Wednesday, February 18, 2009

ദുബായ് ബ്ലോഗ്ഗ് മീറ്റ്

ദുബായ് സലീല്‍ പാര്‍ക്കില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിരുന്ന ബ്ലോഗ്ഗ് മീറ്റ് സാങ്കേതിക കാരണങ്ങളാല്‍, കൊച്ചി സുബാഷ് പാര്‍ക്കിലേയ്ക്ക് അന്നേ തീയ്യതിയ്ക്ക് രണ്ട് ദിനം അപ്റേ മാറ്റി നിശ്ചയിച്ചിരിയ്ക്കുന്ന വിവരം സന്തോഷം അറിയിച്ചിരുന്നു. റിസഷന്‍ കാരണം സമര്‍ദ്ദം മുട്ടി നില്‍ക്കുന്ന ആളുകള്‍ക്ക് മീറ്റ് ആഘോഷിഛ് കായലിലേയ്ക്ക് ചാടാനുള്ള സൊഉകര്യവും ഒരുക്കിയട്ടുണ്ട്. എല്ലാരും അവിടെ വച്ച ഹാജര്‍ ഇങ്ങോട്ട് മാറ്റി ഒന്നൂടെ (ഒന്നൂടെ മാത്രം, അവിടെ ത്തെ പോലെ മിനിറ്റ് ഒന്നിനു പുതുക്കി ലിസ്റ്റ് ഇടുന്നതല്ല്), ഇവിടെയ്ക്ക് വയ്ക്കാന്‍ താല്പര്യപെടുന്നു.

വിനയപൂര്വ്വവം,
അതുല്യ

25 Comments:

Blogger അതുല്യ said...

ദുബായ് ബ്ലോഗ്ഗ് മീറ്റ് - അപ്ഡേറ്റ്

2:45 PM  
Blogger kaithamullu : കൈതമുള്ള് said...

കുശുമ്പി!

3:21 PM  
Blogger കുറുമാന്‍ said...

സുഭാഷ് പാര്‍ക്കിലെ മീറ്റിന്റെ ഡേറ്റ് അല്പം കൂടെ മാറ്റിയാല്‍ (ഒരു മെയ്, ജൂണ്‍, ജൂലൈ) ആക്ക്കിയാല്‍ ഞാന്‍ വരാം. അതോടെ മിക്കവാറും റെസഷന്‍ പ്രമാണിച്ച് നമ്മുടെ പൊസിഷനില്‍ ഒരു സജഷന്‍ ആവും.

3:29 PM  
Blogger അതുല്യ said...

...കുറുവേ..ക്ഷ് പിടിച്ച് കമന്റ്!
നാട്ടിലേയ്ക്ക് പോരെ, ഒന്ന്ം പേടിയ്ക്കാനില്ല, പോനാ പോകട്ടും പോട...
ഒന്ന് രണ്ട് മാസം തോന്നും, ശ്ശോ ശ്ശോ കൊതു, ചൂട് ന്ന് ഒക്കെ, പിന്നെ ഒക്കേനും ശീലമാകും, ഒരുപാടുള്ളപ്പൊഴ് അല്ലേ ചിലവാക്കണത്, അല്പം കുറവാവുമ്പോഴ്,ചിലവ് താനേ താഴും കുറു.

3:35 PM  
Blogger Kumar Neelakantan © said...

(ഒരു അടി ഉണ്ടാക്കാന്‍ പറ്റിയ സ്ഥലം.
ആദ്യ ബോംബ് എന്റെ വക.)

ഇത് തികച്ചും അനീതിയാണ്.

എവിടാ മീറ്റേണ്ടത്? എപ്പഴാ മീറ്റേണ്ടത് എന്നൊക്കെ അടിക്കടി ചോദിച്ചുകൊണ്ടിരുന്ന അതുല്യാമ്മയെ ഒഴിവാക്കി (അതുല്യാമ്മ ഇല്ലാത്ത നേരം നോക്കി;) ദുബായ് ബ്ലോഗേര്‍സ് മീറ്റ് സംഘടിപ്പിച്ചത് അനീതിയായി പോയി. തികച്ചും പ്രതിഷേധാത്മകവും, ആത്മരോഷാകുലവുമായി പോയി. ഇതിനെതിരേ സുബാഷ് പാര്‍ക്കില്‍ നിന്നും കൊച്ചിക്കായലിലേക്ക് ചാടി പ്രതീകാത്മകമായ ആത്മഹത്യ ചെയ്യാന്‍ ഞാന്‍ കൊച്ചിയിലെ ബ്ലോഗര്‍ മാരെ ക്ഷണിച്ചുകൊള്ളുന്നു. നീന്തല്‍ അറിയാത്തവര്‍ക്ക് മുന്‍‌ഗണന.

