വാവേം വടേം പിറന്നാളും.
ഇന്ന് ഈ വാവേടേ പിറന്നാള്‍ക്ക് അതുല്യാമ്മായി എന്തേലു തരണ്ടെ? ചെക്കാ ഭയങ്കര തണുപ്പാ ഇവിടെ ഇപ്പോ, അതൊണ്ട്, ഒന്നുമുണ്ടാക്കില്ല. അതോണ്ട്, ഇത്രേയുള്ളു, ഇതോക്കേയും നിനക്കായിട്ട്...
ആയൂരാരോഗ്യ സൌഖ്യം നിനക്കും, അച്ഛനുമമ്മയ്കും ഇതിനോടോപ്പം.
16 Comments:
വാവേം വടേം പിറന്നാളും.
വാവയ്ക്ക് പിറന്നാളാശംസകള്‍...
ചേച്ചിക്ക് വടാശംസകളും...
ഒരു പോസ്റ്റിട്ട് മൂന്ന് പോസ്റ്റ് വായിപ്പിച്ചല്ലേ :)
vavakku madhuram niranja pirannaal aaSamsakaL
(ravile vada kandu kothi vannallO)
വാവയ്ക്ക് പിറന്നാളാശംസകള്‍!
അതുല്യേച്ചീ, കഷ്ടമാണ്‍ കേട്ടോ. വിശന്നിരിയ്ക്കുമ്പോ ഇമ്മാതിരി പടങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്.
;)
വാവക്ക് ആശംസകള്‍.
കേക്കെവിടെ???
വാവയ്ക്ക് പിറന്നാളാശംസകള്‍.
പക്ഷെ ഇത്രേം വടേം പലഹാരോന്നും വാവയ്ക്ക് തിന്നാന്‍ പറ്റൂല. ഞാന്‍ സ്ഥിരം പറഞ്ഞയക്കുന്ന ദൂതനെ ഇന്നും അയക്കാം. വെള്ളപ്പൊക്കമൊക്കെ ആയതുകാരണം കുറച്ച് വൈകിയാണെങ്കിലും ആള് അങ്ങെത്തും. കൊടുത്ത് വിട്ടേക്കണേ ...
ഇന്ന് ഈ തണുപ്പത്ത് ഓരോരുത്തരായിട്ട് ഇങ്ങനെ വായില്‍ കപ്പല്‍ ചാലുകള്‍ കീറുകയാണല്ലോ!!!
വാവക്ക് പിറന്നാളാശംസകള്‍ ! :)
കായത്തിന്റെ ഡപ്പി മാത്രേ കിട്ടിയൊള്ളോ?
ഇന്നാളാ സാമ്പാറു കൂട്ടിയപ്പഴേ ഞാന്‍ കരുതിയതാ കായം തീര്‍ന്നു കാണുമെന്നു്.
വാവയ്ക്കു് പിറന്നാളാശംസാസ്
സിദ്ധാര്‍ത്ഥനെവിടാണാവോ എന്റെ സാമ്പാറു കൂട്ടിയത്? വല്യച്ഛനാണേന്നും പറഞ് നടന്നിട്ടെന്തുണ്ടായി? വിളിച്ച് അങ്ങേരു ഒരിലയിട്ട് എന്തേലും തന്നോ? അതന്നെ.. നായരെ നമ്പാന്‍ കൊള്ളൂല മകനെ...
വാവക്ക് ആശംസകള്‍
വാവയ്ക്ക് പിറന്നാളാശംസകള്‍.
വാവയ്ക്ക് പിറന്നാളാശംസകള്‍...
വാവയ്ക്ക് പിറന്നാളാശംസകള്‍...
നല്ല ഭക്ഷണങ്ങള്‍ കാണിച്ച് ആളുകളെ കൊതിപ്പിക്കുന്നത് ഇപ്പോ അതുല്യാജീ ഒരു ഹോബിയാക്കി വച്ചിരിക്കുവാണല്ല്യേ... കഷ്ടോണ്ട്ട്ടോ... :(
വിശക്കുന്നല്ലോ ...
വിശക്കുന്നല്ലോ....
ഭക്ഷണം തായോ ..
ഭക്ഷണം തായോ..
ഓ.ടോ: വാവക്ക് പിറന്നാള്‍ ആശംസകള്‍. പിന്നെ, മൂന്നാമത്തെ ഫോട്ടോയില്‍ ചേര്‍ക്കണ്ട ആ പ്ലാസ്റ്റിക്ക് ഡബ്ബ എവിടുന്നാ വാങ്ങാന്‍ കിട്ടുക അതുല്യേച്ചീ? ഞാനിതുവരെ പ്ലാസ്റ്റിക്കിന്റെ ടേസ്റ്റ് അറിഞ്ഞിട്ടേ ഇല്ല...
:-)
വാവയ്ക്ക് ഞങ്ങളുടെയും പിറന്നാളാശംസകള്‍.
ഈ ബോണ്ടേം വടേം ഒന്നും വാവയ്ക്ക് കൊടുക്കല്ലേ, കൊച്ചിലേ എണ്ണപ്പലഹാരം നല്ലതല്ല എന്ന് പറഞ്ഞു കൊടുത്ത് വളര്‍ത്തൂ.
ഒരു പിറന്നാളിനെ വളരെ മനോഹരമായി അതിലേറെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു.
തീര്‍ച്ചയായും അഭിനന്ദനാര്‍ഹം.
ഒന്നരമാസം മുന്‍പ് മാത്രം ബ്ലോഗ ലോകത്ത് എത്തിയവനാണ് ഞാന്‍. പക്ഷേ ഇത്രയും വ്യത്യസ്ഥതയുളള ഒരു ബ്ലോഗ് ഞാന്‍ ആദ്യമായികാണുകയാണ്..
ഇനിയും വരും ഞാന്‍ എപ്പോളും..
വീണ്ടും കാണാം.
Post a Comment
<< Home