Saturday, November 15, 2008

സ്ഥലം എവിടാ സമയം എവിടാ....

നാട്ടീല് പോയ കെഇപ്പിള്ളി തിരീച്ച് വന്ന്
നാട്ടില്‍ പോയ സിദ്ധാര്‍ഥനും എത്തി,
വിസ മാറ്റി തമനുവും എത്തി
ചുമ്മാ ഞാനുമെത്തി,

അപ്പോ നമുക്ക് മീറ്റണ്ടേ? ഈറ്റണ്ടേ?

വേം വേം പറ സ്ഥലം.
(ഞാന്‍ വേം പോവുവെ....)

11 Comments:

Blogger അതുല്യ said...

സ്ഥലം എവിടാ സമയം എവിടാ

8:22 PM  
Blogger ഹരിത് said...

സ്ഥലം എവിടായായാലും നമുക്കും കിട്ടണം പടം!

9:34 PM  
Blogger മുസാഫിര്‍ said...

ചുമരില് പന്തടിച്ച പോലെ എന്ന് കേട്ടിട്ടേയുള്ളു.

6:15 PM  
Blogger കുറുക്കൻ said...

ഇങ്ങളൊക്കെ നാട്ടീ പോയി വരികല്ലേ, എന്താ അവിടെ വെച്ച് കൂടാൻ പറ്റീലേ..

8:41 PM  
Blogger Pongummoodan said...

അതുല്യേച്ചി,

നിങ്ങൾക്ക് മാത്രം മീറ്റിയാലും ഈറ്റിയാലും മതിയോ? 'JPBP' (ജന പ്രിയ ബ്ലോഗ്ഗർ പോങ്ങുമ്മുടൻ) ആയ എന്നെ മറന്നാൽ... :)

1:17 PM  
Blogger മെലോഡിയസ് said...

ദുഫായില്‍ വെച്ച് മീറ്റ് വേണ്ടാ..തല്‍ക്കാലം എല്ലാരും കൂടെ ഒരു വിമാനം പിടിച്ച് ദോഹയിലോ‍ട്ട് പോര് ;)

3:23 PM  
Blogger :: niKk | നിക്ക് :: said...

kochiyil vannittenne onnu vilikkaan thonniyillallo athulyaamme!!!

njan kandavarodokke # chodichu maduthu....

8:14 AM  
Blogger ഷിജു said...

അഷ്ട്മുടിക്കായലിനെ സാക്ഷി നിര്‍ത്തി ഒരു മീറ്റ് നടത്തിയിട്ട് രണ്ട് പേര് മുങ്ങിയതാ, ദാ ഇപ്പോ ദുബായില്‍ പൊങ്ങുവേം ചെയ്തൂ, നാട്ടിലെ പാവങ്ങളെക്കൂടി വല്ലപ്പോഴും ഒന്ന് ഓര്‍ക്കണേ :).

8:31 PM  
Blogger ദീപക് രാജ്|Deepak Raj said...

uuuuuuuuuuuuuyeeeeee..

ഒരേമ്പക്കം വിട്ടതാ....

9:09 AM  
Blogger |santhosh|സന്തോഷ്| said...

ബ്ലോഗ് ന്ന് വെച്ചാ മീറ്റും ഈറ്റുമാണെന്ന് തിരിച്ചറിയിച്ചതിനു നന്ദി :)

ഞാനും ബ്ലോഗിങ്ങ് നിര്‍ത്തി മീറ്റാനും ഈറ്റാനും പോവ്വാ..

10:39 AM  
Blogger Unknown said...

zzzzz2018.5.24
michael kors outlet online sale
ralph lauren outlet
ralph lauren outlet
coach outlet
yeezy boost 350
michael kors outlet
coach factory outlet
jordan shoes
jordan shoes
canada goose jackets

5:05 AM  

Post a Comment

<< Home