മേയിന് ജ്വോലി ബ്ലോഗില്‍ ഗ്രൂപ്പുകളി, പിന്നെ കുത്തിത്തിരിപ്പും പാരയും.
Friday, March 28, 2008
മീറ്റ് പടം - രണ്ടെണ്ണം
കുറെ പുതിയ ആളുകളേം അവരുടെ ഒക്കെ കുഞി പിള്ളേരേം കണ്ടു ഈ മീറ്റില്‍, ഒരുപാട് സന്തോഷമായി കുറച്ച് നേരം ചിലവഴിച്ചു. വേഗം വന്ന് രണ്ട് ഇഷ്ടപെട്ട പടം ഇടുന്നു. ഇനീം ഇത് പോലെ കുഞ്ഞുങ്ങളോടൊപ്പം കഴിയാന്‍ ഇട വരട്ടേ.
അതുല്യ ചേച്ചീ.... നമ്മളവിടുന്ന് പിരിഞ്ഞ ശേഷം ഒരുതരം ഗ്രുഹാതുരത്വം എന്നെ വല്ലാതെ അലട്ടീര്‍ന്നു. വീട്ടിലെത്തി ഈ ഫോട്ടൊ കൂടി കണ്ടപ്പൊ സങ്കടോം വന്നു.ഇനിയെന്നാ എല്ലാരേം ഒന്ന് കാണുക.
ബ്ലോഗ് മീറ്റ് ഫോട്ടോസും വിവരണവും കണ്ടു. വരാന്‍ കഴിഞ്ഞില്ല. അടുത്ത മീറ്റില്‍ വരാനും നിങ്ങളെ നേരില്‍ കാണാനും പരിചയപ്പെടാനും ശ്രമിക്കാം. സ്നേഹത്തോടെ ..ഖാന്‍പോത്തന്‍കോട്...ദുബായ് www.keralacartoons.bogspot.com
അതുല്യേച്ചി...., ഒരു കാര്യം പറയാന്‍ വിട്ടു പോയി... മ്മടെ കടലേയ്...അടിപൊളി ആയിരുന്നൂട്ടൊ.., വായിലിപ്പോഴും വെള്ളം ഊറുന്നു. ഇനീപ്പൊ ന്താ പരിപാടി..? കൊച്ചീല്‍ ഇപ്പൊ നല്ല സമയാ.. എന്തിട്ടാലും പണം വാരാം. ന്നാ ഒരു കടലക്കടയങ്ങിട്ടാലൊ...? എന്തേ മിണ്ടീലാ.......
കുഞ്ഞുങ്ങളോടുള്ള ആ സ്നേഹ വായ്പുണ്ടല്ലോ, ശര്‍മ്മാജിയുടേയും അതുല്യേച്ചിയുടേയും ഹ്രുദയത്തിലെ നൈര്‍മല്യത്തെ തൊട്ടറിയാന്‍ എനിയ്ക്കു സാധിച്ചു. ആ സ്നേഹം കുഞ്ഞുങ്ങളില്‍ മാത്രമാക്കാതെ ഞങ്ങളിലേക്കും പകര്‍ന്നു തരിക. സര്‍വ്വേശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ...
31 Comments:
"മീറ്റ് പടം - രണ്ടെണ്ണം"
അതുല്യേച്ചീ എന്നോടിത് വേണ്ടായിരുന്നു :( , പകുതിക്ക് വെച്ച് മുറിച്ചില്ലെ!
അതുല്യ ചേച്ചീ....
നമ്മളവിടുന്ന് പിരിഞ്ഞ ശേഷം ഒരുതരം ഗ്രുഹാതുരത്വം എന്നെ വല്ലാതെ അലട്ടീര്‍ന്നു.
വീട്ടിലെത്തി ഈ ഫോട്ടൊ കൂടി കണ്ടപ്പൊ സങ്കടോം വന്നു.ഇനിയെന്നാ എല്ലാരേം ഒന്ന് കാണുക.
ങീ... :(
എന്റെ പടമില്ലാത്ത മീറ്റ് പോസ്റ്റോ?
കുന്നങ്കുളമില്ലാത്ത മാപ്പോ?! :)
ഇത്രയും ജൂനിയര്‍ ബ്ലോഗേഴ്സ് ഉണ്ടോ അവിടെ. കുറുക്കുട്ടികളെ രണ്ടുപേരേയും മനസ്സിലായി. അടുത്ത് പാച്ചുവല്ലേ... പിന്നെ??? :(
അതുല്യേച്ചി, ഇന്നലെ ഒരു വല്യേച്ചിയായി ഓടിനടന്ന് അവിടെ എല്ലാവരേയും ഒരുമിപ്പിച്ചിരുത്തിയ ആ സ്നേഹത്തിനൊരു വന്ദനം.
