Tuesday, May 31, 2011




സത്യമാണു ദൈവമെന്നും,
നീതിയാണു ദൈവമെന്നും,
അമ്മയാണു ദൈവമെന്നും,
തോന്നീടുവാന്‍ കെകകൂപ്പി വണങീടുന്നേന്‍
ഇന്ന് നുമ്മട അംഗനവാടീടെ പ്രവേശോനോത്സവമായിരുന്നു. അല്‍ഭുതം, ഒരു കിടാങ്ങളും കരഞില്ലല്ലോ !!!



Friday, May 06, 2011


ഇന്നലത്തേ കുറുമാന്റെ മീന്‍ കറിയ്ക്ക് ഇന്ന് എന്റെ കപ്പ. വെറുതേ വേവിച്ച് ഉള്ളി മുളക് താളിച്ചതാണ്.

Wednesday, May 04, 2011

അമ്മേം കുഞും ഇവന്റ് (കുഞ് മേജറായാല്‍ പ്രശ്നമുണ്ടോ ആവോ? )

Monday, May 02, 2011

ഓഫീസില്‍ പാലുല്പന്നങ്ങളും കാപ്പിയുമൊക്കെ നിര്‍ത്തിയ കുറുമാന്റെ ബോസ്സിനായിട്ട് എന്റെ വക.