Monday, November 03, 2008

തല്‍സമയ ബ്ലോഗ്ഗ് മീറ്റ് പടം

രാവിലെ ആറു മണിയ്ക്ക് വന്നു ഒരു ഫോണ്‍ - ഞാന്‍ വന്ന് അതുല്യേ! ദേണ്ടേ അപ്പോഴെയ്ക്കും എത്തിപെട്ട് കെഇപ്പിള്ളീ അണ്ണന്‍. പ്രാതലും മറ്റും കഴിച്ചിരുന്ന്പ്പ്പോഴ് പിന്നേം ഒരു വിളി തോന്നി അണ്ണനു, കറക്കി വിളിച്ച് സജ്ജീവ് മഹാനുഭാവുലു.. തല്‍സമയ കൂടിക്കാഴ്ച്....



Live Blog meet Nov 3 2008
Kaippally, Sajeeve
Posted by Picasa

19 Comments:

Blogger പ്രയാസി said...

ആരാ ഈ കണ്ണുരുട്ടുന്ന കഥ കളി നടന്‍?

തീറ്റയുടെ കാര്യമായിരിക്കും ഒരു ബ്ലോഗന്‍ പ്രധാനമായും ചര്‍ച്ചക്കെടുത്തത്..;)

2:27 PM  
Blogger Kaithamullu said...

സജ്ജീവിന്റെ അടുത്തിരുന്നതിനാലോ,
ഡയറ്റ് ചെയതതിനാലൊ,
എന്തിനേ കണ്ണുരുട്ടീ, കൈപ്പള്ളിയണ്ണന്‍!

(ക്ഷീണത്തിലാണല്ലോ, അതുല്യേ?)

3:57 PM  
Blogger അതുല്യ said...

കെഇതമുള്ളേ യോഗ യോഗ..ക്ഷീണമല്ലത്. അതിനാണു സജ്ജീവിനേമ്മ് വിളിച്ച് വരുത്തീത്. അങ്ങേരേം ഈ പരുവത്തില്‍ ആക്കണം. (ഹോപ്പ്സ് ഹോപ്പ്സ്).

4:59 PM  
Blogger krish | കൃഷ് said...

ഇദാരാ കൊച്ചി ഗജരാജന്റെ പൊറത്ത് ഇരിക്കണത്.

ഇദെന്താ കൈപ്പള്ളി, കഥകളി മുദ്രയോ അതോ പടമുദ്രയോ?

‘തത്സമയ ബ്ലോഗ് ഈറ്റ് പടം‘ എന്നല്ലേ ഇതിന്റെ ടൈറ്റില്‍ വേണ്ടത്?

6:16 PM  
Blogger Siju | സിജു said...

കൈപ്പള്ളി ക്ഷീണിച്ചതാണോ അതോ അടുത്തിരിക്കുന്നയാളിന്റെ ആപേക്ഷികതയാണോ..

7:52 PM  
Blogger മുസാഫിര്‍ said...

മൂന്ന് പുലികള്‍ ഒരുമിച്ച്, എന്താ പ്ലാന്‍ ?

3:17 PM  
Blogger കുഞ്ഞന്‍ said...

അല്ലെങ്കിലും സജ്ജീവ് ഭായി ഒരു പ്രസ്ഥാനം തന്നെ..!

എന്തായാലും യോഗയുടെ പ്രാധാന്യം എടുത്തു കാണിക്കുന്നു.

4:38 PM  
Blogger തറവാടി said...

കൈപ്പള്ളി , തടി കുറഞ്ഞത് എന്‍‌റ്റെ തോന്നലാണോ?

10:16 AM  
Blogger തറവാടി said...

This comment has been removed by the author.

10:16 AM  
Blogger simy nazareth said...

സജീവിന് ഇത്രേം തടിയേ ഒള്ളോ?

4:29 PM  
Blogger Pongummoodan said...

