സ്വന്തം പച്ചപ്പ്
ദുഫായിലെ പ്രവാസ ജീവിതത്തില്‍, ഏറ്റവും കൂടുതല്‍ മറ്റു കാര്യങ്ങള്‍ക്കൊപ്പം പരിതപിച്ചിരുന്നത്, ഒരു പച്ചപ്പുള്ള എന്തെങ്കിലും ഒരേണ്ണത്തിനു തെഇ വച്ച് പിടിപ്പിയ്ക്കാന്‍ പറ്റാതിരുന്നതാണു. തുളസീം, ബട്ടണ്‍ റോസും, ഉടനെ ഉടനെ പൂത്ത് മലരുന്ന ഡാലിയയും ഒക്കെ കൊണ്ട് വച്ച്, ഒരാഴ്ച കഴിയുമ്പോ എന്തെങ്കിലും കാരണം കൊണ്ട്, ചൂട് തന്നെ ആദ്യത്തെ വില്ലന്‍, പിന്നെ പറമ്പ് ഇല്ല്യായ്മയും, അവയൊക്കെ കരിഞ് പോകുമായിരുന്നു. ദോഷം പറയരുത്, അപ്പറത്തേ ബില്‍ഡിങിന്റെ പറമ്പില്‍ പാട്ടത്തിനെടുത്ത പോലെ, ഒരു മുരിങ വളര്‍ത്തിയിരുന്നു.!!
നാട്ടിലെത്തി, ഒന്ന് സെറ്റില്യായപ്പോഴ് മുതല്‍, കുറേശ്ശേ കുറേശ്ശേ ചെടികള്‍ വയ്ക്കാന്‍ തുടങ്ങി, ഏറ്റവും മുകളിലത്തേ നിലയായത് കൊണ്ട്, ടെറസ്സ്, മൊത്തം എന്റെ എന്ന പോലെ ഉപയോഗിയ്ക്കാന്‍ കഴിയും. അവിടേമ്മ്, ബാല്‍ക്കണീം ഒക്കെ വച്ച നട്ട് വളര്‍ത്ത ചെടികള്‍. അവസാനത്തേത്ത്, വെയില്‍ കൂടി പോയിട്ട്, പടമെടുത്തപ്പോഴ് പറ്റിയ പറ്റാണു. അത് വെറ്റില കൊടിയാണു.
25 Comments:
സ്വന്തം പച്ചപ്പ്
അതുല്യാമ്മയ്ക്ക് അഭിനന്ദനങ്ങള്‍. ഒരേക്കര്‍ പത്ത് സെന്റ് സ്ഥലത്ത് വേണ്ടുവോളം കൃഷി ചെയ്യാമായിരുന്നിട്ടും ചെയ്യാതെ ഇപ്പൊ ആകെയുള്ള പത്ത് സെന്റില്‍ നിറഞ്ഞിരിക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ ഇടയില്‍ കൃഷി ചെയ്യാന്‍ സ്ഥലം തേടുന്ന എന്നെപ്പോലുള്ള വിവരദോഷികള്‍ക്ക് ഇതൊരു പാഠവും പ്രചോദനവും (ആ.. അത് തന്നെ) ആവട്ടെ എന്ന് ആശിക്കുന്നു. അതുല്യാമ്മ കീ ജയ്.
Danku ikkas, thanks much for the encouragement.
മുകളിലേയ്ക്ക് വെള്ളം ബക്കറ്റിലാക്കി കൊണ്ട് പോയി നനയ്ക്കാന്‍ ഒരു പാട് ബുദ്ധിമുട്ടാറുണ്ട്. ഇടയ്ക്ക് ചെക്കനോട് പറയുമ്പോഴ്, അവന്‍ പറയും, റ്റോട്ടല്‍ വേയ്സ്റ്റ് ഓഫ് എനര്‍ജി, ചെയ്യാന്‍ പറ്റില്ലാ ന്ന് ഒക്കെ. എന്നാലും എങിനെയെങ്കിലും രണ്ട് നേരവും ഞാന്‍ ബക്കറ്റുമായിട്ട് കേറി ഇറങ്ങി നനയ്ക്കും. സപ്പോര്‍ട്ടിനു നന്ദി ഇക്കാസേ.
അതുല്യാമ്മേ...
Great effort !
ഹൃദയപൂര്‍വ്വം അഭിനന്ദനങ്ങള്‍ നേരുന്നു! പച്ച കണ്ടതില്‍ സന്തൊഷം; ഇക്കാസിന്റെ കമന്റ് കണ്ടതിലും :)
കർഷകശ്രീമതി അതുല്യാമ്മ :)
എന്തായാലും ഒരു വിവരദോഷിക്ക് പ്രചോദനമായെന്ന് ആദ്യത്തെ കമന്റു തെളിയിച്ചു...
ആ ഒമ്പതാമത്തെ ഫോട്ടോയ്ക്ക് കൃത്യായിട്ട് വെള്ളൊഴിക്കണേ... നല്ല ചെലവുള്ള ഇനമാ :)
അഭിനന്ദനങ്ങള്‍
ചെമ്പരത്തിയാണല്ലോ, മുഖ്യ കൃഷി?
നന്നായി അങ്ങനെ വേണം.
(അതുല്യാമ്മയുടെ ചെവി നല്ല ഭാഗ്യമുള്ള ചെവി).
അടുത്ത വിളവിറക്കില്‍ അല്പം നെല്ലിക്കകൂടി കൃഷി ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കു.
ഇടയ്ക്കൊക്കെ ഓടി വരാല്ലോ!
