Thursday, May 01, 2008

മേയ് ദിനം - ഒരു പണീം ഇല്ല




20 Comments:

Blogger അതുല്യ said...

നല്ല നാടന്‍ പച്ചക്കറി കിട്ടുന്ന പച്ചാളത്തേ പച്ചക്കറി കട, ഫ്ലാറ്റിലെ ഷെയറിങ് ബേസിസുള്ള 9 തെങ്ങിലെ നല്ല കട്ടി പാലുള്ള തേങ്ങ, എന്നും കൂടെ കൊണ്ട് നടക്കാറുള്ള അമ്മിക്കല്ലും കുഞ് കുഴവീം, നല്ല പതം വന്ന മണ്‍ചെട്ടി, നാലു ചുറ്റും ജനലും അതിലൂടെ ഇരച്ച് കേറുന്ന വെളിച്ചവും, എപ്പഴും ഉച്ച വച്ച് ചെറുകൂട്ടമായിട്ട് കളിയ്ക്കുന്ന അമ്പതോളം കുട്ടികള്‍,(പ്രത്യേകിച്ച് സ്ക്കുള്‍ പൂട്ടിയ സമയം) ഷട്ടില്‍ കോര്‍ട്ടും അതിനോട് ചേര്‍ന്ന് ഒരുപാട് മാങയുമായ് കാച്ച് കിടക്കുന്ന മുവാണ്ടന്‍ മാ‍വും...ചുട്ട് പൊള്ളുന്ന വെയിലില്‍ കളിച്ച് തിമിര്‍ത്ത് വിയര്‍ത്ത് അഴുക്കോടെ കയറി വരുന്ന അപ്പൂ..

അസഹ്യ ചൂടും കൊതുകും, റാലി പോലെ പോകുന്ന വണ്ടികളും, തിരക്കും, വിലക്കയറ്റവും ഒക്കേനുമുണ്ട്, എന്നിരുന്നാലും എനിക്ക് വേണ്ടതും ഞാന്‍ ഇഷ്ടപെടുന്നതുമൊക്കേനും ഇതൊക്കെ തന്നെയാവുമ്പോഴ് ദൈവമേ ആയുസ്സ് കൂട്ടിതരണേന്ന് ആണു ഇപ്പോ ആവശ്യപെടുന്നത്.

എല്ലാരേം അന്വേക്ഷിച്ചതായിട്ട് വരവ് വച്ചേക്കണേ....

9:39 AM  
Blogger Rasheed Chalil said...

എവിടെ നിന്നോ ഫ്രീയായി കുറച്ച് കറിവേപ്പില കിട്ടീട്ടുണ്ടല്ലോ...

അസഹ്യ ചൂടും കൊതുകും, റാലി പോലെ പോകുന്ന വണ്ടികളും, തിരക്കും, വിലക്കയറ്റവും ഒക്കേനുമുണ്ട്

ഇതില്‍ കൊതുക് മാത്രമാണല്ലോ പുതുമ...

9:47 AM  
Blogger Ziya said...

നല്ല കുറിപ്പ്...ഇഷ്‌ടപ്പെട്ടു...
ആശംസകള്‍ അതുല്യേച്ചീ :)

9:47 AM  
Blogger നന്ദു said...

“എന്നും കൂടെ കൊണ്ട് നടക്കാറുള്ള അമ്മിക്കല്ലും കുഞ് കുഴവീം“
നാട്ടില്‍ വരുമ്പോള്‍ കുടുംബസമേതം കൊച്ചിയില്‍ വരണം അതുല്ല്യാമ്മയെ കാണണം എന്നൊക്കെ കരുതിയിരുന്നതാ... ഞാനാ മോഹം കരിച്ചു കളഞ്ഞു.

9:52 AM  
Blogger മൂര്‍ത്തി said...

സ്ത്രീകളുടെ വീട്ടിലെ അദ്ധ്വാനം ജ്വാലിയായി അംഗീകരിക്കപ്പെടുന്നില്ല എന്നത് പറയാതെ പറയുന്ന ആള്‍ക്ക് ഒരു മെയ്ദിന ആശംസ ഇരിക്കട്ടെ..ചുമ്മാ ഇരിക്കുകയല്ലേ...

തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് 200 കി.മി. ഉണ്ട് എന്നത് ആശ്വാസം..:)

10:32 AM  
Blogger Appu Adyakshari said...

ആര്‍മാദിക്കുകയാണല്ലേ.!!
പാവം ശര്‍മാജി ഇവിടെ ഒറ്റയ്ക്ക്.

11:22 AM  
Blogger കരീം മാഷ്‌ said...

