കലാകൌമുദിയുടേ പറ്റുകളില്‍ പഴേത്
പണ്ട് ഇത് ഏതോ ലക്കത്തില്‍ ഇത് പോലെ ഒരു ഖേദക്കുറിപ്പ് കലാകൌമുദീടെ വായിച്ചിരുന്നു. ഇന്നലെ കുത്തിപ്പിടിച്ചിരുന്നു ഒരു തിരച്ചിലു നടത്തിയപ്പോ ദേണ്ടേ ഇത് കണ്ട് ഞാന്‍. ലക്കം 1665 - ആഗസ്റ്റ് 5, 2007. അപ്പോഴ് ആളുകളെ ഇത് പോലെ ഇടിച്ച് വീഴ്ത്തിയിട്ട് പിന്നെ വക്കീല്‍ നോട്ടീസൊക്കെ വരുമ്പോഴ്, മുഖവിലയ്ക്കേടുത്ത് ആദ്യ പേജില്‍ ഖേദക്കുറിപ്പും ഇവര്‍ ഇറക്കും. കാത്തിരിയ്ക്കാം. ബ്ലോഗ്ഗേഴ്സിനു വക്കീലിനെയൊക്കെ കാണാന്‍ പോവാന്‍ പറ്റോ? എന്താണു ഈ ബ്ലോഗിന്റെ ഉടമ ഞാനാണെന്നതിനു ആധാരം? പാസ്സ്വേറ്ഡിട്ട് തുറന്ന് കാട്ടലാണോ?അതോ പ്രൊഫൈലിലേ പടമോ? ആര്‍ക്കെങ്കിലുമൊക്കെ ഇതിനെ കുറിച്ച് കൂടുതല്‍ അറിയുമെങ്കില്‍ പങ്കു വയ്ക്കുമല്ലോ.
6 Comments:
വക്കീല്‍ നോട്ടീസൊക്കെ വരുമ്പോഴ്, മുഖവിലയ്ക്കേടുത്ത് ആദ്യ പേജില്‍ ഖേദക്കുറിപ്പും കൌമുദി ഇറക്കും.
:)
താനാരുവാടി കൌമുദിയുടെ പോസ്റ്റ്മോര്‍ട്ടം നടുത്തുവാന്‍ ?
പോയി വല്ല കവിതയെഴുതുക. ഇത ഇങിനെ....
രാത്രി 9 മണി ....
ബസ്സ്സ്റ്റാറ്റ്......
മുല്ലപൂവ്........
കരിയെണ്ണ......
മുളകുപൊടി..
ഇരുടടി.....
പല പ്രമുഖ പ്ത്രങ്ങള്‍ ഖേദപ്രകടനം പോലും നടത്താറില്ല
I.S.R.O. ചാര കഥ ഓര്‍മ്മ വരുന്നു.
Sister, കൗമുദി മാപ്പിന്റെ കാര്യങ്ങള്‍ അത്രക്കങ്ങ് തടിക്കു കൊടുക്കേണ്ടതുണ്ടോ. പ്രതിഷേധങ്ങളൊക്കെ നടന്നു കഴിഞ്ഞല്ലൊ. അതൊക്കെ അവരുടെ ശ്രദ്ധയില്‍ പെടുകയും ചെയ്‌തു. നിങ്ങളെ പോലെയുള്ള നല്ല കഴിവുള്ളവര്‍ ഈ ബൂലോഗത്തെ പിന്നേയും പിന്നേയും സമ്പന്നമാക്കാനുള്ള പ്രയത്‌നങ്ങളിലേക്ക് ശ്രദ്ധ തിരിക്കുക. കൂട്ടത്തില്‍ ഹരികുമാറിനേയും നമുക്കിങ്ങോട്ടു കൂട്ടി കൊണ്ടു വരണം. തെറ്റുകള്‍ തിരുത്തി, നല്ലതൊക്കെ നമുക്കു സമ്മാനിക്കാനായി.
ഉള്ള സമയം വെറുതെ കളയാതെ വല്ല കഥയും കവിതയും രചിക്കൂ ......
Post a Comment
<< Home