ഞാന്‍ ഉദ്ദേശിച്ചത് ശരിക്കുമുള്ള ആ പഴത്തിന്റെ പേര് തന്നെയാണ്. പക്ഷെ നിരക്ഷരനായതുകൊണ്ട് എഴുതിയപ്പോള്‍ ചിലപ്പോള്‍ അക്ഷരപ്പിശക് വന്നിരിക്കാം. എന്തായാലും അതുല്ല്യേച്ചിക്ക് എന്റെ ഉത്തരം മനസ്സിലായല്ലോ ? അതുമതി.
സംസ്കരിക്കപ്പെട്ട ഒരു മാങ്ങവിത്തില്‍ നിന്നും പുനര്‍ജ്ജനി നേടി ചില്ലകളില്‍ കുരുത്ത ബാല്യത്തില്‍, തളിര്‍ക്കും മുമ്പേ കുപ്പിയച്ചാറിന്റെ അസംസ്കൃതവസ്തുക്കളാവാന്‍ വിധിക്കപ്പെട്ട പാവം അറവുമാങ്ങകളുടെ ദീനരോദനം... :(
ഇത് നൈജീരിയയുടെ കാനന തീരങ്ങളില്‍ കണ്ടു വരുന്ന അല്ഫാമിയു എന്നയിനത്തില്‍ പെടുന്ന സിബാക്ക എന്ന ചെടിയാണ്. ഇതിന്‍റെ കായ പിത്തം, അത്തള, തവളാച്ചി... എന്നീ അസുഖങ്ങള്‍ക്ക് ഉത്തമ ഔഷധമാണ്.
എനിക്ക് ഫുള്‍ മാര്‍ക്ക് വേണമെന്നില്ല. അറിയാവുന്നത് പറഞ്ഞുവെന്നേയുള്ളൂ.. കുട്ടിക്കാലത്ത് വവ്വാലുകള്‍ ബദാം കായ് കടിച്ചുതിന്ന് പാതി കൊണ്ടിട്ടിരുന്നു വീട്ടുമുറ്റത്ത്. അത് ഇതേ കായ തന്നെ തന്നെ.. സംശയല്യ...
ഹെന്റെ തൃക്കാക്കരമുത്തപ്പാ...! എനിക്ക് പ്രൈസടിച്ചെന്നോ! അതും അതുല്യേച്ചി വക സമ്മാനമോ!
കിലുക്കം പടത്തില്‍ ലോട്ടറി അടിച്ചെന്നറിഞ്ഞ ഇന്നസെന്റ് മാതിരി തലകിറുങ്ങി ദേ ഞാന്‍ തറയില്‍...
ഓ.ടോ:- പണ്ട് വവ്വാല്‍ കൊണ്ടിട്ടുതന്നിരുന്ന ബദാം കായ്‌കള്‍ കൊറേകാലം കഴിഞ്ഞ് ഇങ്ങനെയൊന്ന് തരുമെന്ന് വിചാരിച്ചതേയില്ല... വവ്വാലേ നിനക്കെന്റെ നന്ദി.. അതുല്യേച്ചിക്കും പിന്നെ ഉത്തരം താങ്ങിനിറുത്തിതന്ന സാജനും നന്ദി..
30 Comments:
ആന വായില്‍ അമ്പഴങ്ങ ആണോ?
ആ മരത്തിന്റെ RESULT ആണ്..
:)
ഇതാണോ ഇപ്പൊ ചോദ്യം? ഇതൊരു ഫോട്ടോ അല്ലേ.....!!!!!
ഇത് മാങ്ങയല്ല, തേങ്ങയും അല്ല...
ഇത് വെറും ബദാം മാത്രം പച്ചബദാം...