(ദുബായ് ബ്ലോഗര്‍ മാരേയ് മീറ്റില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ എനിക്കയച്ചു തരാം എന്നു പറഞ്ഞ വിസിറ്റ് വിസ വേഗം എത്തിച്ചാല്‍ ഞങ്ങള്‍ ഈ സമരത്തില്‍ നിന്നും പിന്മാറാം.)

3:35 PM  
Blogger അതുല്യ said...

കുമാറെസ്, ദാ വന്താച്ച് എഇഡിയാ..

നമ്മള്‍ക്കും മീറ്റ വേണ്ടാമാഡാ? നീ ഒരറ്റ്ം പിടി, നാനും ഇങ്കെ പിടിച്ചുക്കിട്ടിരുക്കേന്‍, മീറ്റി വിടുവോമാ തമ്പീ? നമ്മ വീടെന്നാ, നമ്മ വീട്, അല്ലാ വിട്ടാല്‍ ടെറസ്സ് അല്ലാ വിട്ടാ വല്ലാര്പാടം ടെര്‍മിനല്‍ റോഡ് തോണ്ടീ വീതിയാ പാര്‍ക്ക് ആട്ടമാ പോട്ടിരുക്കാ എന്‍ വീട്ട് പക്കം, നമ്മുക്കും മീറ്റലാംടാ..

എന്ത്രീച്ച് വിട്, ഒന്‍ കടമെഇയേ ഒപ്പടച്ച് വിട്, കൂപ്പിട് എല്ലോറ്കളേം.. ചലോ ആബാദ് പ്ലാസാ.. സണ്ടേ ഈസ് ബെറ്റര്‍ ദാന്‍ മണ്ടേ...

3:42 PM  
Blogger ചാര്‍ളി[ Cha R Li ] said...

മീറ്റ് ഒരു ഈറ്റ് ഉത്സവമാക്കിയ പുലികളേ..
ദുഫായിയാണേലും , കൊച്ചിയാണേലും വരാന്‍ പറ്റണില്ലല്ലോ..?
സമാന മനസ്കര്‍ കപ്പ,കുപ്പി തുടങ്ങിയവയുമായി ഈ വീക്കെന്‍ഡ് പ്രതിക്ഷേധിക്കാന്‍ ആഹ്വാനം ചെയ്യുന്നു.

3:48 PM  
Blogger Kumar Neelakantan © said...

എന്നമ്മാ ഇത്? ദുബായ് മീറ്റില്‍ പങ്കെടുക്കാന്‍ പറ്റാത്തതില്‍ വട്ടായ? ഇത് എന്തരു പാഷ?
ദൈവം ഉണ്ടാവണതിനും മുന്‍പുള്ള പാഷയാ?

ഇതെല്ലാം ഒന്നു മലയാളത്തിലോ തെലുങ്കിലോ കന്നടയിലോ പരിഭാഷപ്പെടുത്തി തരീന്‍.

ഇനി മീറ്റ് ആണ് ഉദ്ദേശിച്ചത് എങ്കില്‍. മലയാളം ബ്ലോഗരില്‍ ആദ്യ മീറ്റ് സംഘടിപ്പിച്ച് നാടറിഞ്ഞ മാഡത്തിനു എന്തിനാ ഹെല്പ്. ചുമ്മാ അങ്ങു നടത്തിന്‍. :)

4:16 PM  
Blogger രിയാസ് അഹമദ് / riyaz ahamed said...

തുല്യം ചാര്‍ത്തുന്നു.

4:47 PM  
Blogger രിയാസ് അഹമദ് / riyaz ahamed said...

ദുഫായ് മീറ്റും ഈറ്റും എപ്പൊഴാ നടന്നത്?

4:50 PM  
Blogger തഥാഗതന്‍ said...

എന്നാലും കുമാറേ

ഈയമ്മ അടുത്ത കാലത്ത് കുറച്ചു ദിവസം ദുബായിൽ ഉണ്ടായിരുന്നു. ഇനി കുറച്ച് ദിവസത്തിനുള്ളിൽ പോകുകയും ചെയ്യും. എന്നാൽ ഇവർ അവിടെ ഇല്ലാത്ത സമയം നോക്കീ കൃത്യമായി ദുബായിൽ മീറ്റ് നടത്താൻ അവർ തീരുമാനിച്ചതിൽ എന്തോ ദുരൂഹതയില്ലെ?

