Sunday, March 23, 2008

കഴിഞവയേക്കാള്‍ വരാന്‍ പോകുന്ന നന്മകള്‍ക്കായിട്ട്

നാല്പത്തി മുന്നാം പിറന്നാള്‍ ആഘോഷിയ്ക്കുന്ന അഗ്രുവിനും



ഇരുപത്തഞ്ചാം പിറന്നാള്‍ ആഘോഷിയ്ക്കുന്ന എനിക്കും,



ഒന്നാം പിറന്നാള്‍ ആഘോഷിയ്ക്കുന്ന ദുര്‍ഗ്ഗയ്ക്കും



കടന്ന് പോയ കാലഘട്ടത്തിനേക്കാള്‍ ഒരുപാട് നന്മയും, ആരോഗ്യവും ഒപ്പം സമാധാനവും ആശംസിച്ച് കൊണ്ട് ഈ സമൃദ്ധി മുമ്പിലേയ്ക്ക് വയ്ക്കട്ടെ.


പടത്തിനു കടപ്പാക്കല്ലിവിടെ.

32 Comments:

Blogger അതുല്യ said...

കഴിഞവയേക്കാള്‍ വരാന്‍ പോകുന്ന നന്മകള്‍ക്കായിട്ട്.

8:23 PM  
Blogger അനില്‍ശ്രീ... said...

പിറന്നാളുകാര്‍ക്ക് ഒത്തിരി ഒത്തിരി "ആശംസകള്‍"

അനില്‍, പ്രിയ, ആദി, അച്ചു

10:25 PM  
Blogger ദേവന്‍ said...

aashamsakaL. nal vazhthukkal. ellarkkum .
santhosham

10:39 PM  
Blogger ജോണ്‍ജാഫര്‍ജനാ::J3 said...

ശരിയായില്ല , ഒട്ടും ശരിയായില്ല ചോറ് വെന്തുകുഴഞ്ഞുപോയി,
എന്റെ ഒരു കാര്യം എന്തുപാടുപെട്ടാണോ ഒരു കുറ്റം കണ്ടു പിടിച്ചത്?

പിന്നെ 25ആം വയസ്സാഘോഷിക്കുന്ന അഗ്രജന്‍ ചേട്ടനും 46ആം വയസ്സിലെത്തി നില്‍ക്കുന്ന അതുല്യാമ്മയ്ക്കും
ഒന്നാം പിറന്നാള്‍ കാരിക്കും പിറന്നാള്‍ ആശംസകള്‍!!!

1:42 AM  
Blogger ശ്രീവല്ലഭന്‍. said...

പിറന്നാളുകാര്‍ക്ക് ആശംസകള്‍!

കൊതിപ്പിച്ചു കളഞ്ഞു, സദ്യ കാണിച്ച് :-)

3:51 AM  
Blogger പാമരന്‍ said...

ഇങ്ങനെ ഇ-സദ്യ ഊട്ടിച്ചോ..

ആശംസയില്‍ പിശുക്കുന്നില്ല.. :)

4:35 AM  
Blogger Suraj said...

പിറന്നാളാശംസകaളുടെ പൂക്കാലമാണല്ലോ ഇത്.
എല്ലാവര്‍ക്കും ആശംസകള്‍!

അതുല്യാമ്മേ, ആ ‘ഇരുപത്തിയഞ്ചാം പിറന്നാളിന്റെ’ ഗുട്ടന്‍സ് പിടികിട്ടീല. ദേവേട്ടനോട് ചോദിക്കണോ ?

6:06 AM  
Blogger അപ്പു ആദ്യാക്ഷരി said...

ഒവ്വ് ..ഒവ്വ്.. അഗ്രൂന് ഇരുപത്തഞ്ചുതന്നെ. അല്ല, ഈ പോസ്റ്റിന്റെ പബ്ലിഷ് ഡേറ്റു മാറിയോ 1995 മാര്‍ച്ച് 24 ആണോ. അല്ലല്ലോ. അതുല്യേച്ചിയേ ഇതെന്തിന്റെ പുറപ്പാടാ..

