Wednesday, January 28, 2009

നായര്‍

നായര്‍ എന്ന് കേള്‍ക്കുമ്പോള്‍ രോമം വെടിയ്ക്കുവാനുതകുന്ന ലേപനം എന്നായി മാത്രം തോന്നാന്‍ ഇനി എത്ര വാര ഞാന്‍ ഓടണം?

(ജാതി പറയരുത്, കേള്‍ക്കരുത്, ഒറ്റ് കൊടുക്കരുത്)

Sunday, January 04, 2009

വമ്പന്‍ ബ്ലോഗ്ഗ് മീറ്റ്

സാമ്പത്തിക മാന്ദ്യം-റിസഷന്‍-തിരിച്ച് പോക്കിനു നിര്‍ബ്ബന്ധിതരായവര്‍, തണുപ്പ് എന്നീ കാരണങ്ങള്‍ കൊണ്ട്, 05 Jan 2009 വെഇകുന്നേരം, ദുബായ് അല്‍ തവാര്‍ പാര്‍ക്കില്‍ നടത്താനുദ്ദേശിച്ചിരുന്ന വമ്പന്‍ ബ്ലോഗ്ഗ് മീറ്റ് ഇനി ഒരു അറിയിപ്പുണ്ടാകുന്നവരെ മാറ്റി വച്ചിരിയ്ക്കുന്ന വിവരം ഇത് മൂലം അറിയിച്ച് കൊള്ളുന്നു.

-അതുല്യ