അതുല്യ :: atulya
മേയിന് ജ്വോലി ബ്ലോഗില്‍ ഗ്രൂപ്പുകളി, പിന്നെ കുത്തിത്തിരിപ്പും പാരയും.
Wednesday, February 28, 2007
Monday, February 26, 2007
Thursday, February 22, 2007
Wednesday, February 21, 2007
തിരിച്ചെടുക്കരുത് എന്ന് പറയാന്‍ ഏത് അമ്മയ്ക് എന്ത് അവകാശം?
തിരിച്ചെടുക്കരുത് എന്ന് പറയാന്‍ ഏത് അമ്മയ്ക് എന്ത് അവകാശം? പൂത്തുലുഞു നില്‍ക്കുന്ന ഒരു ഉദ്യാനം മുഴുവനും നമ്മുക്ക് തന്നിട്ട് ദൈവം പറയുന്നു, നീ ഇതിന്റെ കാവല്‍ക്കാരന്‍ മാത്രം. പൂക്കളെടുക്കാന്‍ ഞാന്‍ വരും, അതെന്റെ മാത്രം അവകാശം. വെള്ളവും വളവും നല്‍കി ഇവയേ വളര്‍ത്തുക നീ...
ഈ ഒരു തിരി വെളിച്ചം കുഞുങ്ങള്‍ നഷ്ടപെട്ട ഒരു മാതാപിതാക്കള്‍ക്കും ഇനി വെളിച്ചമേവില്ലാ എന്ന തിരിച്ചറിവുണ്ടെങ്കിലും, ഈ ഒരു തിരി വെളിച്ചത്തില്‍ ഞാനും എന്റെ മറ്റ് എല്ലാ ബൂലോഗ കൂടപ്പിറപ്പുകളും നിങ്ങളോടൊപ്പം, നിങ്ങള്‍ പൊഴിയ്കുന്ന കണ്ണീരിന്റെ തീവ്രത അറിയുന്നു.
Tuesday, February 20, 2007
ഇനിയും കത്താന്‍ എത്ര വനം ബാക്കി?
തട്ടേക്കാട്ടിലെ സലിം അലി പക്ഷി സങ്കേതത്തിലെ തൊപ്പി മുടി കാട്ടില്‍ കാട്ടു തീ പടരുന്നു. അപൂര്‍വ ഇനം ജീവികളുടെ ആവാസ സങ്കേതമാണു നശിയ്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണു (16.2.2007) വനം കത്താന്‍ തുടങ്ങിയത് എന്ന് നിവാസികള്‍ പറയുന്നു. അഞ്ഞൂറോളം ഹെക്റ്റര്‍ വനപ്രദേശം ഇത് വരേയ്കും കത്തി നശിച്ചു എന്നാണു കണക്കി. പാവം പക്ഷികളും, അപൂര്‍വ ജീവികളും.
സര്‍ക്കാര്‍ ഇവിടെ വെടിയുണ്ട മിഴുങ്ങി ഇരിയ്കുകയാണെന്ന് അവര്‍ പാവങ്ങള്‍ അറിഞ്ഞിട്ടുണ്ടാവില്ല. ഇനിയും കത്താന്‍ എത്ര വനം ബാക്കി?
Tuesday, February 13, 2007
ഇക്കാസിന്റെ സൂസിയും പിന്നെ കുറുമാന്റെ റാഡോ വാച്ചും.
ഓഹ് ...ഞാന്‍ വാലൈന്റെന്‍സ് നെക്കല്സ് വാങ്ങി കൊടുത്തപ്പോ എന്റെ സൂസ്സിന്റെ ചിരിയ്ക് എന്റെ കുറുമാ, പത്തരമാറ്റ് 9.16 തിളക്കമായിരുന്നു. ഉറപ്പായി അവള്‍ എന്നെ തന്നെ കെട്ടും.
..
..
..
..
..
..
..
..
ഉം.. പിന്നെ.... പിന്നെ... അവളെ ഇപ്പോ ഞാന്‍ അവള്‍ടേ വീട്ടില്‍ കൊണ്ടാക്കി വന്നേയുള്ള്... നിന്റെ നെക്കലേസ് വിറ്റാ അവളെനിക്ക് റാഡോ വാച്ച് വാങ്ങി തന്നതു.... നിന്റെ സൂസ്സിയല്ലാ, കുറുമാന്റേന്ന് പറ മോനെ...