Saturday, February 21, 2009

അയ്യം പന


അയ്യം പന

ഒരു പീടീം ഇല്ല, ഇവിടെ കൊച്ചീലു നടക്കുന്ന പുഷ്പഫല പ്രദര്‍ശനം കാണാന്‍ പോയപ്പോഴ്, കണ്ട ഒരു പച്ചക്കറി പ്രദര്‍ശനത്തിലെ കായ് ഫലമാണിത്. നേര്യമ്ഗലം കര്‍ഷക സമിതി വക സ്റ്റാളില്‍ ഇത് കണ്ടു. അവിടെ ആരും ഇതിനെ കുറിച്ച് പറഞ് തരാനുണ്ടായില്ല. പേരു മാത്രം എഴുതി വച്ചിരുന്നു. "അയ്യം പന"


ഇതിനെ കുറിച്ച് എന്തെങ്കിലും കൂടുതല്‍ അറിയുന്നവര്‍ പറയുമല്ലോ ദയവായി.

24 Comments:

Blogger അതുല്യ said...

ഇതിനെ കുറിച്ച് എന്തെങ്കിലും കൂടുതല്‍ അറിയുന്നവര്‍ പറയുമല്ലോ ദയവായി.

8:32 PM  
Blogger ശ്രീ said...

സാധാരണ പനങ്കുല പോലെ ഉണ്ടല്ലോ... അതു തന്നെയാണോ?

6:07 AM  
Blogger കുഞ്ഞന്‍ said...

ചേച്ചി ഇത് സാധരണ പനങ്കുലപോലുണ്ട്. ആനക്കു കൊടുക്കുന്ന പനം പട്ടയില്ലെ അതുണ്ടാകുന്ന പനയില്‍ ഇത്തരം കുലകള്‍ കാണാം.

8:31 AM  
Blogger ആലുവവാല said...

ശരിക്കും വായിച്ചാരുന്നോ? അയ്യോ പന എന്നെങ്ങാനുമാണോ...?

11:46 AM  
Blogger മലബാറി said...

അപ്പോൾ ഇതിനോടാണോ പെണ്ണുങ്ങളുടെ മുടി ഉപമിക്കുന്നത്‌ - പനങ്കുല പോലെ മുടിയുള്ളവൾ എന്ന് ? എന്റമ്മോ.....ഇമ്മാതിരി മുടിയുള്ളവളെ ഓർക്കുമ്പോൾ തന്നെ പേടിയാവുമല്ലോ.നമ്മുടെ കവികൾക്കെങ്ങനെ അതിനെ സൗന്ദര്യ ലക്ഷണമായി സങ്കൽപ്പിക്കാൻ കഴിഞ്ഞു. വല്ല യക്ഷികളെ പറ്റി പറയുമ്പോൾ ആണെങ്കിൽ OK.

11:58 AM  
Blogger കുറുമാന്‍ said...

ഇത് അയ്യം പനയൊന്നുമല്ല,

ആനപ്പന എന്ന പേരില്‍ അറിയപെടുന്ന ഈ പനക്ക് അസാമാന്യ ഉയരമുണ്ട്. കുലകുലയായി, പിന്നിയിട്ട മുടിയോട് സാദൃശ്യം തോന്നിപ്പിക്കുന്ന ഇതിന്റെ കായ്ക്കളില്‍ നിന്ന് പനയെണ്ണയും ഉത്പാദിപ്പിക്കാറുണ്ട് എന്നാണ് അറിവ്. മൂത്ത കായ്കള്‍ കറുത്ത നിറമാകുമ്പോള്‍ കൊഴിയാന്‍ തുടങ്ങുന്നു. പിള്ളാര്‍ ഇതോണ്ട് കളിക്കാറുമുണ്ട് (കൊത്തം കല്ല് പോലെയുള്ള കളി)

2:01 PM  
Blogger ശ്രീവല്ലഭന്‍. said...

