Tuesday, January 29, 2008

നടനം നിറഞ നടന്‍


ആദരാഞ്ചലികള്‍. ഈയ്യിടേ കൂടി കാറ്റത്തെ കിളിക്കൂട് കണ്ടിരുന്നു.

31 Comments:

Blogger അതുല്യ said...

നടനം നിറഞ നടന്‍. ആദരാഞ്ചലികള്‍. മലയാളം എന്നും അങ്ങയെ ഓര്‍ക്കും. സിനിമ മറന്നാലും.

1:51 PM  
Blogger അനാഗതശ്മശ്രു said...

ഹോ എന്തൊരു സ്ഫീട്...
ഈ പോസ്റ്റിനും
...കൊടിയേറ്റം ഗോപിക്കു ആദരാഞലികള്‍

2:11 PM  
Blogger ശ്രീ said...

ഭരത് ഗോപിയ്ക്ക് ആദരാഞ്ജലികള്‍!

2:31 PM  
Blogger നന്ദു said...

ആദരാഞ്ജലികള്‍ ...
വെള്ളിത്തിരയിലെ അസാമാന്യ പ്രതിഭ തന്നെയായിരുന്നു അദ്ദേഹം. പക്ഷേ ഒരു തളര്‍ച്ചയില്‍ മലയാള സിനിമ അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നോ?. കത്തി നിന്ന സമയത്ത് കൂടെ നിന്ന പലരും ഒരു വീഴ്ച വന്നപ്പോള്‍ അകന്നു മാറിയതായി ഒരിക്കല്‍ അദ്ദേഹം പറഞ്ഞു. “ഇദ്ദേഹത്തെ അഭിനയിക്കാന്‍ വിളിച്ചാല്‍ കസേരയില് ചുമന്നോണ്ട് നടക്കേണ്ടിവരും” എന്ന് അന്ന് ചിലര്‍ പറഞ്ഞതായി വേദനയോടെ അദ്ദേഹം ഒരിക്കലെന്നോട് പറഞ്ഞു. പക്ഷെ ആ സ്ട്രോക്കില്‍ നിന്നും കുറെയൊക്കെ കരകയറിയതു ആത്മബലം കൊണ്ടു മാത്രം!.
ഇനി ആ ഭാരം ആരും ചുമക്കേണ്ടല്ലോ!!! വേദനയോടെ വിട.....

2:51 PM  
Blogger ഉപാസന || Upasana said...

അയ്യോ അതിന് ഗോപി മരിച്ചോ..?
എപ്പോ..?

:(
ആ ബോഡി ലാങ്വേജ് ഒക്കെ മറ്റൊരു നടനും അവകാശപ്പെടാന്‍ പറ്റില്ല..!
:(

ഉപാസന

2:57 PM  
Blogger Areekkodan | അരീക്കോടന്‍ said...

ആദരാഞലികള്‍

3:12 PM  
Blogger ശ്രീനാഥ്‌ | അഹം said...

Ayyo.. I too ddnt know that he is expired...

3:19 PM  
Blogger മറ്റൊരാള്‍ | GG said...

അതെ.
നടനം നിറഞ നടന്‍.
ആദരാഞ്ചലികള്‍.
മലയാളം എന്നും അങ്ങയെ ഓര്‍ക്കും.
സിനിമ മറന്നാലും.

3:22 PM  
Blogger സാരംഗി said...

ശ്രീ ഭരത് ഗോപിയ്ക്ക് ആദരാഞ്ജലികള്‍..

3:47 PM  
Blogger അതുല്യ said...

This comment has been removed by the author.

3:48 PM  
Blogger മുസാഫിര്‍ said...

യവനികയിലെ തബലിസ്റ്റ് അയ്യപ്പന്‍ മാത്രം മതി ഇദ്ദേഹത്തെ എന്നെന്നും ഓര്‍മ്മിക്കാന്‍ !

4:21 PM  
Blogger നവരുചിയന്‍ said...

യവനിക , സ്വയംവരം , കള്ളന്‍ പവിത്രന്‍ , പാളങ്ങള്‍ , ഓര്‍മ്മക്കായി , മര്‍മരം , , , ആദാമിന്റെ വാരിയെല്ല് , പഞ്ചവടി പാലം , ഉത്സവപ്പിറ്റെന്നു , എല്ലാം മനസില്‍ നിറഞ്ഞു നില്‍കുന്നു

4:29 PM  
Blogger വിനയന്‍ said...

