Monday, June 11, 2007

കമന്റ് മതി.


Sunday, June 03, 2007

നല്ലതേ പറയൂ


സ്കൂളിലേയ്ക് വീണ്ടും

അങ്ങനെ വീണ്ടും എന്റെ കുട്ടികളെല്ലാരും സ്ക്കൂളിലേയ്ക്.നാളേ ഉക്കൂളില്‍ പോകുന്ന ബ്ലോഗ് കൂടപ്പിറപ്പിന്റെ എല്ലാം കുട്ട്യോള്‍ക്കും നമ്മടെ എല്ലാര്‍ടേം വക ആശംസകള്‍.

കൂട്ടത്തില്‍ സമയമുള്ളവര്‍ അവരുടെ സ്കൂള്‍ ഓര്‍മ്മചെപ്പിലെ ഒരു മുത്തുമണിയെങ്കിലും പെറുക്കി ഇവിടെ വയ്കൂ.