അതുല്യേച്ചീ..(ഇനീപ്പോ അങ്ങനെ വിളിയ്ക്കാം..)
ഫോട്ടോസ് കണ്ടു.. അപ്പുവും തറവാടിയും അനില്‍ശ്രീയും പോസ്റ്റ് ചെയ്തതും...
എല്ലാവരെയും ഇങ്ങനെയും പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം..
എല്ലാവര്‍ക്കും കൂടി ഇനി നാട്ടിലും ഒന്നു മീറ്റണ്ടേ..? എന്നാലല്ലേ എന്നെപ്പോലുള്ളവര്‍ക്കും കൂടാന്‍ പറ്റൂ...
ആ തൊളവടേടെ ടേസ്റ്റ് നാവീന്ന് മാറുന്നില്ല.
അതുല്യേച്ചീയുടെ പാചകദ്രോഹം ഞങ്ങളും അനുഭവിച്ചു.
നീയൊക്കെ അനുഭവിക്കടാ...നിനക്കൊക്കെ ഇന്നുമാത്രം സഹിച്ചാല്‍ പോരായോ? ന്ന് പറഞ്ഞോണ്ട് വീണ്ടും വീണ്ടും ചേട്ടന്‍ വടയും ചട്നിയും വിളമ്പി തരുന്നുണ്ടായിരുന്നു.
ഹ്‌ങ്ഉം.... കണ്ടു, കണ്ടു. എല്ലാം മനസ്സിലാകുന്നുണ്ട്.
ഈ കൂട്ടായ്മയുടെ അടയാളമായി ഈ സന്തോഷകരമായ സായാഹ്നം എല്ലാവരുടെയും മനസ്സില്‍ നിലനിക്കട്ടെ...
മീറ്റ് അസുലഭമായ ഒരു അനുഭവമായിരുന്നു എന്നറിയാന്‍ സന്തോഷമുണ്ട് ...
ആശംസകളോടെ,
പറ്റിക്ക്യാ,,,? മീറ്റ് പടം എന്നുപറഞ്ഞ് അല്ലേ?
:)
എല്ലാ കുഞ്ഞുങ്ങളും ഒരു ഫ്രെയിമിനുള്ളില്‍, നല്ല പടം
കുട്ടികള്‍ കൂട്ടമായുള്ള ഈ ചിത്രം ഇഷ്ടമായി ...
തലയില്‍ കണ്ണട വെച്ച പടവും ഇഷ്ടായി..
ബ്ലോഗ് മീറ്റ് ഫോട്ടോസും വിവരണവും കണ്ടു.
വരാന്‍ കഴിഞ്ഞില്ല. അടുത്ത മീറ്റില്‍ വരാനും നിങ്ങളെ നേരില്‍ കാണാനും പരിചയപ്പെടാനും ശ്രമിക്കാം.
സ്നേഹത്തോടെ ..ഖാന്‍പോത്തന്‍കോട്...ദുബായ്
www.keralacartoons.bogspot.com
ഞാനും പറയാം ഇവിടുത്തെ കുറച്ച് യു എ ഇ ബ്ലോഗേഴ്സ് മീറ്റ് വിശേഷങ്ങള്‍
ഇവിടെ നോക്കൂ
"ഇനീം ഇത് പോലെ കുഞ്ഞുങ്ങളോടൊപ്പം കഴിയാന്‍ ഇട വരട്ടേ.."
കുഞ്ഞുങ്ങള്‍ക്കും ആ ഭാഗ്യമുണ്ടാവട്ടേ..
കണ്ട, കണ്ട ആ പാര്‍ക്കൊക്കെ വൃത്തികേടാക്കി വെച്ചിരിക്കുന്നത്?
അതുല്യേച്ചി....,
ഒരു കാര്യം പറയാന്‍ വിട്ടു പോയി...
മ്മടെ കടലേയ്...അടിപൊളി ആയിരുന്നൂട്ടൊ..,
വായിലിപ്പോഴും വെള്ളം ഊറുന്നു.
ഇനീപ്പൊ ന്താ പരിപാടി..?