അമ്മിക്കല്ലു താഴെയിടാനാ പറഞ്ഞേ...?
താഴെയിടാനാ പറഞ്ഞേ..?
താഴെയിടൂന്നേ....?
---------------
കത്തിയിടാനാ പറഞ്ഞേ?
കത്തിയിടടാ മോനെ?
കത്തിയിടാനാ പറഞ്ഞത് മോനേ...!
(തിലകന്‍... കിരീടം)

2:06 PM  
Blogger വല്യമ്മായി said...

വെറുതെയല്ല കൈ വേദന മാറാത്തത് :)

മെയ്ദിനാശംസകള്‍

2:13 PM  
Blogger Radheyan said...

“എന്നിരുന്നാലും എനിക്ക് വേണ്ടതും ഞാന്‍ ഇഷ്ടപെടുന്നതുമൊക്കേനും ഇതൊക്കെ തന്നെയാവുമ്പോഴ്” -

എന്നു വെച്ചാല്‍ ശര്‍മ്മാജിയുടെ ഉപദ്രവം ഒന്നുമില്ലാതെ എന്നാണോ ചേച്ചി.

മൂപ്പരും ഇതു തന്നെ പറയുന്നു (ഞാന്‍ ഓടിയ് വഴിയില്‍ പുല്ല് പോയിട്ട് കല്ലു പോലുമില്ല)

ഇനി എറണാകുളത്ത് വരുമ്പോള്‍ കാര്‍ത്ത്യായനിയില്‍(ചേര്‍ത്തല ഹൈവേയിലുള്ള നല്ല ഹോട്ടല്‍) നിന്നും ഊണു വേണ്ട.ചേച്ചിയുണ്ടല്ലോ....

2:46 PM  
Blogger തമനു said...

:(

3:58 PM  
Blogger വേണു venu said...

മേയ്‌ ദിനാശംസകള്‍.:)

8:28 AM  
Blogger ശ്രീ said...

:)

8:35 AM  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കറിവേപ്പിലക്കറി കലക്കി. അല്പം ഉണങ്ങിപ്പോയോ?

1:30 PM  
Blogger Unknown said...

ചേച്ചി ഇതു കണ്ടിട്ട് എനിക്കെന്റെ ജന്മനാടും അച്ചമ്മയെയും അന്നത്തെ സ്വാദേറിയ വിഭവങ്ങളൊക്കെ ഓര്‍മ്മ വരുന്നു
ചേച്ചി എന്റെ ബ്ലൊഗില്‍
ഇവിടെ നിന്നും പോകുന്നതിനു മുമ്പ് ഒന്നു വരണം
http:ettumanoorappan.blogspot.com

10:41 PM  
Blogger yousufpa said...

കൊത്യാവ്ണു ചേച്ച്യേ...

സുഖമല്ലേ ചേച്ചീ...

12:15 AM  
Blogger Promod P P said...

ഇക്കണക്കിനു പോയാല്‍ അതുല്യാമ്മ അധികം താമസിയാതെ തന്നെ ദുബായിലേക്ക് തിരിച്ചോടും

1:54 PM  
Blogger Unknown said...

201510.14dongdong
100% Authentic New Lerbron James Shoes
true religion outlet
michael kors uk
Louis Vuitton Neverfull Tote Bag
michael kors handbags
ugg boots
Toms Outlet Store Online
abercrombie store
Jordan 8 Phoenix Suns
Coach Diaper Bag Outlet
ugg outlet
Official Coach Online Factory Sale
louis vuitton outlet stores
toms outlet
hollister uk sale
hermes outlet
Cheap Michael Kors Handbags Outlet
coach outlet
cheap ugg boots
coach outlet online
Designer Louis Vuitton Bags Discount
Coach Factory Handbags Outlet Store
Jordan 3 Retro 2015
michael kors outlet
coach factory outlet
michael kors outlet online
timberland outlet
Louis vuitton Official Website Outlet Online
Authentic Louis Vuitton Handbags Outlet Sale
uggs sale
Louis Vuitton Online Shop Stores
Authentic Air Jordan 13 shoes for sale

2:37 PM  
Blogger 5689 said...

zzzzz2018.8.31
ralph lauren outlet
ray ban sunglasses
supreme shirt
christian louboutin sale
oakley sunglasses
moncler uk
ecco outlet
coach outlet online
michael kors outlet
moncler online

6:58 AM  
Blogger yanmaneee said...

michael kors handbags
michael kors outlet
moncler
hermes handbags
kyrie 5
fila disruptor
nike huarache
jordans
michael kors uk
converse outlet

3:16 PM  
Blogger yanmaneee said...

canada goose outlet
off white
golden goose
supreme clothing
yeezy boost 350 v2
supreme outlet
lebron shoes
hermes belt
kobe sneakers
curry 6 shoes

2:50 PM  

Post a Comment

<< Home