ഓടോ: ഞാനും അഗ്രജനും പത്താംക്ലാസില്‍ ഒന്നിച്ചു പഠിച്ചതാ. 1983 ല്‍ പാസ്സാവുകയും ചെയ്തു.

7:06 AM  
Blogger അപ്പു ആദ്യാക്ഷരി said...

ഓ...കുശുമ്പിനിടെ ആശംസ പറയാന്‍ മറന്നു. എല്ലാര്‍ക്കും ജന്മദിനാശംസകള്‍ കേട്ടോ.

7:08 AM  
Blogger അങ്കിള്‍ said...

പല്യിടത്തും അതുല്യയുടെ പടം കണ്ടിട്ടുണ്ട്‌. ഒരു 18 ല്‍ കൂടുതല്‍ പറയില്ലല്ലോ. പിന്നെങ്ങനെ 25 ആയി. ഇത്രയും കൂട്ടി പറയണ്ടായിരുന്നു.

8:09 AM  
Blogger ശ്രീലാല്‍ said...

ജനം ദിന്‍ കീ ബഹുത് ബഹുത് ശുഭ് കാമ്നായേം മൂന്നു പേര്‍ക്കും..

8:28 AM  
Blogger :: niKk | നിക്ക് :: said...

ആശംസകള്‍ :)

8:32 AM  
Blogger തമനു said...

അപ്പു said... ഞാനും അഗ്രജനും പത്താംക്ലാസില്‍ ഒന്നിച്ചു പഠിച്ചതാ. 1983 ല്‍ പാസ്സാവുകയും ചെയ്തു.

അപ്പുവേ ... കള്ളം പറയുമ്പോ സ്വല്പമെങ്കിലും വിശ്വസിക്കാവുന്ന കള്ളം പറയണേ...

അപ്പൂം, അഗ്രജനും പാസായെന്ന് ... ഹഹഹ അതും പത്താം ക്ലാസ് ... ഹഹഹഹഹ
:)

എന്തരായാലും യെല്ലാര്‍ക്കും ജന്മദിന ആശംസകള്‍ ..

8:33 AM  
Blogger തറവാടി said...

ഹ ഹ അതു ശരിക്കും കലക്കി, സത്യത്തില്‍ അതുല്യേചിക്ക് തെറ്റീന്നാ തോന്ന്‌ണെ , ആ പഹയന് മുപ്പത്തിനാലൊന്നുമല്ല അതൊക്കെ വെറും പറച്ചിലല്ലെ , മനസ്സു കൊന്റ് ഒരു തൊണ്ണൂറെങ്കിലും ആയിട്ടുണ്‍റ്റ് എന്തുകൊന്റോ ശരീരത്തിനത്ര വന്നിട്ടില്ലെന്നു തോന്നുന്നു , ആ ആര്‍‌ക്കറിയാം നമ്മള്‍ ഞാനെപ്പോഴും ടയിട്ടേ മൂപ്പരെ കണ്ടിട്ടുള്ളൂ ;)

അതുല്യേച്ചിക്കും , അഗ്രജനും , ദുര്‍ഗ്ഗക്കും സര്‍‌വ്വ ഐശ്വര്യങ്ങളുമുണ്ടാവട്ടെ , പാച്ചുവിനൊപ്പം അഗ്രജനും , അപ്പുവിനൊപ്പം അതുല്യേച്ചിക്കും ഒരു...കുറെ വര്‍ഷങ്ങള്‍ സന്തോഷത്തോടേയും സമാധാനത്തോടേയും ഐശ്വര്യത്തോടെയും ജീവിക്കാന്‍ സര്‍‌വ്വ ശക്തന്‍ തുണയേകട്ടെ.

തറവാടി / വല്യമ്മായി

8:48 AM  
Blogger മുസ്തഫ|musthapha said...

രണ്ട് അനിയത്തിമാര്‍ക്കും എന്‍റെ വഹ പിറന്നാളാശംസകള്‍ :)

9:01 AM  
Blogger കുട്ടിച്ചാത്തന്‍ said...

ജന്മദിനാശംസകള്‍, എല്ലാവര്‍ക്കും, വീതിച്ചെടുത്തോ തല്ലു കൂടരുത്...

9:29 AM  
Blogger കുഞ്ഞന്‍ said...