ഏറനാടന്‍ , യൂ ആര്‍ അബ്സൊലൂട്ട്ലി റൈറ്റ് ഫ്രം ദ ലെഫ്റ്റ്:)
സാജാ :)
വടക്കെ ഇന്‍ഡ്യയില്‍ കാണുന്ന 'ആഡു' എന്ന പഴത്തിന്റെ പച്ചക്കായ.ഇംഗ്ലീഷ് പേര് ഓര്‍മയില്ല.
ഇലാമ പഴമാണോ?
അമ്പഴങ്ങ തന്നെ..
ഓ.ടോ.ജ്വെല്ലെറി മേകിംഗ് നിര്‍ത്താന്‍ പാടൂല്ല.
ഇതല്ലേ “കൈതച്ചക്ക“ ?
ഞാന്‍ ഉദ്ദേശിച്ചത് ശരിക്കുമുള്ള ആ പഴത്തിന്റെ പേര് തന്നെയാണ്. പക്ഷെ നിരക്ഷരനായതുകൊണ്ട് എഴുതിയപ്പോള്‍ ചിലപ്പോള്‍ അക്ഷരപ്പിശക് വന്നിരിക്കാം. എന്തായാലും അതുല്ല്യേച്ചിക്ക് എന്റെ ഉത്തരം മനസ്സിലായല്ലോ ? അതുമതി.
ഒരു കായ് മറ്റൊരു കായിനെ ഉമ്മ വയ്ക്കുന്നു. അതും നോക്കി കുറേ കായ്യ്കള്‍ വാ പൊളിച്ചിരിക്കുന്നു..!
ഇത് കൊള്ളാല്ലൊ സംഭവം..
ബദാം പരിപ്പ് ആണോ..?
ഇതോ... ഇതാണ്...
സംസ്കരിക്കപ്പെട്ട ഒരു മാങ്ങവിത്തില്‍ നിന്നും പുനര്‍ജ്ജനി നേടി ചില്ലകളില്‍ കുരുത്ത ബാല്യത്തില്‍, തളിര്‍ക്കും മുമ്പേ കുപ്പിയച്ചാറിന്റെ അസംസ്കൃതവസ്തുക്കളാവാന്‍ വിധിക്കപ്പെട്ട പാവം അറവുമാങ്ങകളുടെ ദീനരോദനം... :(
കൊതിയാവുണൂ... അച്ചാറാവട്ടെ, കാണിച്ചു തരാം. :)
അമ്പഴങ്ങേടെ ഇല ഇങ്ങനെയല്ലല്ലോ?
അമ്പഴങ്ങ പോലെ ഉണ്ട്.
നിരക്ഷരന്‍ ചേട്ടന്റെ കമന്റ് ഇഷ്ടപ്പെട്ടു.
:)
ഇതു അത്തി
അല്ലെങ്കില്‍ പിന്നെ ചക്ക തന്നെ , ചക്ക !! നമ്മടെ നാടന്‍ വരിക്കചക്ക.
പ്ലീസ്.
ഇനി സീരിയസാവാം,
ഏറനാടന്നു ഫുള്‍ മാര്‍ക്,
അതുല്യേച്ചിയേ, ഇത് ബദാം അല്ലേ?
This comment has been removed by the author.
ഇത് നൈജീരിയയുടെ കാനന തീരങ്ങളില്‍ കണ്ടു വരുന്ന അല്ഫാമിയു എന്നയിനത്തില്‍ പെടുന്ന സിബാക്ക എന്ന ചെടിയാണ്. ഇതിന്‍റെ കായ പിത്തം, അത്തള, തവളാച്ചി... എന്നീ അസുഖങ്ങള്‍ക്ക് ഉത്തമ ഔഷധമാണ്.
അഗ്രജന്‍ പറഞ്ഞതിനപ്പുറം എനിയ്ക്കൊന്നും പറയാനില്ല. ആ പറഞ്ഞ അസുഖങ്ങളില്‍ ഒന്നുരണ്ടെണ്ണം എനിയ്ക്കുണ്ട്. ഒരു കായ് കിട്ടിയിരുന്നെങ്കില്‍......