----ആദരാഞ്ജലികള്‍-----
***************************
***************************

4:40 PM  
Blogger Melethil said...

He was one of the finest actors in india, along with Nasirudheen, Chabi Biswas, a better actor than the BIG stars mammootty and Lal. He will be remembered for his versatility!!

May his soul rest in peace, malayalam cinema is completely dead now!!

5:01 PM  
Blogger ഷാനവാസ്‌ ഇലിപ്പക്കുളം said...

അതുല്യ ചേച്ചി, ഭരത്‌ ഗോപി നന്നായി നടിക്കാന്‍ (അഭിനയിക്കാന്‍) അറിയാവുന്ന മലയാളത്തിലെ ഒരു മഹാ നടനായിരുന്നുവെന്ന് അറിയാമായിരുന്നെങ്കിലും ഈ പോസ്റ്റുകണ്ടപ്പോഴാണ്‌ അദ്ദേഹം ഒരു നൃത്തക്കാരന്‍ കൂടിയായിരുന്നുവെന്നറിഞ്ഞത്‌!

ഏതായാലും അദ്ദേഹത്തിന്റെ നിര്യാണം മലയാളസിനിമയ്ക്ക്‌ ഒരു മഹാ നഷ്ടംതന്നെയെന്നതില്‍ സംശയമില്ല. അദ്ദേഹത്തിന്‌ ആദരാഞ്ജലികള്‍.

5:30 PM  
Blogger siva // ശിവ said...

ആദരാഞ്ചലികള്‍....മറക്കില്ലൊരിക്കലും......ഇങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടതിനു അഭിനന്ദനങ്ങള്‍...

5:53 PM  
Blogger മൂര്‍ത്തി said...

ആദരാജ്ഞലികള്‍...

6:06 PM  
Blogger ഹരിത് said...

ആദരാഞ്ജലികള്‍

7:48 PM  
Blogger അഞ്ചല്‍ക്കാരന്‍ said...

ആദരാഞ്ജലികള്‍....

8:22 PM  
Blogger ഏറനാടന്‍ said...

This comment has been removed by the author.

9:12 PM  
Blogger ഏറനാടന്‍ said...

നടന ഇതിഹാസം പദ്മശ്രീ ഭരത്
ഗോപിയ്‌ക്ക് പ്രണാമം...

ഒടുവില്‍ പോലും സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു ആ പ്രതിഭ..
ബാലചന്ദ്രമേനോന്‍സ് 'ദേ ഇങ്ങോട്ട് നോക്ക്യേ..'യില്‍ മുഴുനീള കഥാപാത്രമായിരുന്നു..
ഇനി അത് വെട്ടിചുരുക്കുമായിരിക്കും..

സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കെ മരണപ്പെട്ടാല്‍ നിര്‍‌മാതാവും സം‌വിധായകനും നഷ്‌ടം നികത്താന്‍ പാടുപെടും..

എന്നിരുന്നാലും ഭരത് ഗോപിക്ക് തുല്യന്‍ വേറെയാരുമേയില്ല...

9:19 PM  
Blogger Suraj said...

പണ്ട്, ഒരുപാട് സിനിമകളില്‍ നൈസര്‍ഗ്ഗികമായ അഭിനയശേഷികണ്ട് അന്തിച്ചിരുന്നു...പിന്നെ എന്നോ കാവിപ്പടയുടെ വാ‍ലില്‍ തൂങ്ങിയെന്ന വാര്‍ത്ത കേട്ട് പ്രതിഷേധിച്ച്, പിണങ്ങി....എങ്കിലും ഇന്ന് ഫ്ലാഷ് ന്യൂസ് ഒഴുകിവന്നപ്പോള്‍ കൂടെ എല്ലാ പരിഭവങ്ങളും ഒഴുകിപ്പോയി.
ആദരാഞ്ജലികള്‍.

10:31 PM  
Blogger കുറുമാന്‍ said...

അഭിനയ രംഗത്ത് തന്റേതായ ശൈലി കല്ലില്‍ കൊത്തിവച്ചിട്ടാണ് അദ്ദേഹം യാത്രയായത് എന്ന് പറയാതിരിക്ക വയ്യ.