ആ ഏത്തക്കുലയുടെ അടുത്തുള്ളത് അല്ലെ അയ്യം പന? :-)

7:33 PM  
Blogger പാര്‍ത്ഥന്‍ said...

ഇത് എന്തു പനയായാലും എനിക്കൊന്നുമില്ല.
ഞങ്ങടെ നാട്ടിൽ ഇതിന് പേര് ‘ഈന്തപ്പന’ എന്നാണ്.ഇതിൽ നിന്നും :
1) നല്ല്ല കള്ള് കിട്ടും .
2) ആനയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം (സ്ഥിരമായി കിട്ടുന്നത്).
3) സുപ്പാരി / പാക്ക് തുടങ്ങിയ ഉത്പന്നത്തിൽ വലിയ ചിലവില്ലാതെ മായം ചേർക്കാൻ ഇതിന്റെ കുരു അരിഞ്ഞ് ഉപയോഗിക്കാറുണ്ട്.
4) ഇതിന്റെ തടി പൊളിച്ച് അതിന്റെ ഉള്ളിലെ ചോറ് /കാമ്പ് പൊടിച്ച് പലഹാരം ഉണ്ടാക്കാം, കൊത്തിയരിഞ്ഞു താറാവിന് കൊടുക്കാറുണ്ട്. പുറം തോട് - കൈകോട്ടിന്റെ പിടി, നുകത്തിന്റെ തണ്ട്, ഓട് മേയുന്നതിനു വേണ്ട കഴിക്കോല് എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കും.
(എണ്ണയെടുക്കും എന്നുള്ളത് പുതിയ അറിവാണ്.)

8:51 PM  
Blogger ചാണക്യന്‍ said...

ചിലയിടങ്ങളില്‍ ഇതിനെ ഉലട്ടി പന എന്ന് പറയും. നല്ല ഉയരത്തില്‍ വളരും. ഇലകള്‍ തുടങ്ങുന്നതിനു തൊട്ടു താഴെയായിട്ടാണ് മുടിപിന്നിയിട്ട പോലത്തെ ഭാഗം ഞാന്നു കിടക്കുന്നത്. ഈ ഭാഗം മുറിച്ചെടുത്ത് വാഴക്കുല കെട്ടി അലങ്കരിക്കുമ്പോള്‍ കൂടെ കെട്ടാറുണ്ട്. ഇതിന്റെ കായകളില്‍ നിന്നും എണ്ണയും കള്ളും ഉണ്ടാക്കുന്നതായി അറിയാം....പന തെങ്ങ് എന്നിവയില്‍ നിന്നും കിട്ടുന്നതിനേക്കാള്‍ വീര്യമാണ് ഉലട്ടി കള്ളിനെന്ന് അനുഭവസ്ഥര്‍ സാക്ഷ്യം പറഞ്ഞിട്ടുണ്ട്...
ഇത്രേ അറിയാവൂ....:):)

8:57 PM  
Blogger ആര്യന്‍ said...

ഒടുക്കത്തെ പന!

2:47 PM  
Blogger തൂലികാ ജാലകം said...

തിരുവന്തോരംകാർ ‘കൊള്ളൂലാ‘ എന്നതിന് ‘അയ്യം’ എന്നും പറയാറുണ്ട്.
ഇനി ഉദ്ദേശിച്ചത്.. ഈ പന വാങ്ങിക്കരുതേ..അയ്യം എന്നാകുമോ??

3:50 PM  
Blogger Thaikaden said...

Parthan paranjathinodu yogikkunnu.

11:07 PM  
Blogger MANIKANDAN [ മണികണ്ഠന്‍‌ ] said...

ഈ ഫ്ലവർഷോ കാണാ‍ൻ ഞാനും പോയതാ അവിടെനിന്നും എടുത്ത പടങ്ങൾ വെച്ച് ഒരു പോസ്റ്റും ഇട്ടു. ഇതു സാധാരണ പനംകുലയാണെന്നാ ഞാൻ കരുതിയേ. അയ്യം പന എന്നുതന്നെയാണ് അവിടെ എഴുതിവെച്ചിരുന്നത്.

