Monday, March 09, 2009

ആവശ്യമുണ്ട്

കൊച്ചിയിലുള്ള ഒരു അനാഥാലയത്തിലേയ്ക്ക് 40-45-50 പ്രായപരിധിയുള്ള സ്ത്രീയെ, അവിടെ തന്നെ താമസിച്ച്, ഇര്‍പതോളം കുട്ടികള്‍ക്ക് ആഹാരം ഉണ്ടാക്കി നല്‍കുവാന്‍ ആവശ്യമുണ്ട്. കുട്ടികളും അവരെ എല്ലാക്കാര്യത്തിനും സഹായിയ്ക്കുന്നതാണു.

ഇത് വായിയ്ക്കുന്നവര്‍, പരിചയമുള്ളവരേയോ, പരിസരത്തുള്ള ഏതെങ്കിലും ആളുകളോടോ മറ്റോ പറഞ് പറ്റുമെങ്കില്‍ അന്വേക്ഷിയ്ക്കുക. അത്യാവശ്യമാണു. ഇതിനെ കുറിച്ച് എന്തെങ്കിലും കൂടുതല്‍ അറിയുവാന്‍ താല്പര്യമുള്ളവര്‍ ദയവായി ഇമെയിലില്‍ ബന്ധപ്പെടുമല്ലോ.

7 Comments:

Blogger അതുല്യ said...

ആവശ്യമുണ്ട്

4:04 PM  
Blogger ഹരീഷ് തൊടുപുഴ said...

അന്വോഷിച്ചു നോക്കട്ടെ കെട്ടോ...

6:24 PM  
Blogger Maria said...

മേല്‍പ്പറഞ്ഞ ഇ-മെയില്‍ ഐഡി എവിടെയും കൊടുത്തിട്ടില്ലല്ലോ അതുല്ല്യേ. (ആള്‍ കയ്യിലുണ്ടയിട്ടൊന്നുമല്ല കേട്ടോ. 40-45-50 വയസ്സുള്ള ചേട്ടത്തിമാരൊക്കെ ഇപ്പോള്‍ ഏതെങ്കിലും മൊബയില്‍ ഫോണ്‍ ഫ്രാഞ്ചയിസിയുടെ എയര്‍ കണ്ടിഷന്‍ ചെയ്ത ഒഫീസില്‍ മാസം 3000 രൂപ ശമ്പളത്തിന് ജോലിക്ക്‌ കയറിയിട്ടുണ്ടാകും.)

11:59 AM  
Blogger പാവപ്പെട്ടവൻ said...

ഞാനും ശ്രമിക്കാം ട്ടോ...
അഭിനന്ദനങ്ങള്‍

9:05 PM  
Blogger ശ്രീ said...

ശ്രമിച്ചു നോക്കട്ടെ

7:24 AM  
Blogger Unknown said...

201510.14dongdong
ugg boots
ray-ban sunglasses,ray ban sunglasses,ray bans,rayban,ray ban wayfarer,raybans,ray ban glasses,ray ban aviators,ray ban clubmaster,ray ban eyeglasses,cheap ray bans,ray bans sunglasses,ray ban aviator,ray bands,fake ray bans,ray ban prescription glasses,ray ban outlet,ray ban canada,ray ban sunglasses sale,ray ban sale
Outlet Michael Kors Sale Online
coach outlet store online
ray-ban wayfarer
ugg boots
Louis Vuitton Belts On Sale
michael kors bags
Hollister Tees for Men
Coach Factory Outlet Clearance
Ralph Lauren Polo Shirts Clearance
ugg boots sale
Christian Louboutin Outlet Sale Cheap Online
Abercrombie and Fitch Store
Michael Kors Designer Handbags Outlet Online
coach factory outlet
cheap ugg boots
michael kors outlet
louis vuitton
michael kors outlet
Ugg Boots Outlet Clearance,Cheap Uggs On Sale Discount For Women
louis vuitton outlet stores
uggs clearance
ugg boots for women
Louis Vuitton Outlet Mall Store
louis vuitton handbags
michale kors outlet
michael kors bags

2:16 PM  
Blogger 5689 said...

zzzzz2018.8.31
oakley sunglasses
asics shoes
ugg boots
ralph lauren outlet
coach outlet
true religion outlet store
ray ban sunglasses
ugg boots
golden goose shoes
louboutin shoes

6:48 AM  

Post a Comment

<< Home