ക്ഷമ കെഇപ്പിള്ളി
കെഇപ്പിള്ളി പറഞിട്ടുണ്ട്, പക്ഷിക്കൂടുകളുടെ അടുത്ത് പോവരുത്, കിളിയുടെ പടം പിടിയ്ക്കരുത്, മരം അനക്കരുത് എന്നൊക്കെ. ക്ഷമ കെഇപ്പിള്ളി, വേണ്ടീ വന്നു, അത്രയ്ക്ക് ആവേശഭരിതയായി പോയി. അവളു രണ്ട് ദിനം അനങ്ങാതെ, ആ കുഞി കൂട്ടില്‍ തന്നെ ഇരുന്നപ്പൊഴ്, ഞാന്‍ കരുതിയില്ല്, ഇതാവും കാരണം എന്ന്, കൂട്ടില്‍ ഇരിയ്ക്കുന്നു എന്നേ കരുതിയുള്ളു, ഇന്നലെ അവള്‍ ഇര തേടി പോയപ്പോഴ്, കൂട്ടില്‍ നോക്കാതെ, തന്നെ, മൊബെഇല്‍ ചുമ്മാ മുകളില്‍ പിടിച്ച് ക്ലിക്കി നോക്കീതാണു, സുന്ദരം സുരഭിലം ആ നിമിഷം, പതിഞത് കഴിഞ തവണ പോലെ തന്നെ രണ്ട് കുഞി മുട്ടകള്‍. ദേ കണ്ടോളൂ...
10 Comments:
ക്ഷമ കെഇപ്പിള്ളി
ഇതിലും ബോറായി എടുക്കാന്‍ പറ്റീല്ല്യ? കഷ്ടായി!
ആരാ ഈ "കെഇപ്പിള്ളി" ??
ആ കിളിയുടെ ആരെങ്കിലുമാണോ?
അനിലേ -- അതീ കെഎസ്‌ആര്‍ട്ടീസീ എന്നൊക്കെ പറ്രയുമ്പ് പോലെ, കേരള ഇന്റര്‍നാഷനല്‍ പോട്ടമീടുപ്പള്ളീ :)
frankly nothing to write home about.If you are ready to irritate that poor bird then you better be very good in taking pictures:-)
അത്രക്ക് നിര്‍ബന്ധമാണോ എഴുതണമെന്ന്!!!കഷ്ടം.
എന്റെ അതുല്യാ,
നല്ല തമാശയാണു പോസ്റ്റുകൾ വായിക്കാൻ..ഇതാരാണപ്പാ ഈ കെ ഇ പ്പിള്ളി?( കെ.ഇ ഇസ്മൈലിന്റെ അനുജനാണോ? അതോ കെ.ഇ.എൻ കുഞ്ഞഹമ്മദിന്റെ ചേട്ടനോ?)
ആശാൻ കളരിയിൽ പോകാൻ സമയം ആയി അതുല്യാ മാഡം...!
ഇവിടെ ആദ്യമായി
zzzzz2018.8.31
ralph lauren outlet
ray ban sunglasses
supreme shirt
christian louboutin sale
oakley sunglasses
moncler uk
ecco outlet
coach outlet online
michael kors outlet
moncler online
off white nike
asics running shoes
curry 5
yeezy boost 350
golden goose sneakers
fitflop
off white shoes
michael kors handbags
air jordan
yeezy shoes
Post a Comment
<< Home