11:50 PM  
Blogger അനൂപ്‌ കോതനല്ലൂര്‍ said...

കൊള്ളാമല്ലോ ചേച്ചി

2:13 PM  
Blogger dong dong said...

201510.14dongdong
100% Authentic New Lerbron James Shoes
true religion outlet
michael kors uk
Louis Vuitton Neverfull Tote Bag
michael kors handbags
ugg boots
Toms Outlet Store Online
abercrombie store
Jordan 8 Phoenix Suns
Coach Diaper Bag Outlet
ugg outlet
Official Coach Online Factory Sale
louis vuitton outlet stores
toms outlet
hollister uk sale
hermes outlet
Cheap Michael Kors Handbags Outlet
coach outlet
cheap ugg boots
coach outlet online
Designer Louis Vuitton Bags Discount
Coach Factory Handbags Outlet Store
Jordan 3 Retro 2015
michael kors outlet
coach factory outlet
michael kors outlet online
timberland outlet
Louis vuitton Official Website Outlet Online
Authentic Louis Vuitton Handbags Outlet Sale
uggs sale
Louis Vuitton Online Shop Stores
Authentic Air Jordan 13 shoes for sale

2:41 PM  
Blogger ninest123 Ninest said...

ninest123 10.16
tiffany jewelry, replica watches, jordan shoes, replica watches, michael kors outlet store, michael kors handbags, burberry outlet online, nike air max, ugg australia, cheap ugg boots, christian louboutin, christian louboutin outlet, burberry outlet online, ugg outlet, tory burch outlet online, louis vuitton outlet, cheap oakley sunglasses, louis vuitton, oakley sunglasses, tiffany and co, louis vuitton outlet, chanel handbags, kate spade outlet online, polo ralph lauren outlet, ray ban sunglasses, prada handbags, polo ralph lauren, oakley sunglasses, christian louboutin shoes, gucci handbags, michael kors outlet online, nike outlet, longchamp handbags, prada outlet, cheap ugg boots outlet, oakley vault, longchamp outlet, ray ban outlet, nike air max, nike free, louis vuitton handbags, cheap oakley sunglasses, michael kors outlet online sale, ugg boots clearance, ray ban sunglasses, longchamp outlet online, louis vuitton outlet online

12:37 PM  
Blogger ninest123 Ninest said...

longchamp, michael kors outlet online, hermes pas cher, ray ban pas cher, timberland pas cher, vans pas cher, tn pas cher, nike roshe, converse pas cher, true religion outlet, air max pas cher, nike air max, air jordan, north face, coach outlet store online, michael kors, nike free, guess pas cher, true religion jeans, louboutin, nike roshe run, burberry pas cher, kate spade outlet, new balance pas cher, mulberry uk, nike free pas cher, longchamp pas cher, true religion outlet, coach outlet, north face pas cher, true religion, nike air max, lululemon outlet online, coach purses, coach outlet, michael kors uk, air max, scarpe hogan, nike blazer pas cher, hollister uk, nike air force, sac vanessa bruno, ralph lauren uk, hollister, lacoste pas cher, michael kors canada, abercrombie and fitch, ray ban uk, ralph lauren pas cher, oakley pas cher

12:40 PM  
Blogger ninest123 Ninest said...

jimmy choo shoes, chi flat iron, bottega veneta, ralph lauren, celine handbags, giuseppe zanotti, nike air huarache, mont blanc pens, ghd, gucci, ray ban, baseball bats, converse shoes, abercrombie and fitch, louboutin, p90x workout, nike roshe, babyliss, mac cosmetics, vans outlet, north face jackets, mcm handbags, vans, nfl jerseys, new balance outlet, reebok shoes, lululemon outlet, valentino shoes, abercrombie, north face jackets, wedding dresses, instyler ionic styler, asics shoes, hollister clothing store, air max, nike air max, timberland boots, nike trainers, converse, herve leger, birkin bag, iphone case, oakley, insanity workout, hollister, ferragamo shoes, soccer shoes, longchamp, beats headphones, soccer jerseys, michael kors outlet, michael kors outlet online

