Wednesday, January 28, 2009

നായര്‍

നായര്‍ എന്ന് കേള്‍ക്കുമ്പോള്‍ രോമം വെടിയ്ക്കുവാനുതകുന്ന ലേപനം എന്നായി മാത്രം തോന്നാന്‍ ഇനി എത്ര വാര ഞാന്‍ ഓടണം?

(ജാതി പറയരുത്, കേള്‍ക്കരുത്, ഒറ്റ് കൊടുക്കരുത്)

10 Comments:

Blogger പാമരന്‍ said...

ഒരു ഫോട്ടോ എടുത്തു വച്ചേക്കണേ.. ഓടിയോടിമരിക്കുമ്പോ ഞങ്ങക്കൊന്നു മാലയിട്ടു വയ്ക്കാന്‍!

8:00 PM  
Blogger അരുണ്‍ കരിമുട്ടം said...

ജാതി പറയില്ല,കേള്‍ക്കും ഒറ്റ് കൊടുക്കും

10:40 AM  
Blogger ശ്രീ said...

നമ്മുടെ നാട്ടിലായതു കൊണ്ട് എത്ര ഓടിയാലും മതിയാകുമെന്ന് തോന്നുന്നില്ല

2:29 PM  
Blogger poor-me/പാവം-ഞാന്‍ said...

How to pronounce the word "NAIR" in stylan english?

3:30 PM  
Blogger Ziya said...

ഹും! ഇത് മീരാ’നായരുടെ’ ചൂടുപടം കാണാന്‍ ഓടിച്ചെന്നിട്ട് തണുത്ത് മടങ്ങിയത് മാതിരിയായി :(

5:59 PM  
Blogger :: VM :: said...

ചിരിക്കണ്ടാ!
ഹിന്ദുസ്താന്‍ ലിവര്‍ അടുത്തു തന്നെ പട്ടര്‍ (Patr) എന്ന പ്രൊഡക്റ്റു "നായര്‍"ക്കു ഉഗോമ്പറ്റീഷനായി ഇറക്കാന്‍ ഉദ്ദേശിക്കുന്നുണ്ട് ;)

4:23 PM  
Blogger കുഞ്ഞന്‍ said...

നായരായി പിറന്നത് കുറ്റമാണൊ അതുല്യേച്ചി, പാവം ഒരു നായര്‍

6:12 PM  
Blogger ഒട്ടകപക്ഷി said...

ചോദിച്ച ചോദ്യം വളരെ നല്ലത്. ഉണ്ടാക്കിക്കോട്ടേ, ഇല്ലെങ്ങില്‍ ഓടിക്കൊണ്ടിരുന്നോ.
പക്ഷെ, പുരോഗമന പെണ്‍കൊടി, ഇതേ പോലെ ഒരു രോമവടിയന്‍ വേറെ ചില മതക്കാരുടെയോ, ജാതിക്കാരുടെ പേരില്‍,
ഉണ്ടാക്കണ്ട, വിപണിയില്‍ ഇറക്കണ്ട, ഈ ബ്ലോഗില്‍ ഒരു ആഗ്രഹമയെങ്ങിലും എഴുതാന്‍ പറ്റുവോ?
ഇല്ലത്ര തന്നെ... അല്ലെയോ എന്റെ സഖാവെ..
ടാറ്റാ നാനോ ഫാക്ടറി ഗുജറാത്തില്‍ ചെന്നപ്പോ നക്സലുകള്‍ മിണ്ടാതിരുന്ന പോലെ..
ചൈന ടിബറ്റില്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനം കാണാത്ത പോലെ......
" നനഞ്ഞ ഇടം കുഴിക്കാനല്ലേ പറ്റൂ."
എളിതരം കാണുന്ന ഇടത്തെ വാതം കോച്ചൂ " എന്ന് പറഞ്ഞപോലെ....

11:36 AM  
Blogger omar ail said...



Your site is very helpful
http://antiinsects.iwopop.com/
http://antiinsects.mex.tl/
https://antiinsects.1msite.com/
http://7asobi.com/
https://www.prokr.net/ksa/jeddah-water-leaks-detection-isolate-companies/

4:38 AM  
Blogger yanmaneee said...

100% real jordans for cheap
offwhite
fitflops sale clearance
balenciaga
air max 2019
michael kors handbags
michael kors bags
balenciaga
nike air max
gucci belts

3:26 PM  

Post a Comment

<< Home