:)

12:13 PM  
Blogger saju john said...

“ഈറ്റ്” മീറ്റാണെങ്കില്‍ ഞങ്ങളെയൊക്കെ വിളിക്കാന്‍ മറക്കരുതിനി ദയവായി.......

4:14 PM  
Blogger paarppidam said...

സജീവ് ജിയുടെ ചിരിയിൽ ഒരു നിഷ്ക്കളങ്കത..നന്നായിരിക്കുന്നു അതുല്യേച്ച്യേ

5:37 PM  
Blogger Unknown said...

201510.14dongdong
burberry outlet
cheap ugg boots
nike trainers
coach outlet online
authentic louis vuitton handbags
Outlet Michael Kors Handbags
michael kors outlet online
Coach Outlet Online Discount Sale
tory burch sale
Coach Outlet Discount Clearance Coach Handbags
ugg boots sale
Cheap Ray Ban Wayfarer
Cheap Christian Louboutin Shoes Sale
Abercrombie & Kent Luxury Travel
louis vuitton outlet online
hollister clothing
michael kors outlet
Gucci Outlet Store Locations
Jordan 4 Shoes For Sale
Oakley Polarized Sunglasses Cheap Outlet Store
true religion jeans
Louis Vuitton Outlet Free Shipping
michael kors handbags
Abercrombie and Fitch Women's Clothing
Louis Vuitton Purses For Cheap
michael kors outlet
Louis Vuitton Clearance Sale
cheap jordans,jordan shoes,cheap jordan shoes

2:03 PM  
Blogger Unknown said...

201510.14dongdong
ugg boots
ray-ban sunglasses,ray ban sunglasses,ray bans,rayban,ray ban wayfarer,raybans,ray ban glasses,ray ban aviators,ray ban clubmaster,ray ban eyeglasses,cheap ray bans,ray bans sunglasses,ray ban aviator,ray bands,fake ray bans,ray ban prescription glasses,ray ban outlet,ray ban canada,ray ban sunglasses sale,ray ban sale
Outlet Michael Kors Sale Online
coach outlet store online
ray-ban wayfarer
ugg boots
Louis Vuitton Belts On Sale
michael kors bags
Hollister Tees for Men
Coach Factory Outlet Clearance
Ralph Lauren Polo Shirts Clearance
ugg boots sale
Christian Louboutin Outlet Sale Cheap Online
Abercrombie and Fitch Store
Michael Kors Designer Handbags Outlet Online
coach factory outlet
cheap ugg boots
michael kors outlet
louis vuitton
michael kors outlet
Ugg Boots Outlet Clearance,Cheap Uggs On Sale Discount For Women
louis vuitton outlet stores
uggs clearance
ugg boots for women
Louis Vuitton Outlet Mall Store
louis vuitton handbags
michale kors outlet
michael kors bags

2:23 PM  
Blogger Unknown said...

zzzzz2018.5.24
coach outlet online
nike requin
ray ban sunglasses
louboutin shoes
louboutin shoes
christian louboutin shoes
tods outlet
pandora
michael kors handbags
coach outlet

5:04 AM  
Blogger Unknown said...

zzzzz2018.6.30
ecco outlet
moncler online
yeezy shoes
oakley sunglasses wholesale
yeezy boost 350
off white jordan 1
cheap nhl jerseys
kate spade outlet
coach factory outlet
converse shoes

9:53 AM  
Blogger Unknown said...

zzzzz2018.7.5
pandora charms outlet
pandora charms
polo ralph lauren
moncler
moncler jackets
fitflops sale clearance
coach factory outlet
ugg boots clearance
golden goose
canada goose jackets

12:23 PM  
Blogger yanmaneee said...

kobe byrant shoes
ferragamo belt
timberlands
off white
michael kors outlet
balenciaga
moncler jackets
supreme clothing
golden gooses
yeezy shoes

3:15 PM  

Post a Comment

<< Home