(അബാദ് പ്ലാസ ആർക്ക് വേണം? ചുരുങ്ങിയത് ഗ്രാന്റ് എങ്കിലും.)

5:20 PM  
Blogger Radheyan said...

കുറുമാന്‍ പറഞ്ഞ പോലെ നിര്‍ഭാഗ്യമുണ്ടെങ്കില്‍ അടുത്ത മീറ്റ് സുഭാഷ് പാര്‍ക്കിലോ ആലപ്പുഴ കടപ്പുറത്തോ നടത്താം,ഒന്ന് രണ്ട് മാസത്തില്‍ തീരുമാനമാകും.

6:00 PM  
Blogger കരീം മാഷ്‌ said...

അതല്യേച്ചീ..
കുശുമ്പിനു വാശികാണട്ടെ!
ദുബൈ മീറ്റിന്റെ അതേ സമയം കൊച്ചി മീറ്റു നടത്താവോ?

8:00 PM  
Blogger Siju | സിജു said...

ആക്‌ച്യുലി മീറ്റുണ്ടോ..

8:02 PM  
Blogger ::: VM ::: said...

അലൂണ്‍
ഇത് ദുബൈ മീറ്റല്ല...

യുയേയ്യി മീറ്റാ.. യൂയേയി മീറ്റ്

ഞങ്ങളു കാപിറ്റലുകാരായ അബുദാബിക്കാരു, മീറ്റല്ലെ, വിജയിച്ചോട്ടേന്നും കരുത് ഒരു സഹായഹസ്തവുമായി 180 കി.മീ അങ്ങ് ഓടിച്ച് വരുമ്പോ അതിനെ പേരു മാറ്റി ദുബായ് മീറ്റ് ആക്കുന്നോ?

ങ്ഹേ്! അറ്റ്ലീസ്റ്റ് നിങ്ങളു ആ ഷാര്‍ജയില്‍ താമസിക്കുന്ന ടീമല്ലേ?

ഓര്‍മ്മ വേണം ഓര്‍മ്മ..
വേഷംകെട്ടെടുത്താല്‍ ഒരു റീബല്‍ അബുദാബി മീറ്റു സംഘടിപ്പിക്കും..കാണണൊ..
വല്ലാണ്ടു കളിച്ചാല്‍, ഖാലിദിയ മീറ്റ്, ടീസിറ്റേ മീറ്റ്, മഫ്രക്ക്, സഹാമ മീറ്റികള്‍ വരെ നടത്തും...

ബൈ ദ ബൈ: മാധ്യമക്കാര്‍ ശ്രദ്ധിക്കുക: ഞങ്ങള്‍ യുയേയ്യിക്കാര്‍ക്കിടയില്‍, വിഭാഗീയതയില്ല... ഒറ്റക്കെട്ടാണു. (കെട്ടു വിടുന്ന വരെ)

10:15 PM  
Blogger പഥിക്‌ said...

VM zindabaad!! Abu Dhabi meet Zindabaad.
Dheera veera VM-e dheerathayode nayiccholoo. 'Pathik'-um kutyolum pinnale!

9:30 AM  
Blogger ::: VM ::: said...

ആഹാ! പ്ഥിക്കും കൂടെയുണ്ടോ?

സിന്താബാ സിന്താബാ.. ഈ ഞാന്‍ സിന്താബാ.. അബുദാബി മീറ്റ് സിന്താബാ..

പഥിക്കേ, മറ്റു യുയേയിക്കാരു “പതക്കോ പതക്കോ” എന്നു പുറത്തിട്ട് പുതുക്കുമ്പഴും എന്റെ കൂടെ വേണം ട്ടാ പഥിക്കേ! ;)

10:11 AM  
Blogger ...പകല്‍കിനാവന്‍...daYdreamEr... said...

ഇത്രയും വിനയം വേണോ കുശുമ്പി ചേച്ചി... ഹഹഹ... കലക്കന്‍ മീറ്റ് .. ഈറ്റും... ആസൂഷ പാടില്ല...
:)

9:38 PM  
Blogger ജെപി. said...

ആശംസകള്‍...........