പച്ചപ്പ് കണ്ടപ്പോള്‍ നല്ല സന്തോഷം. ഇനിയും പച്ചപിടിക്കട്ടെ. ഞാനും ബാല്‍ക്കണിയില്‍ ചെടിവളര്‍ത്തി പരീക്ഷിക്കുന്ന ആളാണ്. :-)
നന്നായി അതുല്യാമ്മേ...
മനസ്സിനു യുവത്വം നിലനിര്‍ത്താന്‍ പൂന്തോട്ടം നല്ലതാണത്രേ!
അതുല്യേച്ചിക്ക് ഒരു കര്‍ഷകശ്രീയോ ഹരിതശ്രീയോ ലഭിക്കാനുള്ള ഫലം കാണുന്നുണ്ട്. വനിത, ഗൃഹലക്ഷ്മി, മഹിളാരത്നം ടീം അറിയണ്ട, അവര്‍ പറന്നെത്തിക്കോളും..
കൊള്ളാം.
നല്ല ശ്രമം.
ആശംസകള്‍.
ചെമ്പരത്തിയും നന്ത്യാര്‍വട്ടവും മുല്ലയുമൊക്കെ ഉണ്ടല്ലോ. കുറച്ചു തുളസി കൂടി സംഘടിപ്പിക്കൂ.
കര്‍ഷകസ്ത്രീ......
:) :)
വളരെ നല്ല ചിതങ്ങൾ.
നന്ദി
സമ്പത്തു കാലത്തു തൈ പത്തു വെച്ചാല്‍ ആപത്തു കാലത്തു പൂ പത്തു പറിക്കാം...
അടിപൊളി... ആശംസകള്‍...
dear athultamma,
congrats for keeping your mind alive.
പനിക്കൂര്‍ക്ക വരെയുണ്ട് പച്ചപ്പ് കൂടിവരട്ടെ!
ടെറസ് കൃഷിയെ മോഹിച്ച് ഇപ്പൊരു പോസ്റ്റിട്ടേയുള്ളു.. വല്യമ്മായിയാണീ പോസ്റ്റ് കാണിച്ചു തന്നത്..ആ പനിക്കൂര്‍ക്കെല നല്ല രസംണ്ട് കാണാന്‍..
ടെറസിലേയ്ക്കു കുറേശെ ഇനി പച്ചക്കറികളും കൂടി പതുക്കെപ്പതുക്കെ കേറ്റാം.. :)
താഴത്ത്ന്നു ബക്കറ്റില്‍ വെള്ളമെടുത്തു കൊണ്ടുപോയാണോ നനയ്ക്കുന്നത്? സമ്മതിച്ചു!
ഇതിപ്പഴാണ് കണ്ടത്... നല്ല ശ്രമം തന്നെ അതുല്യേച്ചീ... ആശംസകള്‍!
:)
എല്ലാവരും ഇതുപോലെ പച്ചപ്പുകള്‍ ഉണ്ടാക്കാന്‍ ശ്രമിചിരുന്നെങ്കില്‍....നന്ദി...അതുല്യ...!!!
2016-4-20 xiaozhengm
louis vuitton
michael kors handbags
michael kors outlet
ralph lauren polo
kobe shoes 11
michael kors
kobe bryant shoes
michael kors outlet clearance
coach outlet online
michael kors outlet
polo ralph lauren
true religion outlet
toms shoes outlet online
nfl jerseys wholesale
nike free run 2
michael kors purses
oakley vault
timberland boots
ugg boots
nike uk
coach outlet
coach factorty outlet
jordan 4
ray ban sunglasses
michael kors outlet
giuseppe zanotti sneakers
hollister
nike outlet
air max 90
true religion jeans
oakley sunglasses wholesale
gucci handbags
fitflops
nike air force 1
ray bans
coach factory outlet
kevin durant shoes 8
louis vuitton handbags
tory burch outlet
canada goose outlet
thank you very helpful article. allow me to join to share health articles with your article hopefully useful.
Pengobatan Epilepsi Dengan Bahan Alami
This article is interesting and useful. And let me share an article about health which insha Allah will be very useful if we use it again for others.
Obat Untuk Mengobati penyakit osteoarthritis
Cara Mengobati Penyakit Gula Darah
Obat Untuk Penyakit TBC
Cara Mengobati Jamur Mulut
Cara Pemesanan
Cara Mengobati Telinga Berair
Bahaya Penyakit Muntaber dan cara mengatasinya
Pengobatan Penyakit Polip
michael kors outlet
curry 6
curry 4
louboutin outlet
michael kors outlet
curry 6
michael kors handbags
jordan 6
cheap jordans
air max
"borttagning fransförlängning
mens aquascutum bucket hat
nesiojamo kompiuterio hdd Saugotis
jaffa verhot
adidas incite batting helmet
monic de la angel.ochelari de soare
hirevue south jordan utah zvon balcon
ذكر صناعي للبيع
all star nba 2017 jersey Host of
chanclas nike sb Tremendo azufre
nike rhyodomo átváltható rongy
mexican senorita dress
finančni Woods Rusija ozon shemo
stella gartenstuhl
waldläufer wanderstiefel
dewalt xr drill mutka
terrex swift r2 gtx adidas
air max bw eladó
asics 1071a019
asics gel cumulus 20 44 dvisluoksnis
leggins cortos mujer decathlon
adidas nmd olive green and pink
termostat fiat panda 1.2 gravitatie
socks graphic design cerinţe
"
Post a Comment
<< Home