ബീഡിയിലെ അവസാന പുകയും ആഞ്ഞാഞ്ഞ് വലിച്ച് ബീഡി തുണ്ട് തറയിലെറിഞ്ഞ്, ഉടുത്തിരിക്കുന്ന മുണ്ടല്പം ഉയര്‍ത്തി തുടയില്‍ ചൊറീഞ്ഞ് കണ്ണുകളില്‍ ല്‍ വ്യത്യസ്ത ഭാവം വിരിയിച്ച് അഭിനയിക്കുന്ന വേഷത്തെ ശരിക്കും ഉള്‍കൊണ്ട് നടന്ന് നീങ്ങിയ ആ നടന് ആദരാഞ്ജലികള്‍

11:16 PM  
Blogger മയൂര said...

ആദരാഞ്ജലികള്‍...

11:27 PM  
Blogger ശ്രീലാല്‍ said...

ആദരാഞ്ജലികള്‍.

12:14 AM  
Blogger Gopan | ഗോപന്‍ said...

ആദരാഞ്ജലികള്‍...

1:20 AM  
Blogger മന്‍സുര്‍ said...

:(

4:54 AM  
Blogger എതിരന്‍ കതിരവന്‍ said...

മരണ‍ത്തിന്റെ യാദൃശ്ചികത എന്ന കോമാളിത്തരം അദ്ദേഹത്തിനു മനസ്സിലായിരുന്നു. ‘ഉത്സവപ്പിറ്റേന്നി‘ ല്‍ കുട്ടികളുടെ മുന്നിന്‍ വച്ച് ഒരു തമാശയെന്ന പോലെ കഥാനായകന്‍ കഴുത്തില്‍ കുരുക്കിട്ട് തൂങ്ങി മരിക്കുന്ന ദൃശ്യം സംവിധാനം ചെയ്ത ആളല്ലെ.

കാവാലത്തിന്റെ “അവനവന്‍ കടമ്പ” നാടകത്തില്‍ ഇദ്ദേഹത്തിന്റെ നൃത്തം കണ്ടിട്ടുണ്ട്.

യവനിക, ചിദംബരം ഒക്കെ പോലെ ഭരതന്റെ “ഗാനം” സിനിമയിലെ തുണയേതുമില്ലാത്ത അമ്മാ‍വന്‍ റോളും ഒരിക്കലും മറക്കുകയില്ല.

5:17 AM  
Blogger Ziya said...

അനിതരസാധാരണമായ സിദ്ധികളുണ്ടായിരുന്ന അഭിനേതാവ്‌...

ഒരേ കഷണ്ടിത്തലയും വിടവുള്ള പല്ലുകളും ഒരേ മുഖവും...
എന്നാല്‍ ഒന്നിനൊന്നു വ്യത്യസ്ഥമായ അനവധി കഥാപാത്രങ്ങള്‍! ഭാവങ്ങള്‍!

ഗോപി എന്ന ഗോപിനാഥന്‍ നായര്‍ക്ക് മാത്രം കരഗതമായ സവിശേഷമായ ശരീര ഭാഷ!

കാറ്റത്തെ കിളിക്കൂടിലെ ഇംഗ്ലീഷ് പ്രൊഫസര്‍...
ആ പ്രകടനം കാണാന്‍ വേണ്ടി മാത്രം ഞാന്‍ എത്രയോ തവണ ആ സിനിമ കണ്ടിരിക്കുന്നു.

പിന്നെ പഞ്ചവടിപ്പാലത്തിലെ ദുശ്ശാസനന്‍ പിള്ളയും...പരിധികളില്ലാത്ത ഭാവങ്ങള്‍!

ആദരാഞ്ജലികള്‍!

11:03 AM  
Blogger 5689 said...

zzzzz2018.8.31
ralph lauren uk
converse shoes
longchamp handbags
ugg boots clearance
jordan shoes
pandora charms outlet
canada goose jackets
yeezy shoes
coach factory outlet
prada outlet

7:13 AM  
Blogger yanmaneee said...

golden goose
jordan shoes
yeezy boost 350
moncler jacket
retro jordans
jordan shoes
hermes online
kevin durant shoes
cheap jordans
hermes belt

3:23 PM  

Post a Comment

<< Home