ജെ പി @ തൃശ്ശിവപേരൂര്‍

9:57 PM  
Blogger ninest123 Ninest said...

ninest123 10.16
tiffany jewelry, replica watches, jordan shoes, replica watches, michael kors outlet store, michael kors handbags, burberry outlet online, nike air max, ugg australia, cheap ugg boots, christian louboutin, christian louboutin outlet, burberry outlet online, ugg outlet, tory burch outlet online, louis vuitton outlet, cheap oakley sunglasses, louis vuitton, oakley sunglasses, tiffany and co, louis vuitton outlet, chanel handbags, kate spade outlet online, polo ralph lauren outlet, ray ban sunglasses, prada handbags, polo ralph lauren, oakley sunglasses, christian louboutin shoes, gucci handbags, michael kors outlet online, nike outlet, longchamp handbags, prada outlet, cheap ugg boots outlet, oakley vault, longchamp outlet, ray ban outlet, nike air max, nike free, louis vuitton handbags, cheap oakley sunglasses, michael kors outlet online sale, ugg boots clearance, ray ban sunglasses, longchamp outlet online, louis vuitton outlet online

12:37 PM  
Blogger ninest123 Ninest said...

longchamp, michael kors outlet online, hermes pas cher, ray ban pas cher, timberland pas cher, vans pas cher, tn pas cher, nike roshe, converse pas cher, true religion outlet, air max pas cher, nike air max, air jordan, north face, coach outlet store online, michael kors, nike free, guess pas cher, true religion jeans, louboutin, nike roshe run, burberry pas cher, kate spade outlet, new balance pas cher, mulberry uk, nike free pas cher, longchamp pas cher, true religion outlet, coach outlet, north face pas cher, true religion, nike air max, lululemon outlet online, coach purses, coach outlet, michael kors uk, air max, scarpe hogan, nike blazer pas cher, hollister uk, nike air force, sac vanessa bruno, ralph lauren uk, hollister, lacoste pas cher, michael kors canada, abercrombie and fitch, ray ban uk, ralph lauren pas cher, oakley pas cher

12:40 PM  
Blogger ninest123 Ninest said...

jimmy choo shoes, chi flat iron, bottega veneta, ralph lauren, celine handbags, giuseppe zanotti, nike air huarache, mont blanc pens, ghd, gucci, ray ban, baseball bats, converse shoes, abercrombie and fitch, louboutin, p90x workout, nike roshe, babyliss, mac cosmetics, vans outlet, north face jackets, mcm handbags, vans, nfl jerseys, new balance outlet, reebok shoes, lululemon outlet, valentino shoes, abercrombie, north face jackets, wedding dresses, instyler ionic styler, asics shoes, hollister clothing store, air max, nike air max, timberland boots, nike trainers, converse, herve leger, birkin bag, iphone case, oakley, insanity workout, hollister, ferragamo shoes, soccer shoes, longchamp, beats headphones, soccer jerseys, michael kors outlet, michael kors outlet online

12:44 PM  
Blogger ninest123 Ninest said...

links of london uk, louis vuitton pas cher, canada goose, doke gabbana outlet, moncler, ugg boots, canada goose outlet, ugg soldes, louis vuitton canada, juicy couture, swarovski jewelry, moncler outlet, michael kors outlet online, moncler, marc jacobs handbags, pandora uk, sac louis vuitton, canada goose, ugg, wedding dress, hollister canada, michael kors outlet, moncler, pandora charms, juicy couture outlet, louis vuitton uk, uggs canada, canada goose outlet, michael kors handbags, louis vuitton, replica watches, thomas sabo uk, ugg, coach outlet, moncler, montre femme, canada goose, barbour, moncler, pandora jewelry, sac lancel, canada goose pas cher, moncler, canada goose outlet, barbour jackets, karen millen, supra shoes, swarovski uk, canada goose, toms outlet, pandora jewelry, moncler outlet
ninest123 10.16

12:44 PM  
Blogger Minko Chen said...

ralph lauren,polo ralph lauren,ralph lauren outlet,ralph lauren italia,ralph lauren sito ufficiale
oakley sunglasses
rolex uk
ugg boots
swarovski outlet
juicy couture tracksuit
chanel outlet store
michael kors outlet
cheap nike shoes
ray ban outlet
uggs outlet
polo ralph lauren
coach outlet store
ferragamo shoes
north face jackets
air max 90
asics,asics israel,asics shoes,asics running shoes,asics israel,asics gel,asics running,asics gel nimbus,asics gel kayano
ghd uk
ferragamo outlet

8:01 AM  
Blogger Stjsrty Xtjsrty said...

zzzzz2018.5.24
ralph lauren uk
kate spade outlet online
jimmy choo shoes
polo homme pas chère
cleveland cavaliers jerseys
coach outlet
coach outlet online
ecco shoes
supreme shirt
issey miyake perfume

5:07 AM  

Post a Comment

<< Home