12:43 PM  
Blogger ninest123 Ninest said...

links of london uk, louis vuitton pas cher, canada goose, doke gabbana outlet, moncler, ugg boots, canada goose outlet, ugg soldes, louis vuitton canada, juicy couture, swarovski jewelry, moncler outlet, michael kors outlet online, moncler, marc jacobs handbags, pandora uk, sac louis vuitton, canada goose, ugg, wedding dress, hollister canada, michael kors outlet, moncler, pandora charms, juicy couture outlet, louis vuitton uk, uggs canada, canada goose outlet, michael kors handbags, louis vuitton, replica watches, thomas sabo uk, ugg, coach outlet, moncler, montre femme, canada goose, barbour, moncler, pandora jewelry, sac lancel, canada goose pas cher, moncler, canada goose outlet, barbour jackets, karen millen, supra shoes, swarovski uk, canada goose, toms outlet, pandora jewelry, moncler outlet
ninest123 10.16

12:49 PM  
Blogger 艾丰 said...

jianbin1128
michael kors handbags
nike trainers uk
air jordan shoes
kansas city chiefs
chicago bulls
babyliss outlet
nike air max
ray ban
wellensteyn coats
oklahoma city thunder
soccer jerseys,soccer jerseys wholesale,soccer jerseys cheap,soccer jerseys for sale,cheap soccer jersey,usa soccer jersey,football jerseys
oakley outlet
futbol baratas
ugg boots outlet
tiffany jewellery
the north face
tods shoes,tods shoes sale,tods sale,tods outlet online,tods outlet store,tods factory outlet
golden state warriors
cheap ugg boots
lacoste polo
converse sneakers
belstaff jackets
oakley
true religion sale
michael kors handbags clearance
ray-ban sunglasses
oakley sunglasses
tiffany jewelry
valentino shoes
north face outlet
swarovski outlet
nike outlet

7:55 AM  
Blogger Minko Chen said...

ralph lauren,polo ralph lauren,ralph lauren outlet,ralph lauren italia,ralph lauren sito ufficiale
oakley sunglasses
rolex uk
ugg boots
swarovski outlet
juicy couture tracksuit
chanel outlet store
michael kors outlet
cheap nike shoes
ray ban outlet
uggs outlet
polo ralph lauren
coach outlet store
ferragamo shoes
north face jackets
air max 90
asics,asics israel,asics shoes,asics running shoes,asics israel,asics gel,asics running,asics gel nimbus,asics gel kayano
ghd uk
ferragamo outlet

8:01 AM  
Blogger Stjsrty Xtjsrty said...

golden state warriors jerseys
nike air max 95 ultra
oakland raiders jerseys
nhl jerseys wholesale
moncler outlet
nike soldes
oakley sunglasses
nike factory outlet
mbt shoes outlet
nike huarache
zzzzz2018.5.24

5:07 AM  
Blogger Stjsrty Xtjsrty said...

zzzzz2018.6.30
coach outlet
supreme clothing
moncler jackets
ralph lauren outlet
christian louboutin shoes
pandora jewelry outlet
coach outlet
kate spade outlet online
coach factory outlet
nike huarache femme

9:54 AM  
Blogger Stjsrty Xtjsrty said...

zzzzz2018.7.5
cheap basketball shoes
ugg boots clearance
moncler jackets
nike air max
fitflops sale
nba jerseys
canada goose outlet
mbt shoes
oakley sunglasses wholesale
cheap nhl jerseys

12:21 PM  

Post a Comment

<< Home