Sunday, January 04, 2009

വമ്പന്‍ ബ്ലോഗ്ഗ് മീറ്റ്

സാമ്പത്തിക മാന്ദ്യം-റിസഷന്‍-തിരിച്ച് പോക്കിനു നിര്‍ബ്ബന്ധിതരായവര്‍, തണുപ്പ് എന്നീ കാരണങ്ങള്‍ കൊണ്ട്, 05 Jan 2009 വെഇകുന്നേരം, ദുബായ് അല്‍ തവാര്‍ പാര്‍ക്കില്‍ നടത്താനുദ്ദേശിച്ചിരുന്ന വമ്പന്‍ ബ്ലോഗ്ഗ് മീറ്റ് ഇനി ഒരു അറിയിപ്പുണ്ടാകുന്നവരെ മാറ്റി വച്ചിരിയ്ക്കുന്ന വിവരം ഇത് മൂലം അറിയിച്ച് കൊള്ളുന്നു.

-അതുല്യ

4 Comments:

Blogger മുസ്തഫ|musthapha said...

നീട്ടിവെച്ച മീറ്റിനാശംസകള് :)


കെ.കരുണാകരഗ്രജന് :)

9:20 AM  
Blogger Kaithamullu said...

എന്നെ വിളിച്ചോണ്ടാ മീറ്റ് മാറ്റിയേ?
-കേമു(എന്‍സീപി-ടെമ്പ്.)

11:31 AM  
Blogger പകല്‍കിനാവന്‍ | daYdreaMer said...

പുതിയ തീയതി ഞങ്ങളെ പോലുള്ള അത്താഴ പട്ടിണിക്കാരെ കൂടി അറിയിക്കണേ ചേച്ചി....

3:39 PM  
Blogger 5689 said...

zzzzz2018.8.31
oakley sunglasses
asics shoes
ugg boots
ralph lauren outlet
coach outlet
true religion outlet store
ray ban sunglasses
ugg boots
golden goose shoes
louboutin shoes

6:48 AM  

Post a Comment

<< Home