കൊച്ചീല്‍ ഇപ്പൊ നല്ല സമയാ.. എന്തിട്ടാലും പണം വാരാം.
ന്നാ ഒരു കടലക്കടയങ്ങിട്ടാലൊ...?
എന്തേ മിണ്ടീലാ.......
കുഞ്ഞുങ്ങളോടുള്ള ആ സ്നേഹ വായ്പുണ്ടല്ലോ,
ശര്‍മ്മാജിയുടേയും അതുല്യേച്ചിയുടേയും ഹ്രുദയത്തിലെ നൈര്‍മല്യത്തെ തൊട്ടറിയാന്‍ എനിയ്ക്കു സാധിച്ചു.
ആ സ്നേഹം കുഞ്ഞുങ്ങളില്‍ മാത്രമാക്കാതെ ഞങ്ങളിലേക്കും പകര്‍ന്നു തരിക.
സര്‍വ്വേശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ...
സന്തോഷകരമായ മീറ്റായിരുന്നുവെന്നറിഞ്ഞതില്‍ സന്തോഷം..!
ആ ശര്‍മാജിക്ക് ഇത്രയും ഒരു ശിക്ഷ വേണോ?
കഴിഞ്ഞ ജന്‍മത്തില്‍ ആ പാവം എന്തുപാപം ചെയ്തിട്ടാ ഇത്രയും മലയാളം ബ്ലോഗേഴ്സിന്റെ ഇടയില്‍ പെട്ടു പോയതെന്റെ ഈശ്വരാ?
അപ്പു പറഞ്ഞതേ എനിക്കും പറയാനുള്ളൂ!
അതെ.. ഇങ്ങനെത്തന്നെയാണ് പടം പോസ്റ്റേണ്ടത്. കുടുംബത്തിനും,കുട്ടികള്‍ക്കും നല്ല പ്രാധാന്യം നല്‍കിയിരിക്കുന്നു.
അഭിനന്ദനങ്ങള്‍ !!
എന്തായാലും എനിക്ക് വരാന്‍ പറ്റിയില്ല എന്നതില്‍ ദുഃഖമുണ്ട്
എല്ലാവരേയും ഫോട്ടൊവഴികാണാന്‍ കഴിഞ്ഞതില്‍ സന്തോഷം..
കൊച്ചി മീറ്റ് കൊച്ചി മീറ്റ് എന്നു പറഞ്ഞോണ്ടീരിക്കാതെ അതെന്നാണെന്നൊന്നു പറയൂ.. ഉണ്ടെങ്കില്‍ അതിനനുസരിച്ച് യാത്ര പ്ലാന്‍ ചെയ്യാനാ..!!
വരാന്‍ പറ്റിയില്ലെങ്കിലും എല്ലാവരുടേയും ഫോട്ടോ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്..എന്താണ് രണ്ടു ഫോട്ടോയില്‍ ഒതുക്കിക്കളഞ്ഞത്?
ബാക്കി പടങ്ങളും പോരട്ടെ.
-സുല്‍
ബെസ്റ്റ് മിറ്റും പടംസും. :)
അതുല്യേച്ചിയും കുട്ട്യേളും പിന്നെ ശര്‍മാജിയും ,
ഇനിയെന്നു കൂടും നമ്മള്‍ .
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും
അവിടെല്ലം പൂത്ത മുഖങ്ങള്‍ മാത്രം
ചേച്ചേ പടംസ് തകര്‍ത്തു
അപ്പുവേട്ടന്റെ പോസ്റ്റ് കണ്ടു വരുന്ന വഴിയാ...
പരിപാടി കലക്കിയല്ലേ?
:)
"borttagning fransförlängning
mens aquascutum bucket hat
nesiojamo kompiuterio hdd Saugotis
jaffa verhot
adidas incite batting helmet
monic de la angel.ochelari de soare
hirevue south jordan utah zvon balcon
ذكر صناعي للبيع
all star nba 2017 jersey Host of
chanclas nike sb Tremendo azufre
nike rhyodomo átváltható rongy
mexican senorita dress
finančni Woods Rusija ozon shemo
stella gartenstuhl
waldläufer wanderstiefel
dewalt xr drill mutka
terrex swift r2 gtx adidas
air max bw eladó
asics 1071a019
asics gel cumulus 20 44 dvisluoksnis
leggins cortos mujer decathlon
adidas nmd olive green and pink
termostat fiat panda 1.2 gravitatie
socks graphic design cerinţe
"
Post a Comment
<< Home