പാവം എന്റെ ജവാന്‍, മേരാ ഭാരത് മഹാന്‍.
ഇന്ത്യ. ജനുവരി 26
(15ഉം 20 വയസ്സായില്‍ സിനിമാ പാട്ടും ആട്ടവും കാട്ടിയാല്‍, 40 ലക്ഷത്തിന്റെ ഫ്ലാറ്റും, 35 ലക്ഷത്തിന്റെ കാറും,പിന്നെ ഇപ്പോ ആപ്പിള്‍ 2 കോടി, ജില്ല തോറും, സ്കൂള്‍ തോറും സ്വീകരണം, ചാനലുകളില്‍ ദിനമേറി വെളുക്കുവോളം അഭിമുഖം!)
പാവം എന്റെ ജവാന്‍, മരണ മുഖത്തില്‍ നിന്ന് രക്ഷപെട്ടവരും,നെഞ്ച് വിരിച്ച് ചെറുപ്രായത്തില്‍ മരണത്തിലെയ്ക് പൊട്ടി തെറിച്ചവരും. ജയ് ജവാന്‍! മേരാ ഭാരത് മഹാന്‍.
7 Comments:
അവിടെയാണു നാം ആവര്‍ത്തിച്ചുരുവിടുന്നത്..
ഇന്ത്യ എന്റെ രാജ്യമാണ്
എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണു എന്ന ...ജീവനില്ലാത്ത വാചകങ്ങള്‍
I salute our great JAWANS who lays down their lives for the better tomorrows of all Indians.
We each Indians should contribute something for the upbringing of our poor Jawans after their retirement.
JAI HIND
I am so proud as my father is also an officer in Indian Army. Jai Jawan...........
ജയ് ഹിന്ദ്!
അതുല്യ...
എനികിഷ്ടമെന്‍റെ ദേശം
അഭിനന്ദനങ്ങള്‍
നന്‍മകള്‍ നേരുന്നു
റിപബ്ലിക് ദിനാശംസകള്‍....
zzzzz2018.8.31
ralph lauren outlet
ray ban sunglasses
supreme shirt
christian louboutin sale
oakley sunglasses
moncler uk
ecco outlet
coach outlet online
michael kors outlet
moncler online
Post a Comment
<< Home