സാജാ, അതുല്യേച്ചീ...
എനിക്ക് ഫുള്‍ മാര്‍ക്ക് വേണമെന്നില്ല. അറിയാവുന്നത് പറഞ്ഞുവെന്നേയുള്ളൂ..
കുട്ടിക്കാലത്ത് വവ്വാലുകള്‍ ബദാം കായ് കടിച്ചുതിന്ന് പാതി കൊണ്ടിട്ടിരുന്നു വീട്ടുമുറ്റത്ത്.
അത് ഇതേ കായ തന്നെ തന്നെ.. സംശയല്യ...
അതുല്യേച്ചി,
ഇതാണ് ' ക ' :)
ബദാമിന്റെ ഇല വലുതല്ലേ? അമ്പഴങ്ങ തൂങ്ങി കിടക്കുകയല്ലേ കുലകുലയായിട്ട്?
ഇതു പിന്നെ...എത്ര നേരമായി ആലോചിക്കുന്നു?
chestnut എന്നു പറയുന്നതാണോ? വല്ല കാട്ടുകായയും ആണോ ഇനി? :)
ഇത്തിക്കണ്ണി(അതോ ഇത്തിള്‍ക്കണ്ണിയോ)അതിന്റെ കായല്ലേ ഇത്?അതു തന്നെ...
അതുല്യേച്ച്യേ മതീട്ടാ മനുഷ്യന്റെ ക്ഷമ പരീക്ഷിച്ചത്.
ഇത് കറിച്ചക്കയല്ലേ, വീട്ടില്‍ ഇറച്ചിക്കറി ശൈലിയില്‍ ഇത് ഉണ്ടാക്കുന്നത് കാണാം അടിപൊളി ടേസ്റ്റ് ആണ്.... :)
എന്റെ ദൈവമേ..
നീ തന്നെ അങ്ങ് പറ..
:-)
ശരിയുത്തരം ഏറനാടന്റേത് മാത്രം! എനിക്കും അറിയില്ല. (അല്ലെങ്കിലും ഉത്തരക്കടലാസ് പോയാല്‍ ക്ക്വിസ് മാസ്റ്റേഴ്സിനെ പിന്നെ എന്തിനു കൊള്ളാം !)
.ഇവിടെന്ന് കിട്ടിയതാണിത്
ഹെന്റെ തൃക്കാക്കരമുത്തപ്പാ...!
എനിക്ക് പ്രൈസടിച്ചെന്നോ!
അതും അതുല്യേച്ചി വക സമ്മാനമോ!
കിലുക്കം പടത്തില്‍ ലോട്ടറി അടിച്ചെന്നറിഞ്ഞ ഇന്നസെന്റ് മാതിരി തലകിറുങ്ങി ദേ ഞാന്‍ തറയില്‍...
ഓ.ടോ:- പണ്ട് വവ്വാല്‍ കൊണ്ടിട്ടുതന്നിരുന്ന ബദാം കായ്‌കള്‍ കൊറേകാലം കഴിഞ്ഞ് ഇങ്ങനെയൊന്ന് തരുമെന്ന് വിചാരിച്ചതേയില്ല... വവ്വാലേ നിനക്കെന്റെ നന്ദി.. അതുല്യേച്ചിക്കും പിന്നെ ഉത്തരം താങ്ങിനിറുത്തിതന്ന സാജനും നന്ദി..
zzzzz2018.8.31
canada goose outlet
longchamp outlet
mulberry handbags
supreme clothing
off white
jordan 8
red bottoms
louboutin shoes
christian louboutin shoes
nike chaussure femme
michael kors outlet
nike air max 2019
nike air vapormax
hogan outlet
fila sneakers
jordan 12
jordan sneakers
zx flux
reebok shoes
golden goose
Post a Comment
<< Home