും പേടിക്കണം അകത്തുള്ളവരെ...
:)
ഉപാസന

2:59 PM  
Blogger യാരിദ്‌|~|Yarid said...

അല്ക്വ്യിദയും താലിബാനുമാണ്‍ പിന്നില്‍ എന്നുറപ്പിക്കാന് വരട്ടെ. അമേരിക്കയും പാകിസ്ഥാന് ഭരണകൂടവുമാണെങ്കിലൊ ഇതിനു പിന്നില്..

ഇവിടെ പ്രതിഷേധിച്ചിട്ടു ആരു കാണാന്.. എന്നാലും എന്റെ ശക്തമായ പ്രതിഷേധം ഞാന് രേഖപെടുത്തുന്നു..

10:22 AM  
Blogger ഏ.ആര്‍. നജീം said...

ചില വേര്‍പാടുകള്‍ മനസിന് ഒരുതരം ശൂന്യത തോന്നിപ്പിക്കും.. നമ്മടെ ആരുമല്ലെങ്കിലും നമ്മുക്കാരുമല്ലെങ്കിലും... അത്തരത്തില്‍ ഒന്ന്..

ഇനി മുടിനാരിഴ കീറി പരിശോധിച്ചിട്ടെന്ത്...

6:19 PM  
Blogger നിരക്ഷരൻ said...

ആദരാഞ്ജലികള്‍‌

9:00 AM  
Blogger അലി said...

ആദരാഞ്ജലികള്‍...

പുതുവത്സരാശംസകളോടെ...

5:46 PM  
Blogger ഹരിശ്രീ said...

ആദരാഞ്ജലികള്‍

4:48 PM  
Blogger Mohanam said...

ഇവരില്‍ പലരും വിത്ച്ചത് കൊയ്തു എന്നേ പറയാന്‍ പറ്റൂ.

എന്തായാലും തമ്മില്‍ ഭേദം തൊമ്മന്‍ (ബേനസീര്‍ ) ആയിരുന്നു

ആദരാഞലികള്‍ 

12:43 PM  
Anonymous Anonymous said...

ഇതിനാ‍ലാണു ഇന്ത്യ മഹരാജ്യം ജനാധിപത്യത്തെ കണ്ണിലെ ക്രിഷ്ണ മണി പോലെ കാ‍ാതു സൂക്ഷിക്കണമെന്നു പറയുന്നതു.

7:23 PM  
Blogger Baiju Elikkattoor said...

Of course, the kiiling was gruesome...! We are shedding and shedding tears for Banezir, why, because she was beautiful, wealthy and articulate..... I am sure, had she not been so glamorous nobody would have cared this much for her....! What was her contribution to the cause of democray in Pakistan? She had become prime minister two times and had made as much as money she and her husband can. What was her contribution towards Inda-Pak Peace. Nothing...! She was a failed politician in a failed State....! Her unquenching greed for power brought her a bullet. Had she alive and become PM she would have been nothing but a pupper of US and Pak Army. That's all..........

7:49 AM  

Post a Comment

<< Home