മൂന്നുപേര്‍ക്കും ജന്മദിനാശംസകള്‍..!


പാവം അഗ്രു..വയസ്സിന്റെ കാര്യത്തില്‍ ഇനി ‘ഗണ്‍ഫ്യുഷന്‍’ ആകും..!

തമനുവിന്റെ കമന്റ് ശരിക്കും ചിരിപ്പിച്ചു.

10:07 AM  
Blogger konchals said...

കൊറെ കൊറെ പിറന്നാല്‍ ആശംസകള്‍..

10:43 AM  
Anonymous Anonymous said...

many many happy returns of the day dears,,

10:45 AM  
Blogger ശ്രീ said...

ശരി, ഇരിയ്ക്കട്ടേ മൂന്ന് ജന്മ ദിനാശംസകള്‍!

മൂന്നാളും പങ്കിട്ടെടുത്തോ...
:)

11:38 AM  
Blogger ബഷീർ said...

നന്മയുടെ വഴിയെ ചരിക്കാന്‍ ആശംസകള്‍

12:26 PM  
Blogger സുല്‍ |Sul said...

എല്ലാര്‍ക്കുമാശംസകള്‍!!!

ഓടോ : ഈ ലിങ്കൊന്നുമത്ര ശരിയല്ല.

-സുല്‍

1:01 PM  
Blogger Sharu (Ansha Muneer) said...

എല്ലാവര്‍ക്കും ആശംസകള്‍.... :)

1:18 PM  
Blogger അതുല്യ said...

ലിങ്കൊക്കെ എതാണ്ട് പോലെ ആയി. ഇപ്പോ ശരിയാക്കീട്ടുണ്ട്. കാണാമെന്ന് തോന്നുന്നു.

1:36 PM  
Blogger Siji vyloppilly said...

സദ്യന്നു കേട്ടാല്‍ ഞാന്‍ അവിടെ ചാടി വീഴും. Ashamsaakal..

3:23 PM  
Anonymous Anonymous said...

സദ്യ ഒക്കെ കാണിച്ചു കൊതിപ്പിക്ക്യാ? എന്തായാലും ജന്മദിനാശംസകള്‍ ... പോസ്റ്റില്‍ പറഞ്ഞ എല്ലാര്‍കും :)

4:28 PM  
Blogger ഏറനാടന്‍ said...

നന്മയോടെ ജന്മദിനാശംസകള്‍. പിന്നെ, പണ്ടേതോ മഹാന്‍ (അഗ്രജനല്ല) ബെര്‍ണാഡ് ഷാ ആണെന്ന് തോന്നുന്നു, പറഞ്ഞിട്ടുണ്ട്: സ്ത്രീ സ്വന്തം പ്രായം പകുതിയാക്കിയും പുരുഷന്റെ പ്രായം ഇരട്ടിയാക്കിയും പറയുമെന്ന്! ശമ്പളക്കാര്യം നേരെ തിരിച്ചും.. :)

ഞാനോടി. മതില്‍ ചാടി. (ദില്‍ബന്‍ സ്റ്റൈല്‍)

7:15 PM  
Blogger Kalesh Kumar said...

Happy Birthday chechi!

1:24 PM  
Blogger 5689 said...

zzzzz2018.8.31
pandora
adidas yeezy
jordan shoes
yeezy boost 350 v2
pandora charms outlet
ugg boots clearance
moncler jackets
moncler jackets
coach outlet online
oakley sunglasses wholesale

7:18 AM  
Blogger yanmaneee said...

off white nike
asics running shoes
curry 5
yeezy boost 350
golden goose sneakers
fitflop
off white shoes
michael kors handbags
air jordan
yeezy shoes

3:19 PM  
Blogger yanmaneee said...

canada goose outlet
off white
golden goose
supreme clothing
yeezy boost 350 v2
supreme outlet
lebron shoes
hermes belt
kobe sneakers
curry 6 shoes

2:50 PM  
Blogger yanmaneee said...

jordan retro
nike x off white
air jordan
kevin durant shoes
lebron james shoes
jordan shoes
golden goose shoes
kobe byrant shoes
yeezy
hermes birkin

11:12 PM  

Post a Comment

<< Home